ഇ. എ. എൽ. പി. എസ്. നെല്ലിമല
ഇ. എ. എൽ. പി. എസ്. നെല്ലിമല | |
---|---|
പ്രമാണം:37324-37324 EALP.jpg | |
വിലാസം | |
നെല്ലിമല നെല്ലിമല പി.ഒ. , 689542 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 23 - 05 - 1921 |
വിവരങ്ങൾ | |
ഫോൺ | 0469 2665699 |
ഇമെയിൽ | ealpsnellimala@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 37324 (സമേതം) |
യുഡൈസ് കോഡ് | 32120600513 |
വിക്കിഡാറ്റ | Q87593723 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
ഉപജില്ല | പുല്ലാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | ആറന്മുള |
താലൂക്ക് | തിരുവല്ല |
ബ്ലോക്ക് പഞ്ചായത്ത് | കോയിപ്രം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് കോയിപ്രം |
വാർഡ് | 17 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 10 |
പെൺകുട്ടികൾ | 10 |
ആകെ വിദ്യാർത്ഥികൾ | 20 |
അദ്ധ്യാപകർ | 3 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജാജിമോൾ എ. എ |
പി.ടി.എ. പ്രസിഡണ്ട് | രമ്യ ശ്രീകുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | അനിത ടി |
അവസാനം തിരുത്തിയത് | |
19-01-2022 | 37324 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
പത്തനംതിട്ട ജില്ലയിലെ തിരുവല്ല താലൂക്കിൽ കോയിപ്രം പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന മാർത്തോമാ കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലുള്ള വിദ്യാലയം ആണ് ഇ .എ .എൽ .പി സ്കൂൾ, നെല്ലിമല. ക്രിസ്താബ്ദം 1921 മെയ് 23 ന് സ്ഥാപിതമായ ഈ വിദ്യാലായം 1925-ൽ പൂർണ്ണ പ്രൈമറി സ്കൂളായി ഉയർത്തപ്പെട്ടു. 1996-ൽ സ്കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമിട്ടു.ഭൗതിക സാഹചര്യവും അധ്യയനനിലവാരവും മെച്ചപ്പെടുത്തി ഇപ്പോൾ(2020) ശതാപ്തി നിറവിൽ നിൽക്കുന്ന ഈ വിദ്യാലയത്തിൽ ഹെഡ്മിസ്ട്രെസ്സായി ശ്രീമതി ജാജി മോൾ എ.എ യും സഹാധ്യാപകരായി ശ്രീമതി ശോശാമ്മ.ടി.വറുഗീസ്, അഹല്യ ദേവദാസ്, രഞ്ജിത കുമാരി എന്നിവരും പ്രവർത്തിച്ചു വരുന്നു. അഭ്യൂദയകാംക്ഷികളായ നാട്ടുകാരുടെയും പൂർവ്വവിദ്യയാർഥികളുടെയും അതാത് കാലഘട്ടത്തിലെ LAC പ്രസിഡന്റുമാരുടെയും സഹായത്തോടെയും സഹകരണത്തോടെയും സ്കൂൾ നല്ല നിലയിൽ പ്രവർത്തിച്ചു വരുന്നു.
ഭൗതികസൗകര്യങ്ങൾ
- സൗകര്യപ്രദമായി പഠനപ്രവർത്തനങ്ങൾ നടത്താൻ കഴിയുന്ന സ്കൂൾ കെട്ടിടം
- ചുറ്റുമതിൽ
- വൃത്തിയുള്ള ടോയ് ലറ്റ് സംവിധാനങ്ങൾ
- വ്യത്തിയും, ഭംഗിയും, സൗകര്യങ്ങളും ഉള്ള കിച്ചൺ.
- കുടിവെള്ള സൗകര്യം .
- Play ground()
- സ്മാർട്ട് ക്ലാസ്റൂം സംവിധാനങ്ങൾ: ലാപ് ടോപ്(1), പ്രൊജക്ടർ (1),(പത്തനംതിട്ട ജില്ല കൈറ്റിൽ നിന്നും സ്കൂൾ ഹൈടെക് പദ്ധതിയിൽ ലഭിച്ചു)
മികവുകൾ
ഹൈടെക് പൂർത്തീകരണ പ്രഖ്യാപനം
നെല്ലിമല ഇ.എ.എൽ.പി.സ്കൂളിന്റെ ഹൈടെക് പൂർത്തീകരണ പ്രഖ്യാപനം 12-10-2020 ന് സർക്കാർ നിർദ്ദേശ പ്രകാരം നടത്തി.
സമ്പൂർണ ഹൈടെക് സ്കൂൾ പൂർത്തീകരണ പ്രഖ്യാപനം
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ദിനാചരണങ്ങൾ
സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
അദ്ധ്യാപകർ
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി.
- എൻ.സി.സി.
- പതിപ്പുകൾ
- പ്രവൃത്തിപരിചയം
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- വിവിധ ക്വിസ് മത്സരങ്ങൾ
- പ്രതിഭയെ ആദരിക്കൽ
- നേർക്കാഴ്ച
സ്കൂൾ ഫോട്ടോകൾ
ക്ലബ്ബുകൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
{{#multimaps:9.362518,76.654903|width=1050px | zoom=10}} |
വർഗ്ഗങ്ങൾ:
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 37324
- 1921ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ