ജി.എൽ.പി.എസ്.വട്ടേനാട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ തൃത്താല ഉപജില്ലയിലെ .... ........... സ്ഥലത്തുള്ള ഒരു സർക്കാർ / എയ്ഡഡ് / അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ് ................(സ്കൂളിന്റെ പേര്)
ജി.എൽ.പി.എസ്.വട്ടേനാട് | |
---|---|
വിലാസം | |
കൂറ്റനാട് കൂറ്റനാട് , കൂറ്റനാട് പി.ഒ. , 679533 , പാലക്കാട് ജില്ല | |
സ്ഥാപിതം | 1930 |
വിവരങ്ങൾ | |
ഫോൺ | 0466 2371074 |
ഇമെയിൽ | glpvattenad@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 20519 (സമേതം) |
യുഡൈസ് കോഡ് | 32061300504 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | ഒറ്റപ്പാലം |
ഉപജില്ല | തൃത്താല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | തൃത്താല |
താലൂക്ക് | പട്ടാമ്പി |
ബ്ലോക്ക് പഞ്ചായത്ത് | തൃത്താല |
തദ്ദേശസ്വയംഭരണസ്ഥാപനം | പട്ടിത്തറപഞ്ചായത്ത് |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 392 |
പെൺകുട്ടികൾ | 393 |
ആകെ വിദ്യാർത്ഥികൾ | 785 |
അദ്ധ്യാപകർ | 22 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | രാജൻ എം വി |
പി.ടി.എ. പ്രസിഡണ്ട് | ജയപ്രകാശൻ ടി കെ |
എം.പി.ടി.എ. പ്രസിഡണ്ട് | ദിവ്യ എൻ എ |
അവസാനം തിരുത്തിയത് | |
25-01-2022 | 777268 |
ചരിത്രം
വട്ടേനാട് ഗവ.എൽ.പി.സ്ക്കൂൾ, എലിമെൻററി സ്ക്കൂൾ എന്നനിലയിൽ ആരംഭിച്ച് ഏഴുപതിറ്റാണ്ടിലേറെക്കാലത്തെ ചരിത്രവും പാരമ്പര്യവുമുള്ള ഒരു വിദ്യാലയമാണ്. കൂറ്റനാട് തൃത്താല റോഡിൽ ഒരു മദ്രസ്സകെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന പ്രൈമറി വിദ്യാലയം പിന്നീട് ഈ വിദ്യാലയത്തോട് കൂട്ടിച്ചേർത്തു. അതുപോലെത്തന്നെ 1960-61 കാലത്ത് മാത്തൂർസ്ക്കൂൾ എന്ന് അറിയപ്പെട്ടിരുന്ന എയ്ഡഡ് എൽ.പി.സ്ക്കൂളും ഇതിനോട് ചേർത്തു. ആമക്കാവിനടുത്തായിരുന്നു മാത്തൂർ സ്ക്കൂൾ പ്രവർത്തിച്ചിരുന്നത്. ഇന്നും മാത്തൂർ സ്ക്കൂൾ പ്രവർത്തിച്ചിരുന്ന സ്ഥലം സ്ക്കൂൾ പറമ്പ് എന്നാണ് അറിയപ്പെടുന്നത്. വട്ടേനാട് ഗവ.എൽ.പി.സ്ക്കൂൾ സ്വതന്ത്രമായി പ്രവർത്തനം തുടങ്ങുന്നത് 1964 - ൽ ആണ്. ഓഡർ നമ്പർ. 339/Edn Dt.27.06.1964 പ്രകാരമാണ് ഈ വിദ്യാലയം യു.പി.വിഭാഗത്തിൽനിന്നും വേർപെടുത്തി സ്വതന്ത്രമാക്കിയത്. സ്ക്കൂൾ പ്രവർത്തിക്കുന്ന സ്ഥലം കൊട്ടാരത്തിൽ മങ്ങാട്ട് വീട്ടുകാരുടേതായിരുന്നു. വാടകക്കെട്ടിടത്തിലായിരുന്നു അക്കാലത്ത് സ്ക്കൂൾ പ്രവർത്തിച്ചിരുന്നത്. പിന്നീട് സ്ഥലം സർക്കാരിലേയ്ക്ക് വിട്ടുകൊടുക്കുകയായിരുന്നു. പട്ടിത്തറ പഞ്ചായത്തിലാണ്സ്ക്കൂൾ സ്ഥിതിചെയ്യുന്നത്.പട്ടിത്തറ വില്ലേജ്, മല അംശം, വട്ടേനാട് ദേശത്തിൽ കൂറ്റനാട് എടപ്പാൾ റോഡിനോടുചേർന്ന് 390/7 സർവെ നമ്പറിൽ10 സെൻറും 390/8 - ൽ 65 സെൻറും ഉൾപ്പടെ 75 സെൻറ് സ്ഥലമാണ് സ്ക്കൂളിനുള്ളത്. അതായത് 3036 ചതുരശ്ര മീറ്റർ സ്ഥലം മാത്രമാണ് സ്ക്കൂളിനുള്ളത്. 1997 മുതൽ തൃത്താല ബി.ആർ.സി ഈ വിദ്യാലയത്തോടുചേർന്നാണ് പ്രവർത്തിക്കുന്നത്. അക്കാദമിക് പ്രവർത്തനങ്ങൾക്ക് ദിശാഗതി നിർണയം നടത്തുന്നതിൽ ബി.ആർ.സി പ്രധാനപങ്കുവഹിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- നേർക്കാഴ്ച
മാനേജ്മെന്റ്
മുൻ സാരഥികൾ
'സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '
ശ്രൂീദേവി.കെ,പി സാവിത്രി കെവി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:10.76141,76.117824999999996|zoom=18}}
- ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 20519
- 1930ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ