സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


................................ == ചരിത്രം ==പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാന ദശകങ്ങളിൽ കോട്ടക്കൽ മുള്ളമ്പത്ത് തറവാട്ടുകാർ മദ്റസയും പള്ളിയും ശ്മശാനവും സ്ഥാപിക്കാൻ 2 ഏക്കറിലധികം ഭൂമി മൂരാട് ജമാഅത്ത് ദർസ് കമ്മിറ്റിക്ക് സൗജന്യമായി നൽകി. അവിടെ സ്ഥാപിച്ച മദ്രസയിൽ ഒരുമണിക്കൂർ ഭൗതിക വിദ്യാഭ്യാസത്തിന് ബ്രിട്ടീഷ് സർക്കാറിന് ആവശ്യപ്രകാരം വിട്ടുനൽകി. ഭൗതിക വിദ്യാഭ്യാസം നൽകാൻ മദ്രസ അധ്യാപകർക്ക് പ്രത്യേക പരിശീലനം നൽകുകയും ചെയ്തു. തുടർന്ന് ഭൗതിക വിദ്യാഭ്യാസത്തിന് പിരീഡുകൾ വർദ്ധിക്കുകയും 1902 മുഴുവൻ സമയ സ്കൂളായി മാറുകയും ചെയ്തു. സ്കൂളിനുസമീപം മതപഠനത്തിന് പ്രത്യേകം മദ്രസ നിലവിൽവരികയും മതപഠനത്തിന് സമയം സ്കൂൾ ആരംഭിക്കുന്നത് മുമ്പുള്ള പ്രഭാതത്തിലേക്ക് മാറ്റുകയും ചെയ്തു. അന്നത്തെ സ്കൂളിന്റെ മാനേജറും ഹെഡ്മാസ്റ്ററും ഹുസൈൻ മുസ്‌ലിയാരായിരുന്നു. അദ്ദേഹത്തിൻറെ പിൻഗാമിയായ അബു എന്ന ആൾ മാനേജരായിരിക്കെ 1978ൽ സ്കൂൾ ദർസ് കമ്മിറ്റി കൈമാറി

മൂരാട് എം എൽ പി എസ്
പ്രമാണം:16826 schoolphoto2.jpeg
വിലാസം
മൂരാട്

പുതുപ്പണം,വടകര
,
പുതുപ്പണം പി.ഒ.
,
673105
,
കോഴിക്കോട് ജില്ല
സ്ഥാപിതം1887
വിവരങ്ങൾ
ഫോൺ9961196571
ഇമെയിൽ16826mooradmlp@gmail.com
കോഡുകൾ
സ്കൂൾ കോഡ്16826 (സമേതം)
യുഡൈസ് കോഡ്32041300505
വിക്കിഡാറ്റQ64551908
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല വടകര
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംവടകര
താലൂക്ക്വടകര
ബ്ലോക്ക് പഞ്ചായത്ത്വടകര
തദ്ദേശസ്വയംഭരണസ്ഥാപനംവടകര
വാർഡ്36
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1മുതൽ 4വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ30
പെൺകുട്ടികൾ30
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഹമീദ് പിപി
പി.ടി.എ. പ്രസിഡണ്ട്നൗഫൽ ടി പി
എം.പി.ടി.എ. പ്രസിഡണ്ട്നിശീദ
അവസാനം തിരുത്തിയത്
19-01-2022HM16826


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ഭൗതികസൗകര്യങ്ങൾ

  1. സ്മാർട്ട് ക്ലാസ്സ് റൂം
  2. ഡിജ്റ്റൽ ലൈബ്രറി
  3. കംന്പ്യൂട്ടർ ലാബ്

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. കമല ടീച്ചർ
  2. പ്രസന്ന ടീച്ചർ
  3. യശോദ ടീച്ചർ
  4. അസീസ് മാസ്റ്റർ
  5. പുരുഷോത്തമൻ മാസ്റ്റർ
  6. രാമചന്ദ്രൻ മാസ്റ്റർ
  7. റസാഖ് മാസ്റ്റർ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}

"https://schoolwiki.in/index.php?title=മൂരാട്_എം_എൽ_പി_എസ്&oldid=1337093" എന്ന താളിൽനിന്ന് ശേഖരിച്ചത്