ജി.എൽ.പി.എസ് ചുങ്കത്തറ പഞ്ചായത്ത്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജി.എൽ.പി.എസ് ചുങ്കത്തറ പഞ്ചായത്ത് | |
---|---|
വിലാസം | |
പൂക്കോട്ടുമണ്ണ ജി എൽ പി എസ് ചുങ്കത്തറ പഞ്ചായത്ത് , പൂക്കോട്ടുമണ്ണ പി.ഒ. , 679334 , മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - 1966 |
വിവരങ്ങൾ | |
ഫോൺ | 04931 232233 |
ഇമെയിൽ | glps.cp@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 48408 (സമേതം) |
യുഡൈസ് കോഡ് | 32050400411 |
വിക്കിഡാറ്റ | Q64565281 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
ഉപജില്ല | നിലമ്പൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | നിലമ്പൂർ |
താലൂക്ക് | നിലമ്പൂർ |
ബ്ലോക്ക് പഞ്ചായത്ത് | നിലമ്പൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,ചുങ്കത്തറ, |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 72 |
പെൺകുട്ടികൾ | 63 |
അദ്ധ്യാപകർ | 7 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ശോഭന സി. കെ |
പി.ടി.എ. പ്രസിഡണ്ട് | നാസർ |
എം.പി.ടി.എ. പ്രസിഡണ്ട് | നാസില |
അവസാനം തിരുത്തിയത് | |
18-01-2022 | 48408 |
ചരിത്രം
കാൽ നൂററാണ്ടുകാലം ചുങ്കത്തറ പഞ്ചായത്തിൻെറ പ്രസിഡൻറായിരുന്ന ശ്രീ വർക്കി മരുതനാംകുഴി 1966 ലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. ചുങ്കത്തറ പഞ്ചായത്തിൽ പൂക്കോട്ടുമണ്ണ പ്രദേശത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. ഇത് പഞ്ചായത്തിൻെറ സ്കൂളായിരുന്നു. തുടർന്നു വായിക്കുക
ഭൗതികസൗകര്യങ്ങൾ
1,മുന്ന് കെട്ടിടങ്ങൾ, 2,ഓഫീസ് മുറി, 3,കംപ്യൂട്ടർലാബ്,കംപ്യൂട്ടറുകളും പ്രൊജക്ടർ, 4,ഹാളിലും ഗ്രൗണ്ടിലും സറേറജുകൾ, 5,പാചകപുര, 6,ടോയ്ലററുകൾ 5 എണ്ണം, 7,ചുററുമതിൽ, 8,ക്ളാസുകളിൽ ഫാനുകളും ലൈററുകളും, 9,കുട്ടികൾക്ക് കസേരകളും ബെഞ്ചുകളും ഡസ്കുകളും 10,ക്ളാസുകളിൽ ആവശ്യത്തിന്കസേരകൾ,മേശകൾ ,അലമാറകൾ .തുടർന്ന് വായിക്കുക
പാഠ്യേതര പ്രവർത്തനങ്ങൾ
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
ക്ലബ്ബ് പ്രവർത്തനങ്ങൾ
മാനേജ്മെൻറ്
മുൻ പ്രഥമ അധ്യാപകർ
ക്രമനമ്പർ | പേര് | കാലഘട്ടം | |
---|---|---|---|
1 | |||
2 | |||
വഴികാട്ടി
- ........... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
- ...................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
- നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
{{#multimaps:11.352932,76.265112|zoom=18}}