ജി.എൽ.പി.എസ് ചുങ്കത്തറ പഞ്ചായത്ത്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

[[

]]

POOKKOTTUMANNA

മലപ്പുറം  ജില്ലയിലെ  ചുങ്കത്തറ പഞ്ചായത്തിൽ  ആണ് പൂക്കോട്ടുമണ്ണ എന്ന ഗ്രാമം ഉള്ളത് . ചുങ്കത്തറ ടൗണിൽ നിന്നും ഏകദേശം 3 കിലോമീറ്റർ ഉള്ളോട്ടാണ് പൂക്കോട്ടുമണ്ണ .പോത്തുകല്ലു ,എടക്കര

എന്നീ അയൽപഞ്ചായത്തുകളുമായി അതിർത്തി പങ്കിടുന്നു .മത സഹൃദത്തിന്റെയും സാഹോദര്യത്തിന്റെയും

ഉത്തമ പ്രെതീകമാണ് പൂക്കോട്ടുമണ്ണ . സ്കൂളിന്റെ തൊട്ടു മുന്നിലായി അമ്പലവും ചർച്ചും പള്ളിയും കാണുമ്പോൾ

നമ്മുടെ മനം നിറയും