പഴശ്ശി ഈസ്റ്റ് എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
പഴശ്ശി ഈസ്റ്റ് എൽ പി എസ്
വിലാസം
പഴശ്ശി

ഉരുവച്ചാൽ പി.ഒ.
,
670702
,
കണ്ണൂർ ജില്ല
സ്ഥാപിതം1913
വിവരങ്ങൾ
ഇമെയിൽpelpspazhassi@gmail.com
കോഡുകൾ
സ്കൂൾ കോഡ്14733 (സമേതം)
യുഡൈസ് കോഡ്32020800906
വിക്കിഡാറ്റQ64456460
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല മട്ടന്നൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംമട്ടന്നൂർ
താലൂക്ക്ഇരിട്ടി
ബ്ലോക്ക് പഞ്ചായത്ത്ഇരിട്ടി
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ105
പെൺകുട്ടികൾ93
ആകെ വിദ്യാർത്ഥികൾ198
അദ്ധ്യാപകർ7
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅനിൽ കുമാർ പി.കെ
പി.ടി.എ. പ്രസിഡണ്ട്ജയപ്രകാശ് ഇ
എം.പി.ടി.എ. പ്രസിഡണ്ട്സുനിത ഇ പി
അവസാനം തിരുത്തിയത്
20-01-2022Sajithkotolipram


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കണ്ണൂർ ജില്ലയിലെ മട്ടന്നൂർ നഗരസഭയിലെ വീരകേരളവർമ്മ പഴശ്ശിരാജയുടെ സ്മരണകളിരമ്പുന്ന പഴശ്ശിയിൽ തലശ്ശേരി - കുടക് റോഡിൽ നിന്നും 200 മീറ്റർ അകലെയായി പഴശ്ശി ഈസ്റ്റ് എൽ .പി സ്കൂൾ സ്ഥിതി ചെയ്യുന്നു. 1913ൽ പഴശ്ശി ലോവർ എലിമെന്ററി ഗേൾസ് സ്കൂളിനെ അന്ന് ബ്രിട്ടീഷ് ഇന്ത്യയിൽ നിലവിലുളള വിദ്യാഭ്യാസ നിയമം അനുസരിച്ചു അംഗീകാരം ലഭിച്ചു. ജന്മിത്ത നാട് വാഴിത്തത്തിൽ ജാതിപരമായി പിന്നോക്കം നിൽക്കുന്ന ജനവിഭാഗങ്ങൾക്ക് അക്ഷര ജ്ഞാനം പകർന്നു നൽകാനായി നാട്ടാശാനായിരുന്ന ശ്രീ.കുന്നഞ്ചേരി രാമൻകുരുക്കൾ സ്ഥാപിച്ച എഴുത്തള്ളി ആണ് പിന്നീട് പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനു പ്രാധാന്യം നൽകി പഴശ്ശി ലോവർ എലിമെന്ററി ഗേൾസ് സ്കൂൾ ആയി അംഗീകാരം നേടിയത്. 1940കളോടു കൂടി പെൺപള്ളികുടം എന്നതിന് പകരം പൊതു വിദ്യാലയം ആയി അംഗീകാരം ലഭിച്ചു. നിരവധി പ്രതിഭ ശാലികളായ അധ്യാപകർ ഇവിടെ അധ്യാപകവൃത്തിയിലേർപ്പെട്ടതായും സമൂഹത്തിന്റെ വിവിധ തുറകളിൽ പ്രവർത്തിക്കുന്ന എത്രയോപേർ ഈ വിദ്യാലയത്തിൽ നിന്ന് അക്ഷരാഭ്യാസം നേടിയതായി വിദ്യാലയ രേഖകൾ സാക്ഷ്യപ്പെടുത്തുന്നു . .

ഭൗതികസൗകര്യങ്ങൾ

ആധുനിക ക്ലാസ് മുറികൾ, കമ്പ്യൂട്ടർ ലാബ്, പ്രത്യേക ഉച്ച ഭക്ഷണ ശാല , സ്പെഷ്യൽ റീഡിങ് റൂം , ഭിന്നശേഷിയുള്ള കുട്ടികൾക്കായി പ്രത്യേക ടോയ്‌ലറ്റ് , സ്കൂൾ ബസ്സ്, പൂന്തോട്ടം,...

പാഠ്യേതര പ്രവർത്തനങ്ങൾ

പൊതുവിജ്ഞാനം വർദ്ധിപ്പിക്കാനായുള്ള പ്രത്യേക പരിശീലനങ്ങൾ, ഹരിതകാന്തിയിലേക്ക്, പ്രവൃത്തി പരിചയ മേളകൾ, ശാസ്ത്ര-ഗണിതശാസത്ര- പ്രവൃത്തി പരിചയ ക്ലബ്ബുകൾ, ചെസ്സ്, നീന്തൽ പരിശീലനങ്ങൾ, . . .

BEST STUDENT IN GK, GO GREEN PROJECT, W E & MATHS &ENGLISH & SCIENCE CLUB, CYCLE & CHESS COACHING, SWIMMING PRACTICE

മാനേജ്‌മെന്റ്

കെ പി സതീശൻ മാസ്റ്റർ

മുൻസാരഥികൾ

ശ്രീ. കെ പി അച്യുതൻ മാസ്റ്റർ, ശ്രീ.മാധവി ടീച്ചർ, ശ്രീ . പാഞ്ചു ടീച്ചർ, ശ്രീ.കുഞ്ഞിലക്ഷ്മി ടീച്ചർ, ശ്രീ കെ ഭാസ്കരൻ മാസ്റ്റർ , ശ്രീ. ഉമാ ദേവി ടീച്ചർ

വഴികാട്ടി

{{#multimaps:11.904048563197138, 75.58383722571124 | width=800px | zoom=17}}

"https://schoolwiki.in/index.php?title=പഴശ്ശി_ഈസ്റ്റ്_എൽ_പി_എസ്&oldid=1347401" എന്ന താളിൽനിന്ന് ശേഖരിച്ചത്