ചോമ്പാല എൽ പി എസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മുക്കാളിയിലൂടെ കടന്ന് പോകുന്ന ദേശീയപാതയുടെ ഓരത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ചോമ്പാൽ എൽ പി സ്കൂൾ. 1938 മുതൽ ഇതെ നഗരത്തിൽ വിദ്യലയം പ്രവർത്തിച്ചു വരുന്നു. കോഴിക്കോട് ജില്ലയിലെ ചോമ്പാൽ ഉപ ജില്ലയിലാണ് ഈ വിദ്യാലയം ഉൾപ്പെടുന്നത്.
ചോമ്പാല എൽ പി എസ് | |
---|---|
വിലാസം | |
ചോമ്പാല ചോമ്പാല പി.ഒ. , 673308 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1938 |
വിവരങ്ങൾ | |
ഫോൺ | 0496 2500480 |
ഇമെയിൽ | hmchombalalp16239@gmail.com |
വെബ്‍സൈറ്റ് | www.chombalalp.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16239 (സമേതം) |
യുഡൈസ് കോഡ് | 32041300212 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | ചോമ്പാല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | വടകര |
താലൂക്ക് | വടകര |
ബ്ലോക്ക് പഞ്ചായത്ത് | വടകര |
തദ്ദേശസ്വയംഭരണസ്ഥാപനം | അഴിയൂർ പഞ്ചായത്ത് |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 23 |
പെൺകുട്ടികൾ | 18 |
ആകെ വിദ്യാർത്ഥികൾ | 41 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഷിമിത്ത്.സി |
പി.ടി.എ. പ്രസിഡണ്ട് | വിനോദ്.പി |
എം.പി.ടി.എ. പ്രസിഡണ്ട് | സിന്ധു.പി |
അവസാനം തിരുത്തിയത് | |
17-01-2022 | 16239-hm |
ചരിത്രം
1903ൽ സ്ഥാപിക്കപ്പെട്ട ഈ സ്കൂൾ ആദ്യകാലത്ത് കൊളരാട് തെരുവിലായിരുന്നു പ്രവർത്തിച്ചിരുന്നത്. അന്ന് ഈ സ്കൂളിന്റെ പേര് ചോമ്പാൽ ഹിന്ദു ബോയ്സ് സ്കൂൾ എന്നായിരുന്നു. സ്വാതന്ത്യസമരവുമായി ബന്ധപ്പെട്ട പല പ്രവർത്തനങ്ങളും ഈ സ്കൂൾ കേന്ദ്രമായി നടന്നിരുന്നു.
ഭൗതികസൗകര്യങ്ങൾ
- സ്കൂൾ തിയേറ്റർ
- സ്മാർട്ട് ക്ലാസ് റൂം
- മികച്ച ഫർണിച്ചർ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- കെ ഗോപാലക്കുറുപ്പ്
- എം പി കൃഷ്ണൻ നമ്പ്യാർ
- ടി ആണ്ടി
- കിഴക്കേടത്ത് കുഞ്ഞിരാമൻ
- വി ഗോപാലൻ
- ഇ മാണിക്യം
- സി.എച്ച് രാമചന്ദ്രൻ
നേട്ടങ്ങൾ
കലാകായികമേളയിലെ മികച്ച വിജയങ്ങൾ ഉയർന്ന അക്കാദമിക് നിലവാരം
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- മുല്ലപ്പളളി രാമചന്ദ്രൻ എം പി
- ഡോ. ഗംഗാദേവി
- ശ്രീശൻ ചോമ്പാല
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- വടകര ബസ് സ്റ്റാന്റിൽനിന്നും 11 കി.മി അകലം.
- വടകര - തലശ്ശേരി റൂട്ടിൽ മുക്കാളി പോസ്റ്റ് ഓഫീസിന് സമീപം സ്ഥിതിചെയ്യുന്നു.
{{#multimaps:11. 6684,75.5588|zoom=18}}