തൃച്ചേന്ദമംഗലം ഗവ.എച്ച്.എസ്. എസ്. പെരിങ്ങനാട്

13:41, 17 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 38088 (സംവാദം | സംഭാവനകൾ) (→‎ചരിത്രം: .)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

പത്തനംതിട്ടജില്ലയിൽ അടൂർ ‍താലൂക്കിൽ പള്ളിക്കൽ പഞ്ചായത്തിൽ പെരിങ്ങനാടു സ്ഥിതി ചെയ്യുന്ന ഒരു ഗവ. വിദ്യാലയമാണ് ഹയർ സെക്കണ്ടറി സ്കൂൾ " തൃച്ചേന്ദമംഗലം ഗവ.ഹയർ സെക്കണ്ടറീ"എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1896-ൽ സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ ഏറ്റവും കൂടുതൽ പിന്നോക്ക സമുദായത്തിലെ കുട്ടികൾ ഉള്ള വിദ്യാലയങ്ങളിലൊന്നാണ്.

തൃച്ചേന്ദമംഗലം ഗവ.എച്ച്.എസ്. എസ്. പെരിങ്ങനാട്
വിലാസം
പെരിങ്ങനാട്

പേര് പെരിങ്ങനാട് പി.ഒ,
peringanad
,
691551
,
പത്തനംതിട്ട ജില്ല
സ്ഥാപിതം05 - ജൂൂൺ - 1896
വിവരങ്ങൾ
ഫോൺ04734230921
ഇമെയിൽtmghssperinganadu@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്38088 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌,=ഇംഗ്ളീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസുധ
പ്രധാന അദ്ധ്യാപകൻപി വി ജെസ്സി
അവസാനം തിരുത്തിയത്
17-01-202238088
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഈ സരസ്വതി ക്ഷേത്രം1896 ൽ ആരംഭിച്ചതായി പറയുന്നു.പുത്തൻവീട് എന്നു പേരുകേട്ട തറവാടാണ് സ്കൂൾ തുടങ്ങാനാവശ്യമായ സ്ഥലം ആദ്യം നൽകിയത്.ഗവ. എൽ ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. . 1931-ൽ മിഡിൽ സ്കൂളായും 1980-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ കൃഷ്ണകുറുപ്പ് സാറിന്റെ മേൽനോട്ടത്തിൽ വിദ്യാലയത്തിന് ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 2005-ത്തിൽ വിദ്യാലയത്തിലെ ഹയർസെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ 2 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർസെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപത്തഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

ഭൗതിക സാഹചര്യം

നൂറ്റി ഇരുപത്തിനാല് വർഷത്തെ പാരമ്പര്യമുള്ള പെരിങ്ങനാട് തൃച്ചേന്ദമംഗലം ഗവ:ഹയർ സെക്കന്ററി സ്കൂളിൽ

യു.പി വിഭാഗത്തിൽ ജില്ലാ പഞ്ചായത്ത് നിർമ്മിച്ച രണ്ട് നിലകെട്ടിടവും എസ്.എസ്.എ വഴി പുനർ നിർമ്മിച്ച കെട്ടിടവും,യു.പി, എൽ.പി.വിഭാഗങ്ങൾക്കായി പി.റ്റി.എ നിർമ്മിച്ച കെട്ടിടവും,ചെങ്ങറ സുരേന്ദ്രൻ എം.പി നിർമ്മിച്ച കെട്ടിടവും,എച്ച്.എസ് വിഭാഗത്തിൽ ജില്ലാ പഞ്ചായത്ത് നിർമ്മിച്ചു നല്കിയ അഞ്ച് ക്ളാസ്സ് റൂം കെട്ടിടവും ആണ് നിലവിലുള്ളത്.ഇതിൽ ഹൈസ്കൂൾ വിഭാഗത്തിൽ 6 സ്മാർട്ട് ക്ലാസ് റൂമുകളാണുളളത്. പൊതുവിദ്യാഭ്യാസ സംരക്ഷണയഞ്ജത്തിൻറെഭാഗമായി KIFB ഫണ്ട് ഉപയോഗിച്ച് പുതിയ കെട്ടിടങ്ങളുടെ പണിപ്പുരയിലാണ്. അറുന്നൂറോളം കുട്ടികൾ പഠിക്കുന്ന ഹൈസ്കൂൾ വിഭാഗത്തിൽ ടോയ്‌ലറ്റുകൾ നിലവിലു ണ്ടെങ്കിലും ആനുപാതികമായി ഇനിയും ഉണ്ടാവേണ്ടിരിക്കുന്നു.സയൻസ്, കമ്പ്യൂട്ടർ ലാബുകൾ നിലവിലുണ്ട്.5000 ത്തോളം പുസ്തകങ്ങൾ ഉള്ള സ്കൂൾ ലൈബ്രറി നല്ലരീതിയിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു.കുടിവെള്ളത്തിനായി കിണറും പൊതുടാപ്പും ഉപയോഗപ്പെടുത്തി വരുന്നു. മഹാദേവരുടെ അമ്പലം വക വസ്തുവിലാണു ഹയർ സെക്കണ്ടറി കെട്ടിടം നിൽക്കുന്നത്

പാഠ്യേതര പ്രവർത്തനങ്ങൾ

  • .ലിറ്റിൽ കൈറ്റ് ക്ലബ്
  • .സയൻസ് ക്ലബ്
  • .പരിസ്തിതി ൿളബ്
  • .സോഷ്യൽ സയൻസ് ൿളബ്
  • . ക്ലാസ് മാഗസിൻ
  • . വിദ്യാരംഗം കലാ സാഹിത്യ വേദി.
  • .കാർഷിക ക്ലബ്
  • നല്ലപാഠം
  • എസ്.പി. സി
  • ജെ.ആർ.സി

പ്രശസ്തരായ നാട്ടുകാർ

ശ്രീ .ഈ.വി.കൃഷ്ണപിള്ള ഹാസ്യ സാഹിത്യകാരൻ ശ്രീ .അടൂർ ഭാസി പ്രശസ്ത സിനിമാ ഹാസ്യനടൻ ശ്രീ .അടൂർ ഗോപാലകൃഷ്ണൻ ;പ്രശസ്ത സിനിമാ സംവിധായകൻ ശ്രീമതി.അടൂർ ഭവാനി ശ്രീമതി.അടൂർ പങ്കജം

അധ്യാപകർ

1.ഷീജാപത്മം

2.ലീല.പി

3.ജിജി ഫിലിപ്പ്

4.സുജാത റ്റി

5.ജി.ശ്രീദേവി

6.ജോസഫ് സലിൻ

7.ബിന്ദു റ്റി

8.ജിജിമോൾ.എം

9.ഗീത.കെ. ആർ

10.മിനികുമാരിഅമ്മ

11.ഷിജു.എസ്

12.കെ.സുലോചന

13.റ്റി.കെ.സുശീല

14.അനു വർഗീസ്

15.ദീപ.എസ്

16.ചന്ദ്ര.സി

17.അനിത.എസ്

18.സരള.ബി

19.മിനി.എം

20.പ്രസന്ന.സി

21.സിന്ധു മാധവനൻ

22.ധന്യ.എൽ

23.സവിധ.എസ്

24.മെരി ജീവ

25.സുമ .കെ ബി

26.ചിഞ്ചു.എസ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

(വിവരം ലഭ്യമല്ല)
1932 - 51

(വിവരം ലഭ്യമല്ല


1980 - 88 ശ്രീ കൃഷ്ണക്കുറുപ്പ്

2002-2005 ശ്രീ ശശികുമാർ-

ശ്രീ ബാലഗോപലൻ‌‌‌‌‌‌‌ ശ്രീമതി തങ്കമ്മാബീവി ശ്രീമതി ഇ രമണി|

-‌2011-2013|ജയശ്രീ.ഡി.നായർ|- 2013-2015|രാജൻതോമസ്|- 2015-|വി.വി.ഓമന=|}

വഴികാട്ടി

എന്റെ ഗ്രാമം

തൃച്ചേന്ദമംഗലം ഗവ.എച്ച്.എസ്. എസ്. പെരിങ്ങനാട്/എന്റെ ഗ്രാമം ( "പത്തനംതിട്ടയിലെ പ്രകൃതി രമണിയമായ മലയോരഗ്രാമമാണു് എന്റെ ഗ്രമമായ പെരിങ്ങനാടു് അടുരിൽനിന്നും 5 കിലൊമീറ്റർ പടിഞ്ഞാറോട്ടു വന്നൽ ശാന്തസുന്ദരമായ പെരീങ്ങനാടു് ഗ്രമം ഭക്തിയും കലയും സമന്വയിക്കുന്ന ശാലീനതയുടെ പ്രതീകം മധ്യതിരുവിതാംകൂറിലെ പ്രസിദ്ധമായ മഹദേവക്ഷേത്രം; ഭക്തസഹസ്രങ്ങൾ നാനഭാഗത്തുനിന്നും അവിടേക്കു് ഒഴികിയെത്തുന്നു ക്ഷേത്രത്തിൽ നിന്നുള്ളനമ;ശീവയ മന്ത്രങ്ങൾ എല്ലാമനസ്സുകളേയും ഭക്തിയുടെ നിറമാല ചാർത്തുന്നു. ക്ഷേത്രത്തോടൂ ചേർന്നുനിൽക്കുന്ന ത്രിച്ചേന്ദമംഗലം ഗവണ്മെന്റ്ഹയർ സെക്കണ്ടറി സ്കൂൾ)

നാടോടി വിജ്ഞാനകോശം

( "നാടോടി വിജ്ഞാനകോശം" എന്ന പ്രോജക്ട് റിപ്പോർട്ട് ഇവിടെ ഉൾപ്പെടുത്താം. )

പ്രാദേശിക പത്രം

( " പ്രാദേശിക പത്രം " എന്ന പ്രോജക്ട് റിപ്പോർട്ട് ഇവിടെ ഉൾപ്പെടുത്താം