ഡയറ്റ് പാലയാട്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി സൗത്ത്ഉപജില്ലയിലെ പാലയാട് എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്
| ഡയറ്റ് പാലയാട് | |
|---|---|
| വിലാസം | |
PALAYAD PALAYAD പി.ഒ. , 670661 , കണ്ണൂർ ജില്ല | |
| സ്ഥാപിതം | 1947 |
| വിവരങ്ങൾ | |
| ഫോൺ | 0490 2346658 |
| ഇമെയിൽ | dietkannur@gmail.com |
| വെബ്‍സൈറ്റ് | dietpalayad.gov.in |
| കോഡുകൾ | |
| സ്കൂൾ കോഡ് | 14265 (സമേതം) |
| യുഡൈസ് കോഡ് | 32020300317 |
| വിക്കിഡാറ്റ | Q64460518 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂർ |
| വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
| ഉപജില്ല | തലശ്ശേരി സൗത്ത് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കണ്ണൂർ |
| നിയമസഭാമണ്ഡലം | ധർമ്മടം |
| താലൂക്ക് | തലശ്ശേരി |
| ബ്ലോക്ക് പഞ്ചായത്ത് | തലശ്ശേരി |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 17 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 95 |
| പെൺകുട്ടികൾ | 95 |
| ആകെ വിദ്യാർത്ഥികൾ | 190 |
| അദ്ധ്യാപകർ | 11 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | PUSHPALATHA P K HM IN CHARGE |
| പി.ടി.എ. പ്രസിഡണ്ട് | SANTHOSH VARACHAL |
| എം.പി.ടി.എ. പ്രസിഡണ്ട് | SHIJINA |
| അവസാനം തിരുത്തിയത് | |
| 19-01-2022 | 14265DL |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
ധർമ്മടം പഞ്ചായത്തിലെ പാലയാട് പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ജില്ലാ വിദ്യാഭ്യസ കേന്ദ്രമാണ് ഡയറ്റ് .കണ്ണൂർ ജില്ലയിലെ ഔപചാരിക അനൗപചാരികവിദ്യാദ്യാസ പ്രവർത്തനങ്ങൾക്ക് അക്കാദമിക നേതൃത്വം നൽകുന്ന സ്ഥാപനമായ ഡയറ്റിന്റെ ഭാഗമായി പ്രവർത്തിക്കുന്ന പ്രാഥമിക വിദ്യാലയമാണ് ഡയറ്റ് ലാബ് സ്കൂൾ
1947 ൽ സ്ഥാപിതമായ പാലയാട് ഗവണ്മെന്റ് ബേസിക് ട്രെയിനിങ് സ്കൂളിന്റെ ഭാഗമായിരുന്നു ഈ സ്ഥാപനം .1991 ൽ ഡയറ്റ് സ്ഥാപിതമായത് മുതൽ ഡയറ്റിന്റെ ലാബ് സ്കൂൾ ആയി മാറി .ഡയറ്റിനെ അക്കാദമികവും ഭൗതികവുമായ സൗകര്യങ്ങൾ ഉപയോഗിച്ച് കൊണ്ട് മികച്ച നിലയിലുളള പഠന പ്രവർത്തനങ്ങൾ ആവിഷ്‌കരിച്ചു നടപ്പാക്കാൻ ഈ വിദ്യാലയത്തിന് സാധിക്കുന്നുണ്ട് .
വിവിധ ലാബുകൾ ,ലൈബ്രറി (പൊതു ലൈബ്രറിയും ക്ലാസ്സ് ലൈബ്രറിയും )സ്‌മാർട് റൂം ,കമ്പ്യൂട്ടർ ലാബ് തുടങ്ങിയവയെല്ലാം ഈ സ്കൂളിന്റെ പഠനോപാധികളുടെ ഭാഗമാണ് .കുട്ടികൾക്ക് കായികവും മാനസികവുമായ അക്കാദമിക അക്കാദമികേതര പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടുന്നതിന് ആവശ്യമായ വിശാലമായ ക്യാമ്പസ് സ്കൂളിന്റെ ഏറ്റവും പ്രധാന മറ്റൊരു സവിശേഷതയാണ്
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:11.78593354729311, 75.46570626948358 | width=800px | zoom=17}}