ഗവൺമെന്റ് മഹാത്മാഗാന്ധി എച്ച്.എസ്.എസ്. ചടയമംഗലം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
| ഗവൺമെന്റ് മഹാത്മാഗാന്ധി എച്ച്.എസ്.എസ്. ചടയമംഗലം | |
|---|---|
| വിലാസം | |
ചടയമംഗലം ചടയമംഗലം പി.ഒ. , 691534 , കൊല്ലം ജില്ല | |
| സ്ഥാപിതം | 1 - 6 - 1960 |
| വിവരങ്ങൾ | |
| ഫോൺ | 0474 2475027 |
| ഇമെയിൽ | gmghsscdlm@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 40023 (സമേതം) |
| എച്ച് എസ് എസ് കോഡ് | 2023 |
| യുഡൈസ് കോഡ് | 32130200101 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കൊല്ലം |
| വിദ്യാഭ്യാസ ജില്ല | പുനലൂർ |
| ഉപജില്ല | ചടയമംഗലം |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കൊല്ലം |
| നിയമസഭാമണ്ഡലം | ചടയമംഗലം |
| താലൂക്ക് | കൊട്ടാരക്കര |
| ബ്ലോക്ക് പഞ്ചായത്ത് | ചടയമംഗലം |
| തദ്ദേശസ്വയംഭരണസ്ഥാപനം | ചടയമംഗലം |
| വാർഡ് | 8 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
| സ്കൂൾ തലം | 5 മുതൽ 12 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 285 |
| പെൺകുട്ടികൾ | 288 |
| ആകെ വിദ്യാർത്ഥികൾ | 573 |
| അദ്ധ്യാപകർ | 27 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | ചാർലിൻ റെജി |
| പ്രധാന അദ്ധ്യാപിക | ഷീലാകുമാരീഅമ്മ |
| പി.ടി.എ. പ്രസിഡണ്ട് | ഹരികുമാർ |
| എം.പി.ടി.എ. പ്രസിഡണ്ട് | തുഷാര |
| അവസാനം തിരുത്തിയത് | |
| 30-01-2022 | 40023 |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?)
| |||||||||
|
കൊല്ലം ജില്ലയിലെ പ്രസിദ്ധമായ "ജടായുപാറ"സ്ഥിതി ചെയ്യുന്ന ചടയമംഗലത്തെ ഒരു സർക്കാർ വിദ്യാലയമാണ് മഹാത്മാഗാന്ധി ഹയർ സെക്കണ്ടറി സ്കൂൾ. 1960 ൽ സ്ഥാപിച്ച ഈ വിദ്യാലയം കൊല്ലം ജില്ലയിലെ ഏറ്റവും നിലവാരമുള്ള വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
. ഐതിഹ്യമുറങ്ങുന്ന ജഡായു പാറയുടെ നാട്ടിൽ ജഡായു ശില്പത്തിനൊപ്പം തലയുയർത്തിനിൽക്കുന്ന ചടയമംഗലത്തെ വിജ്ഞാനദീപം ആണ് ഗവ.മഹാത്മാഗാന്ധി ഹയർ സെക്കൻഡറി സ്കൂൾ. നാടിനും വിദ്യാലയത്തിനും ഒരുപോലെ അഭിമാനാർഹമായ നേട്ടങ്ങൾ സമ്മാനിച്ചു കൊണ്ട് അതിൻറെ ജൈത്രയാത്ര തുടരുന്നു .1960-ൽ പഞ്ചായയത്ത് സ്കൂളായിആരംഭിച്ച് തുടർന്ന് വിവിധങ്ങളായ അപ്ഗ്രേഡിലൂടെ സർക്കാർ ഹൈസ് കൂളായി പ്രവർത്തനമികവോടു കൂടി മുന്നോട്ടു പോകുന്ന ഈ വിദ്യാലയം 2000ൽ ഹയർ സെക്കൻഡറി സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്തു .
അക്കാദമികവും സർഗാത്മകവുമായ മേഖലകളിൽ ചിട്ടയായ പ്രവർത്തനത്തിലൂടെയും പരിശീലനത്തിലൂടെയും ലഭ്യമാകുന്ന ഉത്തമ വിദ്യാഭ്യാസം കുട്ടികളുടെ സർവതോന്മുഖമായ വികാസം ഇവിടെ സാധ്യമാക്കുന്നു .അതിനൂതന ഹൈടെക് വിദ്യാഭ്യാസം ലഭ്യമാക്കുന്ന ഏക പ്രാദേശിക കേന്ദ്രമായ ഈ സർക്കാർ വിദ്യാലയം ഉയരുമ്പോൾ നാടുണരുന്നു എന്നത് തികഞ്ഞ യാഥാർഥ്യമാണ്. കാലഘട്ടത്തിൻറെ പ്രതിനിധീയായി നിന്നുകൊണ്ട് ചിന്തിക്കുവാനും പ്രവർത്തിക്കുവാനും കഴിയുന്ന ആർജ്ജവമുള്ള ഒരു തലമുറയെ വളർത്തിയെടുക്കാൻ ഈ വിദ്യാലയം ഇന്നും അതിൻറെ പ്രവർത്തനങ്ങളിൽ മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.എല്ലാ ക്ലാസുകളും ഹൈടെക് സൗകര്യം. എല്ലാ ക്ലാസുകളിലും ഇന്റർനെറ്റ് സൗകര്യം. അത്യാധുനിക സൗകര്യമുള്ള സയൻസ് ലാബ്, പതിനായിരത്തിലധികം പുസ്തകങ്ങൾ അടങ്ങിയ വിശാലമായ ലൈബ്രറി. കലാ കായിക പ്രവർത്തി പരിചയ മേളകളിലെ മികച്ച മികവുകൾ,SSLC, ഹയർസെക്കണ്ടറി തുടങ്ങിയ പൊതുപരീക്ഷ കളിലെ തുടർച്ചയായ ഉന്നത വിജയങ്ങൾ,NMMS,USS,NTSE സ്കോളർഷിപ്പ് പരിശീലനങ്ങൾ, സ്റ്റുഡന്റ് പോലീസ് കേഡറ്റ്,.ലിററിൽ കൈററ്സ് , ജെ. ആർ.സി യൂണിററുകൾ .നാടിന്റെ എല്ലാഭാഗത്തേക്കും സ്കൂൾ ബസ് സൗകര്യം.വിവിധങ്ങളീയ ക്ലബ്ബ് പ്രവർത്തനങ്ങൾ,പ്രഭാത ഭക്ഷണ പദ്ധതി,യോഗ-കരാട്ടെ പരിശീലനം,ജൈവ കൃഷി, ORC, കുട്ടി ഡോക്ടർ പദ്ധതികൾ, തുടങ്ങി അക്കാദമികവും സർഗാത്മകവുമായ നിരവധി പ്രവർത്തനങ്ങളിലൂടെ ചടയമംഗലം ഗവ.മഹാത്മാഗാന്ധി ഹയർ സെക്കണ്ടറി സ്കൂൾ അതിന്റെ ജൈത്രയാത്ര തുടരുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ് പദ്ധതി ഗവ. എം.ജി. എച്ച് എസ്സ് എസ്സ് ചടയമംഗലം/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്
- ലിറ്റിൽ കൈറ്റ്സ്
- ജുനിയർ റെഡ്ക്രോസ്
- എൻ. എസ്.എസ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- കുട്ടി ഡോക്ടർ
- ORC
- സീഡ്ക്ലബ്ബ്
- പരിസ്ഥിതി ക്ലബ്ബ്
- സയൻസ്ക്ലബ്ബ്
- സ്പോർട്സ് ക്ലബ്ബ്
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : എന്.എം.നീലകണ്ഠന് നായര് (1-06-60---23-09-1970),വി.ഗോപാലകൃഷ്ണ പിള്ള,പി.വത്സലാമ്മാള്,രാമയ്യാപിള്ള,പി.എം.ഇബ്റാഹിം കുട്ടി,എൻ.സത്യവാൻ,ചെല്ലപ്പൻ.സുമതിക്കുട്ടിയമ്മ,മാലതിക്കുട്ടിയമ്മ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps: 8.869892,76.8724752| width=800px | zoom=16 }} |} |
|} [[ചിത്രം:[[ചിത്രം:/home/user/Desktop/mg/DSC05265.JPG |കണ്ണി=Special:FilePath//home/user/Desktop/mg/DSC05265.JPG]]
- പുനലൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പുനലൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 40023
- 1960ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- ചടയമംഗലം ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ