ഗവ. എൽ. പി. ജി. എസ്. റാന്നി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. എൽ. പി. ജി. എസ്. റാന്നി | |
---|---|
വിലാസം | |
റാന്നി റാന്നി പി.ഒ. , 689672 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1 - 6 - 1893 |
വിവരങ്ങൾ | |
ഫോൺ | 0473 5221256 |
ഇമെയിൽ | glpgsranni38510@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38510 (സമേതം) |
യുഡൈസ് കോഡ് | 32120801502 |
വിക്കിഡാറ്റ | Q87598408 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
ഉപജില്ല | റാന്നി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | റാന്നി |
താലൂക്ക് | റാന്നി |
ബ്ലോക്ക് പഞ്ചായത്ത് | റാന്നി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 47 |
പെൺകുട്ടികൾ | 44 |
ആകെ വിദ്യാർത്ഥികൾ | 91 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ബാലാമണിയമ്മ. എ.എം |
പി.ടി.എ. പ്രസിഡണ്ട് | അജയൻ പിള്ള |
എം.പി.ടി.എ. പ്രസിഡണ്ട് | സന്ധ്യ |
അവസാനം തിരുത്തിയത് | |
15-01-2022 | Jayesh.itschool |
പത്തനംതിട്ട ജില്ലയിൽ,റാന്നി താലൂക്കിൽ,റാന്നി പഞ്ചായത്തിൻറെഹൃദയഭാഗത്തായി,പമ്പാനദീ തീരത്ത്
പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയുടെ സമീപത്തായി ഗവ.എൽ.പി.ജി.സ്കൂൾ നിലകൊള്ളുന്നു.
ചരിത്രം
ആയിരത്തിഎണ്ണൂറ്റി തൊണ്ണൂറ്റി മൂന്നിൽ അന്നത്തെ നാടുവാഴികളായിരുന്ന കോട്ടയിൽ കർത്താക്കന്മാർ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായി സ്ഥാപിച്ച പെൺപള്ളിക്കൂടം ,
ഇരുപത്തിനാലു വര്ഷങ്ങള്ക്കു ശേഷം സർക്കാർ ഏറ്റെടുത്തു.ആയിരത്തി തൊള്ളായിരത്തി എൺപത്തിഎട്ടിൽ സ്‌കൂളിൽ പ്രീപ്രൈമറി പ്രവർത്തനമാരംഭിച്ചു .പ്രീപ്രൈമറി മുതൽ നാലാം ക്ലാസ് വരെ ഈ സ്‌കൂളിൽ പഠിക്കുന്നു.നീണ്ട നൂറ്റിമുപ്പതു വർഷത്തെ പ്രവർത്തന പാരമ്പര്യവുമായി റാന്നി സബ് ജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നായി റാന്നി ഗവ .എൽ .പി .ജി .സ്‌കൂൾ ജൈത്ര യാത്ര തുടരുന്നു .
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
ദിനാചരണങ്ങൾ ,ക്ലബ്ബ്പ്രവർത്തനങ്ങൾ ,ലൈബ്രറി ,ഇംഗ്ലീഷ് പഠനം ,കലാപ്രവർത്തിപരിചയ പരിശീലനം ,വിവിധ മത്സരപരീക്ഷകൾക്കുള്ള പ്രത്യേക പരിശീലനം ,പൊതു വിജ്ഞാന പരിപോഷണം ,തുടങ്ങിയ മികവാർന്ന പ്രവർത്തനങ്ങൾ പഠന പ്രവർത്തനങ്ങൾക്കൊപ്പം സ്‌കൂളിൽ നടത്തിവരുന്നു .
മികവുകൾ
മുൻസാരഥികൾ
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
ദിനാചരണങ്ങൾ
അധ്യാപകർ
ക്ളബുകൾ
സ്കൂൾ ഫോട്ടോകൾ
വഴികാട്ടി
{{#multimaps:9.376916, 76.771308| zoom=15}}
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 38510
- 1893ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ