ഗവഃ യു പി സ്കൂൾ ,അമരാവതി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവഃ യു പി സ്കൂൾ ,അമരാവതി | |
---|---|
വിലാസം | |
അമരാവതി, ഫോർട്ട്കൊച്ചി ഫോർട്ട്കൊച്ചി പി.ഒ. , 682001 , എറണാകുളം ജില്ല | |
സ്ഥാപിതം | 1924 |
വിവരങ്ങൾ | |
ഫോൺ | 0484 2215338 |
ഇമെയിൽ | amaravathyschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 26336 (സമേതം) |
യുഡൈസ് കോഡ് | 32080800715 |
വിക്കിഡാറ്റ | Q99507926 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | എറണാകുളം |
ഉപജില്ല | മട്ടാഞ്ചേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | എറണാകുളം |
നിയമസഭാമണ്ഡലം | കൊച്ചി |
താലൂക്ക് | കൊച്ചി |
തദ്ദേശസ്വയംഭരണസ്ഥാപനം | കൊച്ചി കോർപ്പറേഷൻ |
വാർഡ് | 27 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | മേരി ഒ ജെ |
പി.ടി.എ. പ്രസിഡണ്ട് | സനൂജ ഇ എസ് |
എം.പി.ടി.എ. പ്രസിഡണ്ട് | ജെമ്മ കെ എസ് |
അവസാനം തിരുത്തിയത് | |
15-01-2022 | 26336 |
എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ മട്ടാഞ്ചേരി ഉപജില്ലയിലെ അമരാവതി എന്ന സ്ഥലത്തുള്ള ഒരു സർക്കാർ യുപി വിദ്യാലയമാണ് ജി യു പിഎസ് അമരാവതി.
ചരിത്രം
1924 ബ്രിട്ടീഷ് ഭരണകാലത്ത് സ്ഥാപിക്കപ്പെട്ടതാണ് അമരാവതി ഗവ.എൽ.പി.സ്കൂൾ. ആംഗ്ലോ - ഇന്ത്യൻ അധ്യാപകർ ആയിരുന്നു അക്കാലത്ത് .ഇംഗ്ലീഷ് മീഡിയം സിലബസിൽ ആയിരുന്നു ക്ലാസ്സുകൾ. ഇക്കാലത്ത് ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥികളായവർ ഡോക്ടർമാർ, വക്കീലുകൾ മറ്റ് ഉദ്യോഗസ്ഥന്മാർ തുടങ്ങി സമൂഹത്തിൽ ഉന്നത പദവിയിൽ ഇരിക്കുന്നവർ വരെ ഉണ്ട്. .
ഭൗതികസൗകര്യങ്ങൾ
കമ്പ്യൂട്ടർ ലാബ്, ലൈബ്രറി, ഉച്ചഭക്ഷണ ഹാൾ, വാട്ടർ പ്യൂരിഫയറുകൾ, ശൗചാലയങ്ങൾ, കോൺക്രീറ്റ് ഇരുനില കെട്ടിടം, ടൈലിട്ട തറ, വൃത്തിയുള്ള അടുക്കള, കളിസ്ഥലം, ഫിസിയോ -സ്പീച്ച് തെറാപ്പി സൗകര്യം, റാംപ് ( ശാരീരിക വൈകല്യം നേരിടുന്നവർക്ക്)
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
ക്ലബ്ബ് പ്രവർത്തനം
വിദ്യാരംഗം കലാ സാഹിത്യ വേദി.
ഗണിത ക്ലബ്ബ്.
സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.
പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
നമ്പർ | പേര് | കാലം | ||
---|---|---|---|---|
1 | ശാലിനി പി.എസ് | 2010 | 2014 | |
2 | ഉഷാകുമാരി | 2014 | 2015 | |
3 | ശാന്തകുമാരി ജി | 2015 | 2016 | |
4 | അംബിക പി കെ | 2016 | 2018 | |
5 | കനകവല്ലി എം എസ് | 2018 | 2019 |
നേട്ടങ്ങൾ
Child centric school Physio Speech Therapy training , Best Coordinator Smt ROSLIND SHERMI ,Best U P School teacher Award Smt NEESHA M N in the Aksharadeepam Project by Sri K J MAXY MLA , ,Better academic and nonacademic facilities, Home like atmosphere , ICT facilitated classrooms....
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
1. ഡോ.ജേക്കബ്
2. ഡോ.ലാൽജി
3. ജോൺ പെന്റർ (വയലിനിസ്റ്റ് )
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- ഫോർട്ട്കൊച്ചി യിൽ നിന്നും വരുന്ന ബസ്സിൽ അമരാവതി സ്റ്റോപ്പ്
- ഫോർട്ട്കൊച്ചിയിലേക്ക് ഉള്ള ബസ്സിൽ താമരപ്പറമ്പ് സ്റ്റോപ്പിൽ നിന്നും 300 മീറ്റർ കിഴക്കോട്ട് നടന്ന് വലതു തിരിച്ച് 50 മീറ്റർ നടന്നാൽ റോഡിന് ഇടതു വശം സ്കൂൾ കാണാം.
- ഫോർട്ട്കൊച്ചിയിലേക്ക് ഉള്ള ബസ്സിൽ വെളി സ്റ്റോപ്പിൽ നിന്നും പള്ളത്തു രാമൻ സ്മാരക പാർക്കിന് മുന്നിലൂടെ അമരാവതി റോഡിൽ വടക്കോട്ട് 600 മീറ്റർ നടന്നാൽ റോഡിന് വലതു വശം സ്കൂൾ കാണാം.
സ്ഥാനം :9.95680,76.24491 {{#multimaps:9.95680,76.24491 |zoom=18}}
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 26336
- 1924ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ