സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. എൽ പി എസ് മങ്കാട്
വിലാസം
മങ്കാട്

ഗവ. എൽ. പി. എസ്. മങ്കാട് , മങ്കാട്
,
തിരുമല പി.ഒ.
,
695006
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 - 1923
വിവരങ്ങൾ
ഇമെയിൽglpsmangad123@gmail.com
കോഡുകൾ
സ്കൂൾ കോഡ്43209 (സമേതം)
യുഡൈസ് കോഡ്32141102807
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം സൗത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംനേമം
താലൂക്ക്തിരുവനന്തപുരം
ബ്ലോക്ക് പഞ്ചായത്ത്നേമം
തദ്ദേശസ്വയംഭരണസ്ഥാപനംതിരുവനന്തപുരം കോർപ്പറേഷൻ
വാർഡ്18
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ14
പെൺകുട്ടികൾ18
ആകെ വിദ്യാർത്ഥികൾ32
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഗീത. സി. ഡി
പി.ടി.എ. പ്രസിഡണ്ട്ശരണ്യ
എം.പി.ടി.എ. പ്രസിഡണ്ട്സത്യ
അവസാനം തിരുത്തിയത്
15-01-202243209 2


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

തിരുമലയ്ക്കു സമീപം സ്ഥിതി ചെയ്യുന്ന മങ്കാട് ഗവ.എൽ.പി.സ്കൂൾ 1923 ജൂണിൽ ആരംഭിച്ചു. ജെ.പി.ആനന്ദമാണ് സ്കൂളിന്റെ സ്ഥാപകനും ആദ്യ പ്രഥമാധ്യാപകനും. സി.എസ്.ഐ. പള്ളിയോടു ചേർന്നു തുടങ്ങിയ ഈ വിദ്യാലയത്തിൽ 20 കുട്ടികള‍ുണ്ടായിരുന്നു. 1948 ൽ സർക്കാർ ഈ വിദ്യാലയം ഏറ്റെടുത്തു. 1961 ലാണ് ഇപ്പോൾ പ്രവർത്തിക്കുന്ന കെട്ടിടത്തിലേക്ക് മാറിയത്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • പരിസ്ഥിതി ക്ലബ്ബ്
  • ഗാന്ധി ദർശൻ
  • ജെ.ആർ.സി
  • വിദ്യാരംഗം
  • സ്പോർട്സ് ക്ലബ്ബ്

മാനേജ്മെന്റ്

മുൻ സാരഥികൾ

പ്രശംസ

വഴികാട്ടി

{{#multimaps: 8.5015443,76.9384122 | zoom=12 }}

"https://schoolwiki.in/index.php?title=ഗവ._എൽ_പി_എസ്_മങ്കാട്&oldid=1298701" എന്ന താളിൽനിന്ന് ശേഖരിച്ചത്