എ.എം.എൽ.പി.എസ്. നീറാട്

Schoolwiki സംരംഭത്തിൽ നിന്ന്
14:14, 14 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18341 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


സ്കൂൾ ചരിത്രം

1925 ലാണ് നീറാട് എ.എം.എൽ.പി. സ്കൂളിന്റെ തുടക്കം. കൂടുതൽ വായിക്കുക 

എ.എം.എൽ.പി.എസ്. നീറാട്
വിലാസം
നീറാട്

AMLP SCHOOL NEERAD
,
മുതുവല്ലൂർ പി.ഒ.
,
673638
,
മലപ്പുറം ജില്ല
സ്ഥാപിതം1925
വിവരങ്ങൾ
ഫോൺ0483 2710982
ഇമെയിൽamlpsneerad@gmail.com
കോഡുകൾ
സ്കൂൾ കോഡ്18341 (സമേതം)
യുഡൈസ് കോഡ്32050200107
വിക്കിഡാറ്റQ64567721
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല കൊണ്ടോട്ടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംകൊണ്ടോട്ടി
താലൂക്ക്കൊണ്ടോട്ടി
തദ്ദേശസ്വയംഭരണസ്ഥാപനംകൊണ്ടോട്ടിമുനിസിപ്പാലിറ്റി
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ347
പെൺകുട്ടികൾ341
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅബൂബക്കർ പാമ്പോടൻ
പി.ടി.എ. പ്രസിഡണ്ട്ജാഫർ സാദിഖ് പി എം
എം.പി.ടി.എ. പ്രസിഡണ്ട്ജോഷ്‌ന
അവസാനം തിരുത്തിയത്
14-01-202218341


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ക്ലബ്ബ്കൾ

അംഗീകാരങ്ങൾ

പലപ്പോഴായി നിരവധി അംഗീകാരങ്ങളാണ് നീറാട് എ.എം.എൽ പി സ്കൂളിനെ തേടിയെത്തിയത്

പഠ്യേതര  പ്രവർത്തനങ്ങൾ

പ്രശസ്തരായ പൂർവ വിദ്യാർഥികൾ

വഴികാട്ടി

പാഠം ഒന്ന് പാടത്തേക്ക്

കുട്ടികൾക്ക് നെൽകൃഷി പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നാട്ടിലെ കർഷകനായ ടി.കെ അഹമ്മദ് കുട്ടിയുടെ രണ്ടേക്കർ വയലിൽ കുട്ടികളെ കൊണ്ട് തന്നെ നെൽകൃഷി ചെയ്യിപ്പിച്ച് വിപ്ലവകരമായ ഒരു മാറ്റത്തിന് ഈ വിദ്യാലയം തുടക്കം കുറിച്ചു. വിദ്യാർത്ഥികളും അധ്യാപകരും നാട്ടുകാരും ഈ പദ്ധതിയിൽ പങ്കാളികളായി മാറി എന്നതും ശ്രദ്ധേയമായി കൂടുതൽ വായിക്കുക

"https://schoolwiki.in/index.php?title=എ.എം.എൽ.പി.എസ്._നീറാട്&oldid=1290069" എന്ന താളിൽനിന്ന് ശേഖരിച്ചത്