ജി.എൽ.പി.എസ്. തെഞ്ചേരി

Schoolwiki സംരംഭത്തിൽ നിന്ന്
11:48, 14 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48227 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മലപ്പുറം

ജില്ലയിലെ .വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ .... ........... ഉപജില്ലയിലെ .... ........... സ്ഥലത്തുള്ള

ഒരു സർക്കാർ / എയ്ഡഡ് / അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ്

ജി.എൽ.പി.എസ്. തെഞ്ചേരി
വിലാസം
തെഞ്ചേരി

ജി എൽ പി എസ് തെഞ്ചേരി
,
പൂവത്തിക്കൽ പി.ഒ.
,
673639
,
മലപ്പുറം ജില്ല
സ്ഥാപിതം19 - 11 - 1954
വിവരങ്ങൾ
ഫോൺ0483 2845688
ഇമെയിൽglpsthencheri@gmail.com
കോഡുകൾ
സ്കൂൾ കോഡ്48227 (സമേതം)
യുഡൈസ് കോഡ്32050100308
വിക്കിഡാറ്റQ64566082
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല അരീക്കോട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംഏറനാട്
താലൂക്ക്ഏറനാട്
ബ്ലോക്ക് പഞ്ചായത്ത്അരീക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,ഊർങ്ങാട്ടിരി,
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ133
പെൺകുട്ടികൾ165
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഫാത്തിമ കുട്ടി ഇ
പി.ടി.എ. പ്രസിഡണ്ട്ശറഫുദ്ധീൻ കെ ടി
എം.പി.ടി.എ. പ്രസിഡണ്ട്ഹഫ്‌സത്
അവസാനം തിരുത്തിയത്
14-01-202248227


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

ഊർങ്ങാട്ടിരി പഞ്ചായത്തിലെ തെഞ്ചേരിയിൽ 1954ൽ സ്ഥാപിതമായി.സാമൂഹികമായും സാമ്പത്തികമായും വളരെ പിന്നോക്കാവസ്ഥയിലായിരുന്ന ഊർങ്ങാട്ടിരി പഞ്ചായത്തിലെ തെഞ്ചേരിയിൽ സ്ഥാപിതമായ ഈവിദ്യാലയം തുടക്കത്തിൽ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് ഷെഡ്ഡിലാണ് ്രപവർത്തിച്ചിരുന്നത്.പിന്നീട് ആറ്റുപുറത്ത് നമ്പൂതിരി ദാനമായി നൽകിയ സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു(ഇപ്പോൾ ്രപവർത്തിക്കുന്ന സ്ഥലം).ഈ സദുദ്യമത്തിന് നേതൃത്വം നൽകിയ ്രപദേശത്തെ മഹദ് വ്യക്തികളെ എക്കാലത്തും സ്മരിക്കേണ്ടതുണ്ട്.

ഭൗതികസൗകര്യങ്ങൾ

1 ഏക്കർ 31 സെന്റ് സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.കളിസ്ഥലം,ആവശ്യത്തിന് ക്ളാസ് മുറികൾ,ടോയ്ലറ്റ് സൗകര്യം,സ്റ്റേജ്,പാചകപ്പുര തുടങ്ങി ഒട്ടുമിക്ക സൗകര്യങ്ങളും ഉണ്ട്.സ്മാർട്ട് ക്ളാസ്റൂം പണി പുരോഗമിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ജി.കെ.ക്ളബ്
  • വിദ്യാരംഗം
  • ഗണിത ക്ളബ്

മുൻ സാരഥികൾ

  • കെ.വി.ആശാകുമാരി ടീച്ചർ.
  • ടി.രാധാമണി ടീച്ചർ.
  • കെ.പി.തോമസ് മാസ്റ്റർ .
  • ഒൗസേഫ് മാസ്ററർ.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ജീവിതത്തിന്റെ നാനാ തുറകളിൽ സേവനമനുഷ്ഠിക്കുന്നവരും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ തുടർ പഠനം നടത്തിക്കൊണ്ടിരിക്കുന്നവരുമായ നിരവധി പേർ ഈ വിദ്യാലയത്തിലെ പൂർവ വിദ്യാർത്ഥികളായുണ്ട്.

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

അരീക്കോട് -പള്ളിപ്പടി-ഒതായി റൂട്ടിൽ പാലോത്ത് ജംങ്ഷനിൽ നിന്നും അര കിലോമീറ്റർ ദൂരം.(8കിലോ മീറ്റർ) അരീക്കോട്-മൈത്ര കടവ് പാലം-കുത്തുപറമ്പ് വഴി.(7കിലോമീറ്റർ) {{#multimaps: 11.13541, 76.05342 | width=800px | zoom=16 }}

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്._തെഞ്ചേരി&oldid=1286111" എന്ന താളിൽനിന്ന് ശേഖരിച്ചത്