ചർച്ച് എൽ പി എസ് കൊരട്ടി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ചർച്ച് എൽ പി എസ് കൊരട്ടി
വിലാസം
കൊരട്ടി

കൊരട്ടി
,
കൊരട്ടി പി.ഒ.
,
680308
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1883
വിവരങ്ങൾ
ഫോൺ0480 2733990
ഇമെയിൽclpskoratty@gmail.com
കോഡുകൾ
സ്കൂൾ കോഡ്23227 (സമേതം)
യുഡൈസ് കോഡ്32070202401
വിക്കിഡാറ്റQ64089467
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
ഉപജില്ല ചാലക്കുടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംചാലക്കുടി
താലൂക്ക്ചാലക്കുടി
ബ്ലോക്ക് പഞ്ചായത്ത്ചാലക്കുടി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ97
പെൺകുട്ടികൾ73
ആകെ വിദ്യാർത്ഥികൾ170
അദ്ധ്യാപകർ7
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികപ്രിൻസി പോൾ
പി.ടി.എ. പ്രസിഡണ്ട്പ്രവീൺ എസ്
എം.പി.ടി.എ. പ്രസിഡണ്ട്അശ്വതി മഹേഷ്
അവസാനം തിരുത്തിയത്
14-01-202223227


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ആമുഖം

കുട്ടികളുടെ സമഗ്രവളർച്ചയ്ക്കും മൂല്യാധിഷ്ഠിത ജീവിതത്തിനും ഏറെ വില കൽപിക്കുന്ന ഈ വിദ്യാലയം 135 വയസ് പിന്നിട്ട്,കൊരട്ടി ഗ്രാമപഞ്ചായത്തിലെ വിദ്യാലയങ്ങളിലെ മുതുമുത്തശ്ശി ഏന്ന് അറിയപ്പെടുമ്പോഴും യുവത്വത്തിൻറ പ്രസരിപ്പും തീക്ഷ്ണതയും നിലനിർത്തി ഇന്നും മുന്നേറുന്നു.ഗ്രാമപഞ്ചായത്തിൻറ നിഷ്ക്കളങ്കതയും, ശാലീനതയും,മനോഹാരിതയും തുളുമ്പി നില്ക്കുന്ന കൊരട്ടി ഗ്രാമത്തിലെ ഈ വിദ്യാലയം,ലോകപ്രശസ്ത മരിയൻ തീർഥാടന കേന്ദ്രമായ കൊരട്ടിമുത്തിയുടെ ദേവാലയത്തിൻറ കീഴിലാണ് സ്ഥിതി ചെയ്യുന്നത്.വെ.റവ.ഫാ.ജോസ് ഇടശ്ശേരിയാണ് ഈ വിദ്യാലയത്തിൻറ ഇപ്പോഴത്തെ മാനേജർ.

എഡിറ്റോറിയൽ ബോർഡ്

 * ശ്രീമതി. പ്രിൻസി പോൾ
  * സി.സിനി.എം. സെബാസ്റ്റൃൻ
  * ശ്രീമതി.സൌമ്യ തോമസ്
  * സി. ജിനി ജോണ്
  * ശ്രീമതി.ആൻമേരി .ജെ. നരികുളം
  * ശ്രീമതി. നിമ്മി പോൾ
  * ശ്രീ.അബൂബക്കർ.ടി.കെ
  * ശ്രീമതി.എൽസ സോനു എം.എസ്

ചരിത്രം

1883ൽ ബഹു.മാനേജർ. പാനിക്കുളം അച്ചൻെറ കാലഘട്ടത്തിലാണ് ആരംഭിച്ചത്.അന്ന് ആശാൻമാരാണ് എഴുത്ത് പഠിപ്പിച്ചിരുന്നത്.സി.എം.ഐ. ഫാദർ ദേവസി വാരിയക്കാടൻ ഇവിടെ ജോലി ചെയ്തിരുന്നു.അദ്ദേഹമാണ് ഈ പ്രദേശത്ത് ഒരു പോസ്ററ് ബോക്സ് സ്ഥാപിച്ചത്.കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

പ്രധാന അദ്ധ്യാപികയുടെ മുറി

6 ക്ലാസ് മുറികൾ

കമ്പ്യൂട്ടർ ലാബ്

കൂടുതൽ വായിക്കുക

പഠനപ്രവർത്തനങ്ങൾ

മലയാളത്തിളക്കം ,ഹലോ ഇംഗ്ളീഷ് , ശ്രദ്ധ ,ഗണിതവിജയം , കളിപ്പങ്ക , ഉല്ലാസഗണിതം , വിജ്ഞാനോത്സവം   

പാഠ്യേതര പ്രവർത്തനങ്ങൾ

ക്ലബ്ബ് പ്രവർത്തനങ്ങൾ , ഗണിത ക്ലബ്ബ് , ഹെൽത്ത് ക്ലബ്ബ് , പരിസ്ഥിതി ക്ലബ്ബ് , *പൊതു വിജ്ഞാന ക്വിസ്, സ്പോക്കണ് ഇംഗ്ലീഷ് *ദിനാചരണങ്ങൾ, കലാകായിക പരിശീലനം, യോഗ , ടാലൻറ് ലാബ്

മുൻ സാരഥികൾ

  • ശ്രീ.പള്ളത്താട്ടി വറീത്
  • ശ്രീ.വടക്കുംപാടൻ ഔസേഫ്
  • ശ്രീ.പ്ലാക്കൽ ഔസേഫ്
  • ശ്രീ.എൻ.ജി. ജേക്കബ്
  • ശ്രീ.കെ.കെ ഫ്രാൻസിസ്
  • സി. മാർട്ടിൻ
  • ശ്രീ.കെ.ഡി. കുരൃയപ്പൻ
  • ശ്രീ.പി.എ.ഔസേഫ്
  • സി.വില്ലനോവ
  • ശ്രീ.പി.സി.ഔസേഫ്
  • ശ്രീ.കെ.കെ.പൌലോസ്
  • ശ്രീ.പി.ഒ.ജോർജ്
  • ശ്രീമതി.പി.പി.റോസ്
  • ശ്രീമതി.കെ.ഒ.മേരി
  • ശ്രീ.പി.വി. എസ്തപ്പാനോസ്
  • ശ്രീമതി.ഫിലോമിന കുരൃൻ
  • ശ്രീ.കെ.ഒ.പൌലോസ്
  • ശ്രീ.എം.വി.ഡാനിയൽ
  • ശ്രീമതി.ലില്ലി ആൻറണി നാലപ്പാട്ട്
  • ശ്രീമതി.റോസിലി.ജെ.മേനാച്ചേരി
  • ശ്രീമതി. സി.ഡി ലിസി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  ശ്രീ.B.D ദേവസ്സി M L A,ഈ വിദ്യാലയത്തിലെ   പ്രധാന അദ്ധ്യാപകർ ഭൂരിഭാഗവും ഇവിടെയാണ് പഠിച്ചത്.

നേട്ടങ്ങൾ .അവാർഡുകൾ.

അറബി കലോത്സവത്തിലും സ്പോർട്സിലും നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട്.
2014 ലെ L P വിഭാഗം ഉപജില്ല കലോത്സവത്തിൽ ഓവറോൾ രണ്ടാം സ്ഥാനം.
2015 ലെ L P വിഭാഗം ഉപജില്ല കലോത്സവത്തിൽ ഓവറോൾ മൂന്നാം സ്ഥാനം.
2015 ലെ പഞ്ചായത്തു തല എഡൃു ഫെസ്റ്റിൽ രണ്ടാം സ്ഥാനം.
2017 ലെ L P വിഭാഗം ഉപജില്ല കലോത്സവത്തിൽ ഓവറോൾ അഞ്ചാം സ്ഥാനം
2017 ലെ L P വിഭാഗം അറബി കലോത്സവത്തിൽ ഓവറോൾ അഞ്ചാം സ്ഥാനം

വഴികാട്ടി

കൊരട്ടി ജംഗ്ഷനിൽ നിന്ന് 100 മീറ്റർ അകലെയാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് .{{#multimaps:10.2688,76.3486|zoom=10}}

"https://schoolwiki.in/index.php?title=ചർച്ച്_എൽ_പി_എസ്_കൊരട്ടി&oldid=1285066" എന്ന താളിൽനിന്ന് ശേഖരിച്ചത്