സെന്റ് ജെയിംസ് യു പി എസ് കരുവാറ്റ

23:28, 13 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sjskaruvatta (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ആലപ്പുഴ ജില്ലയിലെ കരുവാറ്റ പഞ്ചായത്തിലൂടെ കടന്നു പോകുന്ന കന്യാകുമാരി-കൊച്ചി-പനവേൽ ഹൈവേയുടെ അരികിൽ സ്ഥിതി ചെയ്യുന്ന പൊതു വിദ്യാലയമാണ് സെന്റ് ജെയിംസ് യു.പി.എസ് കരുവാറ്റ. 1924-ൽ സെന്റ് ജെയിംസ് ഇംഗ്ലീഷ് മിഡിൽ സ്കൂൾ എന്ന പേരിൽ സ്ഥാപിക്കപ്പെട്ട വിദ്യാലയം ഇന്ന് അമ്പലപ്പുഴ ഉപജില്ലയിലെ മികച്ച യു.പി സ്കൂളുകളിൽ ഒന്നാണ്.

സെന്റ് ജെയിംസ് യു പി എസ് കരുവാറ്റ
വിലാസം
കരുവാറ്റ

കരുവാറ്റ പി.ഒ.
,
690517
,
ആലപ്പുഴ ജില്ല
സ്ഥാപിതം15 - 01 - 1924
വിവരങ്ങൾ
ഫോൺ9497336133
ഇമെയിൽstjameskaruvatta@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്35343 (സമേതം)
യുഡൈസ് കോഡ്32110200764
വിക്കിഡാറ്റQ87478349
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല അമ്പലപ്പുഴ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംഹരിപ്പാട്
താലൂക്ക്കാർത്തികപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്ഹരിപ്പാട്
തദ്ദേശസ്വയംഭരണസ്ഥാപനംകരുവാറ്റ പഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ43
പെൺകുട്ടികൾ29
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികലീന ടി എം
പി.ടി.എ. പ്രസിഡണ്ട്പി ടി മധു
എം.പി.ടി.എ. പ്രസിഡണ്ട്സുനിത
അവസാനം തിരുത്തിയത്
13-01-2022Sjskaruvatta


പ്രോജക്ടുകൾ




ചരിത്രം

98 വർഷത്തെ വൈജ്ഞാനിക പാരമ്പര്യവുമായി കരുവാറ്റയിൽ സ്ഥിതി ചെയ്യുന്ന പൊതു വിദ്യാലയമാണ് സെന്റ് ജെയിംസ് യു.പി.എസ് കരുവാറ്റ. പരേതനായ ആഞ്ഞിലിവേലിൽ ഇടിക്കുള ചാക്കോയുടെ പരിശ്രമഫലമായി 1924-ൽ സെന്റ് ജെയിംസ് ഇംഗ്ലീഷ് മിഡിൽ സ്കൂൾ എന്ന പേരിലാണ് ഈ വിദ്യാലയം നിലവിൽ വന്നത്. (തുടർന്ന് വായിക്കുക)

ഭൗതിക സൗകരൃങ്ങൾ

സ്കൂൾ കെട്ടിടം

  • ക്ലാസ് മുറികൾ
  • ഓഫീസ് മുറി
  • സ്റ്റാഫ് റൂം

ലാബുകൾ

  • കമ്പ്യൂട്ടർ ലാബ്
  • ഗണിത ലാബ്
  • സയൻസ് ലാബ്
  • സാമൂഹ്യ ശാസ്ത്ര ലാബ്

ലൈബ്രറി

  • സ്കൂൾ ലൈബ്രറി
  • ക്ലാസ് ലൈബ്രറി

ആരോഗ്യ കായികം

  • ശാരീരിക വ്യായാമങ്ങൾ
  • യോഗ
  • കളിസ്ഥലം
  • കായിക ഉപകരണങ്ങൾ

ദൃശ്യ-ശ്രവ്യ ഉപകരണങ്ങൾ

  • പ്രൊജക്ടർ
  • മൈക്രോഫോൺ
  • ലൗഡ് സ്പീക്കർ

വഴികാട്ടി

  • കരുവാറ്റ റെയിൽവേ സ്റ്റേഷനിൽ നിന്നും ഓട്ടോ/ടൂ വീലർ മാർഗം സ്കൂളിൽ എത്താം (1.2 കിലോ മീറ്റർ)
  • ദേശീയ പാത 66-ലൂടെ (വടക്ക് ഭാഗത്ത് നിന്ന്) കെ.എസ്.ആർ.ടി.സി ബസുകളിലൂടെ വരുന്നവർ കരുവാറ്റ ടി.ബി. ജംഗ്ഷനിൽ നിന്ന് സ്കൂളിൽ എത്താം (800 മീറ്റർ)
  • ദേശീയ പാത 66-ലൂടെ (വടക്ക് ഭാഗത്ത് നിന്ന്) കെ.എസ്.ആർ.ടി.സി ഓർഡിനറി / സ്വകാര്യ ബസുകളിലൂടെ വരുന്നവർ ആശ്രമം ജംഗ്ഷനിൽ നിന്ന് സ്കൂളിൽ എത്താം (170 മീറ്റർ)
  • ദേശീയ പാത 66-ലൂടെ (തെക്ക് ഭാഗത്ത് നിന്ന്) കെ.എസ്.ആർ.ടി.സി ഓർഡിനറി / സ്വകാര്യ ബസുകളിലൂടെ വരുന്നവർ കടുവൻകുളങ്ങര ജംഗ്ഷനിൽ നിന്ന് സ്കൂളിൽ എത്താം (290 മീറ്റർ)



{{#multimaps:9.309375,76.430995|zoom=18}}

അവലംബം