സി.എ.എൽ.പി.എസ്. ആയക്കാട്
ദൃശ്യരൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| സി.എ.എൽ.പി.എസ്. ആയക്കാട് | |
|---|---|
| വിലാസം | |
ആയക്കാട് ആയക്കാട് പി.ഒ. , 678683 , പാലക്കാട് ജില്ല | |
| സ്ഥാപിതം | 1925 |
| വിവരങ്ങൾ | |
| ഇമെയിൽ | calpschoolayakkad@gmail.com |
| വെബ്‍സൈറ്റ് | പ്രമാണം:21223-5.jpg |
| കോഡുകൾ | |
| സ്കൂൾ കോഡ് | 21223 (സമേതം) |
| യുഡൈസ് കോഡ് | 32060201001 |
| വിക്കിഡാറ്റ | Q64690064 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പാലക്കാട് |
| വിദ്യാഭ്യാസ ജില്ല | പാലക്കാട് |
| ഉപജില്ല | ആലത്തൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ആലത്തൂർ |
| നിയമസഭാമണ്ഡലം | തരൂർ |
| താലൂക്ക് | ആലത്തൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | കണ്ണമ്പ്രപഞ്ചായത്ത് |
| വാർഡ് | 8 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 95 |
| പെൺകുട്ടികൾ | 62 |
| ആകെ വിദ്യാർത്ഥികൾ | 157 |
| അദ്ധ്യാപകർ | 10 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ടി എൻ ഇന്ദിര |
| പി.ടി.എ. പ്രസിഡണ്ട് | ജോഷി ഗംഗാധരൻ |
| എം.പി.ടി.എ. പ്രസിഡണ്ട് | സുനിത എം |
| അവസാനം തിരുത്തിയത് | |
| 15-01-2022 | 21223 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
പാലക്കാട് ജില്ലയിലെ കണ്ണമ്പ്ര പഞ്ചായത്തിൽ കൊന്നഞ്ചേരി എന്ന ദേശത്ത് സ്ഥിതി ചെയ്യുന്നു .ഈ വിദ്യാലയത്തിൽ പ്രീ പ്രൈമറിമുതൽ നാലാം ക്ലാസ് വരെ ക്ലാസുകൾ പ്രവർത്തിക്കുന്നു .പ്രീപ്രൈമറിയിൽ മൂന്ന് അധ്യാപകരും പ്രൈമറിയിൽ പത്ത് അധ്യാപകരുമാണുള്ളത് .
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ


മാനേജർ . ബി.സജീവ്.
്്മാനേജ്മെന്റ് കമ്മിറ്റി വനജാലകൃഷ്ണൻ
വത്സല ചന്ദ്രൻ
ജാനകി കൃഷ്ണൻ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
പാലക്കാട് ജില്ലയിലുൾപ്പെട്ട ആലത്തൂർ താലൂക്കിലെ വടക്കഞ്ചേരി റോയൽജംഗ്ഷനിൽനിന്നും വടക്കഞ്ചേരി പാദൂർ റോഡിലേക്ക് തിരിയുക. അവിടെ നിന്നും 850 മീറ്റർ അകലെയായി സ്കൂൾ സ്ഥിതി ചെയ്യുന്നു .
|
https://www.openstreetmap.org/search?query=ayakkad%20palakkad#map=15/10.6013/76.4662
വർഗ്ഗങ്ങൾ:
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 21223
- 1925ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- ആലത്തൂർ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ

