ഐ.ജി.എം.എം.ആർ.എസ്. നിലമ്പൂർ

Schoolwiki സംരംഭത്തിൽ നിന്ന്
13:49, 13 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48129 (സംവാദം | സംഭാവനകൾ) (മ‍ുൻസാരഥികൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


ഐ.ജി.എം.എം.ആർ.എസ്. നിലമ്പൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
ഹയർസെക്കന്ററി

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ838
പെൺകുട്ടികൾ808
ആകെ വിദ്യാർത്ഥികൾ1646
അദ്ധ്യാപകർ45
ഹയർസെക്കന്ററി
ആൺകുട്ടികൾ145
പെൺകുട്ടികൾ155
ആകെ വിദ്യാർത്ഥികൾ300
അദ്ധ്യാപകർ25
അവസാനം തിരുത്തിയത്
13-01-202248129




ചരിത്രം

19-11-1993- ൽ‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ ആണ് സ്ക്കൂൾ സ്ഥാപിച്ചത്. 8,9,10 ക്ലാസ്സുകളിലായി 3ഡിവിഷനുകൾ പ്രവർത്തിക്ക‍‍ുന്ന‍ു. 2014 -ൽ ആണ് ഹയർസെക്കണ്ടറി വിഭാഗം ആരംഭിച്ചത്. കൊമേഴ്സ് വിത്ത് കംപ്യൂട്ടർ അപ്ലിക്കേഷന് കോഴ്സുകൾ നിലവിലുണ്ട്. മൂന്നു ഭാഗങ്ങളിലുമായി 525 കുട്ടികൾ ഈ വിദ്യാലയത്തിൽ പഠിക്കുന്നുണ്ട്.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. LP,UP, HSA, HSS എന്നീ വിഭാഗങ്ങൾക്ക് 2 കെട്ടിടങ്ങളിലായി 12 ക്ലാസ‍ുമ‍ുറികൾ,2 ഓഫീസുമുറികൾ,1 സ്‍റ്റാഫ് റ‍ും,1 ലൈബ്രറി, സയൻസ് വിഭാഗങ്ങൾക്കായി 3 ലാബ‍ുകൾ, 1 സ്‍മാർട്ട് റൂം, ആൺകുട്ടികൾക്ക‍ും പെൺകുട്ടികൾക്കുമുള്ള മൂത്രപ്പുരകൾ, അടുക്കള എന്നിവ ഇവിടെയുണ്ട്. കുട്ടികൾക്കാവശ്യമായ പഠനസാമഗ്രികൾ കോ-ഓപ്പറേറ്റീവ് സൊസൈറ്റി മുഖാന്തരം നൽകുന്നു.വിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എസ്.പി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.:-
  • ജ‍ൂനിയർ റിസോഴ്‍സ് ഗ്ര‍ൂപ്പ് [മത്സര പരീക്ഷകൾക്ക‍ുളള പ്രത്യേക പരിശിലനം‍]

വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ പ്രവർത്തനം വളരെ നല്ല രീതിയിൽ ഈ സ്‍ക‍ൂളിൽ നടന്നുവരുന്നുണ്ട്. കയ്യെഴുത്തുമാസിക, ചുമർപത്രിക, രചനാമത്സരങ്ങൾ, ക്വിസ് മത്സരങ്ങൾ, ചിത്രരചനാമത്സരങ്ങൾ, പുസ്തകാസ്വാദനക്കുറിപ്പുകൾ, വായനാമത്സരങ്ങൾ,ശില്പശാലകൾ എന്നിവ വർഷംതോറും നടത്തിവരികയും സബ്ജില്ലാ,ജില്ലാമത്സരങ്ങളിൽ പങ്കെടുക്കുകയും വിജയം നേടുകയും ചെയ്യുന്നുണ്ട്.

  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

കാർഷികക്ലബ്ബിന്റെ നേതൃത്വത്തിൽ ജൈവപച്ചക്കഷറികൃഷി നടത്തി.

മാനേജ്മെന്റ്

കേരള സർക്കാരിന്റെ പട്ടികവർഗ്ഗവികസനവകുപ്പിനുകീഴിൽ പ്രവർത്തിക്കുന്ന സ്കൂൾ ആണ്:

മുൻ സാരഥികൾ

ക്രമ നമ്പർ പ്രധാനധ്യാപകര‍ുടെ പേര‍ുകൾ കാലഘട്ടം
മ‍ുതൽ വരെ
1 ശ്രിമതി.ടി.ജയശ്രി [HM in charge] 19.11.1993 02.09.1994
2 ശ്രിമതി.എം.ജി.രവിന്ദ്രൻ [HM in charge] 03.09.1994 13.08.1995
3 ശ്രി.എ.കെ.സോമൻ 14.08.1995 12.06.2002
4 ശ്രി.എ.എ.പാപ്പച്ചൻ 13.06.2002 24.06.2004
5 ശ്രിമതി.കെ.കെ.പൊന്നമ്മ 25.06.2005 19.06.2005
6 ശ്രി.ആലിയമ്മ 20.06.2005 08.06.2006
7 ശ്രി.കെ.പി.വിജയരാഘവൻ 09.06.2006 02.06.2007
8 ശ്രി.സി.മ‍ുഹമ്മദ് 03.06.2007 03.06.2008
9 ശ്രിമതി.പി.ജി.ഓമന 04.06.2008 04.08.2009
10 ശ്രി.കെ.എസ്.സിറിക്ക് 05.08.2009 22.12.2010
11 ശ്രി.പി.വി.സ‍ൂരേന്ദ്രൻ 23.12.2010 11.06.2013
12 ശ്രിമതി.സൗദാമിനി 12.06.2013
13 ശ്രി.അബ്‍ദ‍ുൽ മജീദ്
14 ശ്രി.ബിജോയ്.സി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • ........... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
  • ...................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
  • നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം



{{#multimaps:11.297994,76.246826|zoom=18}}

"https://schoolwiki.in/index.php?title=ഐ.ജി.എം.എം.ആർ.എസ്._നിലമ്പൂർ&oldid=1274292" എന്ന താളിൽനിന്ന് ശേഖരിച്ചത്