ഗവ. എൽപിഎസ് തമ്പലക്കാട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭാസ ജില്ലയിലെ കാഞ്ഞിരപ്പള്ളി ഉപജില്ലയിലെ തമ്പലക്കാട് എന്ന സ്ഥലത്തുള്ള ഒരു സർക്കാർ ലോവർ പ്രൈമറി സ്കൂളാണ് ഗവണ്മെന്റ് എൽ പി സ്കൂൾ തമ്പലക്കാട് .
ഗവ. എൽപിഎസ് തമ്പലക്കാട് | |
---|---|
വിലാസം | |
തമ്പലക്കാട് തമ്പലക്കാട് പി.ഒ. , 686506 , കോട്ടയം ജില്ല | |
സ്ഥാപിതം | 1912 |
വിവരങ്ങൾ | |
ഫോൺ | 04828 226345 |
ഇമെയിൽ | glpsthampalakkad@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 32334 (സമേതം) |
യുഡൈസ് കോഡ് | 32100400601 |
വിക്കിഡാറ്റ | Q87659502 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
ഉപജില്ല | കാഞ്ഞിരപ്പള്ളി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | കാഞ്ഞിരപ്പള്ളി |
താലൂക്ക് | കാഞ്ഞിരപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | കാഞ്ഞിരപ്പള്ളി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 16 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജാൻസിയമ്മ ജോസ് |
പി.ടി.എ. പ്രസിഡണ്ട് | അഖില രാജീവ് |
എം.പി.ടി.എ. പ്രസിഡണ്ട് | പ്രിയ രാജേഷ് |
അവസാനം തിരുത്തിയത് | |
25-01-2022 | 32334 |
ചരിത്രം
1912 ൽ ആണ് ഈ വിദ്യാലയം ആരംഭിച്ചത് .കൊല്ലവർഷം 1060 ആമാണ്ട് പട്ടർമത്തിൽ ആശാൻ 5 ആം കിലോമീറ്ററിന് സമീപം ഒരു കുടിപ്പള്ളിക്കൂടം ആരംഭിക്കുകയും പിന്നീട് ഇത് ഗ്രാൻറ് സ്കൂൾ ആയി മാറുകയും ചെയ്തു .ഈ സ്കൂളിൻറെ ആദ്യത്തെ മാനേജറും ഹെഡ്‍മാസ്റ്ററും ആശാൻ തന്നെ ആയിരുന്നു .കൊല്ലവർഷം 1088 മിഥുനം പത്താം തീയതി ഈ വിദ്യാലയത്തെ ശ്രീമൂലം തിരുനാൾ മഹാരാജാവ് ഒരു ഗവണ്മെന്റ് സ്കൂളായി അംഗീകരിച്ചു .കൊല്ലവർഷം 1099 ഇൽ കടക്കയം കുടുംബക്കാരുടെ സ്ഥലത്തു ഇപ്പോഴത്തെ സ്കൂൾ ആയി രൂപാന്തരപ്പെടുകയും ചെയ്തു. ആയിരക്കണക്കിന് കുഞ്ഞുങ്ങൾക്ക് അറിവിന്റെ ആദ്യാക്ഷരം പകർന്നു നൽകിയ ഈ വിദ്യാലയ മുത്തശ്ശി തമ്പലക്കാടിന്റെ ഐശ്വര്യമായി തലയുയർത്തി ഇന്നും നിലകൊള്ളൂന്നു .
ഭൗതികസൗകര്യങ്ങൾ
ലൈബ്രറി
പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈപബ്രററി സ്കൂളിനുണ്ട്.
വായനാ മുറി
കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്
സ്കൂൾ ഗ്രൗണ്ട്
സയൻസ് ലാബ്
ഐടി ലാബ്
സ്കൂൾ ബസ്
പാഠ്യേതര പ്രവർത്തനങ്ങൾ
ജൈവ കൃഷി
സ്കൗട്ട് & ഗൈഡ്
വിദ്യാരംഗം കലാസാഹിത്യ വേദി
ക്ലബ് പ്രവർത്തനങ്ങൾ
ശാസ്ത്രക്ലബ്
അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
ഗണിതശാസ്ത്രക്ലബ്
അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
സാമൂഹ്യശാസ്ത്രക്ലബ്
അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
പരിസ്ഥിതി ക്ലബ്ബ്
അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
സ്മാർട്ട് എനർജി പ്രോഗ്രാം
എന്നിവരുടെ മേൽനേട്ടത്തിൽ --
നേട്ടങ്ങൾ
- -----
- -----
ജീവനക്കാർ
അധ്യാപകർ
- -----
- -----
അനധ്യാപകർ
- -----
- -----
മുൻ പ്രധാനാധ്യാപകർ
- 2013-16 ->ശ്രീ.-------------
- 2011-13 ->ശ്രീ.-------------
- 2009-11 ->ശ്രീ.-------------
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ------
- ------
- ------
വഴികാട്ടി
{{#multimaps:9.59266,76.762276|zoom=13}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|