ഐ.ജി.എം.എം.ആർ.എസ്. നിലമ്പൂർ

Schoolwiki സംരംഭത്തിൽ നിന്ന്
13:08, 13 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jacobsathyan (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


ഐ.ജി.എം.എം.ആർ.എസ്. നിലമ്പൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
ഹയർസെക്കന്ററി

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ838
പെൺകുട്ടികൾ808
ആകെ വിദ്യാർത്ഥികൾ1646
അദ്ധ്യാപകർ45
ഹയർസെക്കന്ററി
ആൺകുട്ടികൾ145
പെൺകുട്ടികൾ155
ആകെ വിദ്യാർത്ഥികൾ300
അദ്ധ്യാപകർ25
അവസാനം തിരുത്തിയത്
13-01-2022Jacobsathyan




ചരിത്രം

19-11-1993- ൽ‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ ണ് സ്ക്കൂൾ സ്ഥാപിച്ചത്. 8,9,10 ക്ലാസ്സുകളിലായി 3ഡിവിഷനുകൾ പ്രവര്ത്തിക്കുന്നു. 2014 -ൽ ആണ് ഹയർസെക്കണ്ടറി വിഭാഗം ആരംഭിച്ചത്. കൊമേഴ്സ് വിത്ത് കംപ്യൂട്ടർ അപ്ലിക്കേഷന് കോഴ്സുകൾ നിലവിലുണ്ട്. മൂന്നു ഭാഗങ്ങളിലുമായി 525 കുട്ടികൾ ഈ വിദ്യാലയത്തിൽ പഠിക്കുന്നുണ്ട്.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. LP,UP,HSA, HSS എന്നീ വിഭാഗങ്ങൾക്ക് 2 കെട്ടിടങ്ങളിലായി 12 ക്ളാസ്സുമുറികൾ,2 ഓഫീസുമുറികൾ,1 സ്റ്റാഫുറൂമുകൾ,1 ലൈബ്രറി റൂമുകൾ,സയന്സ് വിഭാഗങ്ങൾക്കായി 3 ലബോറട്ടറികൾ, 1 സ്മാര്ട്ട് റൂം, ആൺകുട്ടികള്ക്കും പെൺകുട്ടികൾക്കുമുള്ള മൂത്രപ്പുരകൾ, അടുക്കള എന്നിവ ഇവിടെയുണ്ട്. കുട്ടികൾക്കാവശ്യമായ പഠനസാമഗ്രികൾ കോ-ഓപ്പറേറ്റീവ് സൊസൈറ്റി മുഖാന്തരം നൽകുന്നു.വിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എസ്. പി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.:-

വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ പ്രവർത്തനം വളരെ നല്ല രീതിയിൽ ഈ സ്ക്കൂളുൽ നടന്നുവരുന്നുണ്ട്. കയ്യെഴുത്തുമാസിക, ചുമർപത്രിക, രചനാമത്സരങ്ങൾ, ക്വിസ്മത്സരങ്ങൾ, ചിത്രരചനാമത്സരങ്ങൾ, പുസ്തകാസ്വാദനക്കുറിപ്പുകൾ, വായനാമത്സരങ്ങൾ,ശില്പശാലകൾ എന്നിവ വർഷംതോറും നടത്തിവരികയും സബ്ജില്ലാ,ജില്ലാമത്സരങ്ങളിൽ പങ്കെടുക്കുകയും വിജയം നേടുകയും ചെയ്യുന്നുണ്ട്.

  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

കാർഷികക്ലബ്ബിന്റെ നേതൃത്വത്തിൽ ജൈവപച്ചക്കഷറികൃഷി നടത്തി. കഴിഞ്ഞ

മാനേജ്മെന്റ്

കേരള സർക്കാരിന്റെ പട്ടികവർഗ്ഗവികസനവകുപ്പിനുകീഴിൽ പ്രവർത്തിക്കുന്ന സ്കൂൾ ആണ്:

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ശ്രീ. പി.വി. സുരേന്ദ്രൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • ........... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
  • ...................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
  • നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം



{{#multimaps:11.297994,76.246826|zoom=18}}

"https://schoolwiki.in/index.php?title=ഐ.ജി.എം.എം.ആർ.എസ്._നിലമ്പൂർ&oldid=1273387" എന്ന താളിൽനിന്ന് ശേഖരിച്ചത്