തിരുമന. എൽ .പി. സ്കൂൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തിരുമന. എൽ .പി. സ്കൂൾ | |
---|---|
വിലാസം | |
വില്യാപ്പള്ളി വില്യാപ്പള്ളി പി.ഒ. , 673542 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1 - 6 - 1924 |
വിവരങ്ങൾ | |
ഇമെയിൽ | Thirumanalpschool@gmail.com |
വെബ്‍സൈറ്റ് | www.thirumanalpschool.blogspot.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16750 (സമേതം) |
യുഡൈസ് കോഡ് | 32041100312 |
വിക്കിഡാറ്റ | Q64550702 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | തോടന്നൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | കുറ്റ്യാടി |
താലൂക്ക് | വടകര |
ബ്ലോക്ക് പഞ്ചായത്ത് | തോടന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | വില്യാപ്പള്ളി |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 26 |
പെൺകുട്ടികൾ | 26 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | മനോജ് കുമാർ പി |
പി.ടി.എ. പ്രസിഡണ്ട് | വിജീഷ് |
എം.പി.ടി.എ. പ്രസിഡണ്ട് | രസിനരാജ് |
അവസാനം തിരുത്തിയത് | |
13-01-2022 | 16750-hm |
ചരിത്രം
കോഴിക്കോട് ജില്ലയിൽ വടകര താലൂക്കിലെ തോടന്നൂർ ബ്ളോക്കിൽപ്പെടുന്ന വില്ല്യാപ്പള്ളി ഗ്രാമപഞ്ചായത്തിലാണ് തിരുമന എൽ.പി.സ്കൂൾ സ്ഥിതി ചെയ്യുന്നത്.
തിരുമന എൽ പി സ്‍കൂൾ പഴയകാലം മുതലേ പ്രശസ്തമായ വിദ്യാലയമാണ്.വിവിധ കാലങ്ങളിലായി ഈ വിദ്യാലയത്തിൽ അതിപ്രശസ്തരും പണ്ഡിതരുമായ ധാരാളം അധ്യാപകർ പ്രവർത്തനം നടത്തിയിട്ടുണ്ട്
ഭൗതികസൗകര്യങ്ങൾ
നഴ്സറി (LKG,UKG) പഠനം, കംമ്പ്യൂട്ടർ പഠനം
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജർ
-
ടി.പി. ബാലകൃഷ്ണൻ മാസ്റ്റർ.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- മണന്തല നാരായണ കുറുപ്പ്
- കണാരക്കുറുപ്പ് മാസ്റ്റർ
- ഗോപാലക്കുറുപ്പ് മാസ്റ്റർ
- തയ്യുള്ളതിൽ കുമാരൻ മാസ്റ്റർ
- കുഞ്ഞിശങ്കരക്കുറുപ്പ് മാസ്റ്റർ
- കുഞ്ഞിരാമക്കുറുപ്പ് മാസ്റ്റർ
- ലീലാമ്മ ടീച്ചർ
- എം.സി. ശ്രീധരൻ മാസ്റ്റർ
- കെ. വിജയകുമാരൻ മാസ്റ്റർ
- എൻ.കെ. ഗോപാലൻ മാസ്റ്റർ
- ടി.പി. രാമചന്ദ്രൻ മാസ്റ്റർ
- ടി.വസന്ത ടീച്ചർ
- സി.കെ. ഭാർഗവി ടീച്ചർ
നേട്ടങ്ങൾ
- ജില്ലയിലെ മികച്ച ശാസ്ത്ര വിദ്യാലയം,
- ജില്ലാ ശാസ്ത്രമേളയിൽ തുടർച്ചയായി റണ്ണേഴ്സ്പ്,
- സബ് ജില്ലാ ശാസ്ത്രമേളയിൽ തുടർച്ചയായി ചാംപ്യൻഷിപ്,
- സബ്ജില്ലാ കായികമേളയിൽ റണ്ണേഴ്സ്പ്,
- കലാമേളയിലും മികച്ച പ്രകടനം....
ചിത്രശാല
-
സപ്ളിമെന്റ്റ് 2016.
-
കുഞ്ഞുണ്ണിമാഷ് പുരസ്കാരം 2016.
-
സബ് ജില്ലാ ശാസ്ത്രമേളയിൽ തുടർച്ചയായി മൂന്നാം തവണയും ചാംപ്യൻഷിപ്,
-
മനോജ് നാരായണൻ (നാടക സംവിധായകൻ, സംസ്ഥാന അവാർഡ് ജേതാവ്).
-
ഒന്നാംതരം പഠന പ്രവർത്തനം.
-
ഒന്നാംതരം പഠന പ്രവർത്തനം1.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഡോ. ടി.എം. ജ്യോതി ( ശാസ്ത്രജ്ഞൻ,യു.എസ്.എ)
- മനോജ് നാരായണൻ (നാടക സംവിധായകൻ, സംസ്ഥാന അവാർഡ് ജേതാവ്)
- ഡോ. മുഹമ്മദ് അനസ്
- ഡോ. നിതാസ വി.
- ഡോ.ഷുഹൈബ് വി.പി.
വഴികാട്ടി
- ........... നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
- .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
{{#multimaps: 11.639315, 75.640927 |zoom=18}}
വർഗ്ഗങ്ങൾ:
- വടകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 16750
- 1924ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ