ഒ. ചന്തുമേനോൻ സ്മാരക വലിയ മാടാവിൽ ഗവൺമെന്റ് യു.പി. സ്ക്കൂൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി സൗത്ത് ഉപജില്ലയിലെ തിരുവങ്ങാട് എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഒ.ചന്തുമേനോൻ സ്മാരക വലിയമാടാവിൽ ഗവ.യു.പി സ്കൂൾ.
ഒ. ചന്തുമേനോൻ സ്മാരക വലിയ മാടാവിൽ ഗവൺമെന്റ് യു.പി. സ്ക്കൂൾ | |
---|---|
വിലാസം | |
തിരുവങ്ങാട് കീഴന്തിമുക്ക് തിരുവങ്ങാട് പി.ഒ. , 670103 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1860 |
വിവരങ്ങൾ | |
ഫോൺ | 0490 2325905 |
ഇമെയിൽ | valiyamadavilschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14243 (സമേതം) |
യുഡൈസ് കോഡ് | 32020300903 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
ഉപജില്ല | തലശ്ശേരി സൗത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | തലശ്ശേരി |
താലൂക്ക് | തലശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | തലശ്ശേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 17 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 536 |
അദ്ധ്യാപകർ | 16 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | പ്രസാദൻ . കെ |
പി.ടി.എ. പ്രസിഡണ്ട് | ശ്രീജൻ എസ് |
എം.പി.ടി.എ. പ്രസിഡണ്ട് | കവിത എ൦ |
അവസാനം തിരുത്തിയത് | |
12-01-2022 | 14243 |
ചരിത്രം
ഉത്തര മലബാറിലെ ഏറ്റവും പഴക്കമാർന്നതും മഹത്താർന്ന പാരമ്പര്യം സൂക്ഷിക്കുന്നതുമായ പൊതു വിദ്യാലയമാണ് ഗവ സീനിയർ ബേസിക് സ്കൂൾ വലിയമാടാവിൽ. നുറ്റംപത് വർഷം പിന്നിടുന്ന ഈ വിദ്യാലയത്തിൻറെ ജൻമവർഷം 1860 ആണ്. ഒട്ടനവധി മഹാരഥന്മാർക്ക് അക്ഷര വിദ്യയുടെ ആദ്യപാഠങ്ങൾ പകർന്നു നൽകിയ ഈ മഹത് സ്ഥാപനം ഉത്തരമലബാറിൻറെ വിദ്യാഭ്യാസ, സാമൂഹ്യ സാംസ്കാരിക സഞ്ചരിച്ച സ്ഥാപനമാണ്.കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
വിശാലമായ 14 ക്ലാസുമുറികൾ ക്ലാസുകളിൽ ഇന്റർനെറ്റ് സൗകര്യം സ്മാർട്ട് ക്ലാസ് റൂo വി സ്താരമായ കംപ്യൂട്ടർ ലാബ് ഇന്റർനെറ്റ് സൗകര്യത്തോടെ ഉള്ളത്. പാചകപ്പുര ബാത്ത്റൂം
മുൻസാരഥികൾ
അധ്യാപകർ | വർഷം |
---|---|
ഇ.സുരേന്ദ്രൻ | 2003-2018 |
കെ പ്രസാദൻ | 2018 |
പാഠ്യേതര പ്രവർത്തനങ്ങൾ
ശാസ്ത്രമേളകളിൽ ഉന്നത വിജയം. പ്രത്യേകിച്ച് പ്രവൃത്തി പരിചയ മേളയിൽ പേപ്പർ ക്രാഫ്റ്റിലും അഗർബത്തി നിർമ്മാണത്തിലും സംസ്ഥാന തലത്തിൽ തുടർച്ചയായ അംഗീകാരം ' ശാസ്ത്ര ഗണിത ശാസ്ത്ര സാമൂഹ്യ ശാസ്ത്ര ഐടി മേളകളിൽ മികച്ച വിജയം.' യൂറിക്ക വിജ്ഞാനോത്സവത്തിൽ തിളക്കമാർന്ന വിജയം'ന്യൂമാക്സ്സ് മത്സരത്തിൽ സംസ്ഥാന തലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. സീഡ് ക്ലബിന്റെയും ഹരിത ക്ലബിന്റെയും മികച്ച പ്രവർത്തനം' കമ്മ്യൂണിക്കേറ്റ് ഇംഗ്ലീഷ് എല്ലാ ശനിയാഴ്ചകളിലും പ്രത്യേക ക്ലാസ് കരാട്ടേ നൃത്തം സംഗീതം എന്നിവയ്ക്ക്ക്ക് പ്രത്യേകം ക്ലാസ്.
മാനേജ്മെന്റ്1` എം.എം. കുുട്ടികൃഷ്ണൻ 05-10-1983 -19-05-1994 2.പി. എം.. ബാലകൃഷ്ണൻ 20-05-1994 05-06-1995 3. കെ. രാമചന്ദ്രൻ 06-06-1995 15-06-1997 4. എം കെ ബാലൻ 16-06-1997 13-06-1999 5. പത്മനാഭൻ പി 14-06-1999 13-06-1999 6. ജയരാജൻ വി. വി 01-06-2001 28-08-2002 7. സുകുമാരൻ കെ. എം 29-08-2002 08-05-2003 8. ലീലാ കുുമാരി 09-05-2003 06-06-2004 9. ബേബി അജിത 07-06-2004 22-06-2005 10. ഇ. സുരേന്ദ്രനാരായണൻ നായർ
വഴികാട്ടി
{{#multimaps: 11.748034, 75.502037 | width=800px | zoom=17 }}