എസ് ഡി പി എ യു പി എസ് ബൻപുത്തട്ക
ദൃശ്യരൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| എസ് ഡി പി എ യു പി എസ് ബൻപുത്തട്ക | |
|---|---|
| വിലാസം | |
BANPUTHADKA Po.UKKINADKA പി.ഒ. , 671552 , കാസർഗോഡ് ജില്ല | |
| സ്ഥാപിതം | 1926 |
| വിവരങ്ങൾ | |
| ഇമെയിൽ | sreedurgaschool@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 11347 (സമേതം) |
| യുഡൈസ് കോഡ് | 32010200323 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കാസർഗോഡ് |
| വിദ്യാഭ്യാസ ജില്ല | കാസർഗോഡ് |
| ഉപജില്ല | കുമ്പള |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കാസർഗോഡ് |
| നിയമസഭാമണ്ഡലം | മഞ്ചേശ്വരം |
| താലൂക്ക് | കാസർഗോഡ് |
| ബ്ലോക്ക് പഞ്ചായത്ത് | മഞ്ചേശ്വരം |
| തദ്ദേശസ്വയംഭരണസ്ഥാപനം | എൻമകജെ പഞ്ചായത്ത് |
| വാർഡ് | 11 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ 1 to 7 |
| മാദ്ധ്യമം | മലയാളം MALAYALAM, കന്നട KANNADA |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 103 |
| പെൺകുട്ടികൾ | 78 |
| ആകെ വിദ്യാർത്ഥികൾ | 181 |
| ഹയർസെക്കന്ററി | |
| ആകെ വിദ്യാർത്ഥികൾ | 0 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | SAROJA M |
| പി.ടി.എ. പ്രസിഡണ്ട് | ABDUL KUNHI |
| എം.പി.ടി.എ. പ്രസിഡണ്ട് | JYOTHI |
| അവസാനം തിരുത്തിയത് | |
| 12-01-2022 | 11347schoolwiki |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
എസ്. വെങ്കട്ടരമണ ഭട്ട് 1926ൽ പട്ടാജെ എന്ന സ്ഥലത്ത് മദിരാശി സർക്കാരിൽ നിന്ന് അംഗീകാരം നേടി എൽ. പി. സ്കൂൾ ആരംഭിച്ചു.കൂടുതൽ അറിയാൻ
ഭൗതികസൗകര്യങ്ങൾ
ആവശ്യത്തിന് കെട്ടിടങ്ങൾ, കുടിവെള്ളസൗകര്യം, വൈദ്യുതി, ടെലഫോൺ, ഇന്റർനെറ്റ് സൗകര്യം, ഭിന്നശേഷിക്കാർക്കായി റാംപ് സൗകര്യം, ഗ്രൗണ്ട്, കുട്ടികൾക്ക് യാത്രാസൗകര്യം, സ്കൂളിലേക്ക് റോഡ്, ലാബ്, കന്നഡയുടെയും മലയാളത്തിന്റെയും പ്രത്യേകം പ്രത്യേകം ലൈബ്രറികൾ
പാഠ്യേതര പ്രവർത്തനങ്ങൾ
സ്കൂൾ കലോൽസവങ്ങൾ, കായികമേളകൾ, സ്കൗട്സ് & ഗൈഡ്സ്, തുടങ്ങിയ എല്ലാ പ്രവർത്തനങ്ങളും സ്കൂളിൽ കൃത്യമായി നടക്കുന്നു
== മാനേജ്‌മെന്റ് ==Single Management
മുൻസാരഥികൾ
സ്കൂളിലെ മുൻ പ്രധാനാദ്ധ്യാപകർ:
- സ്കൂളിന്റെ സ്ഥാപകനായ എസ്. വെങ്കട്ടരമണ ഭട്ട് ആയിരുന്നു ആദ്യ പ്രധാനാധ്യാപകൻ
- ഹർഷവർധനഭട്ട്
- ഗണപതിഭട്ട്
- സുരേന്ദേരനാഥ്
- എസ്, കൃഷ്ണഭട്ട്
- രാമചന്ദ്ര ഭട്ട്
- ബി. വിഷ്ണുഭട്ട്
- ബാലസുബ്രഹ്മണ്യശാസ്ത്രി
- വൈ. ശങ്കരനാരായണ
- എ നാരായണ ഭട്ട്
- ജയലക്ഷ്മി പി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഡോ. നാരായണ നായക് വൈ., കാസറഗോഡ് (ജനറൽ മെഡിസിൻ)
- ഡോ. വെങ്കടപ്രസാദ്, ചെന്നൈ (ശാസ്ത്രജ്ഞൻ)
- ഡോ. നാരായണഭട്ട്, ജർമനി (ശാസ്ത്രജ്ഞൻ)
- മഹാലിംഗേശ്വരപ്രസാദ് എസ്, പുത്തൂർ (അനസ്തീസ്റ്റ്)
- പ്രവീൺകുമാർ എസ്., ബഹറിൻ (സിവിൽ എൻജിനിയർ)
വഴികാട്ടി
Kasaragod—Badiadka---Ukkinadka----Banputhadka
{{#multimaps:12.6028,75.0504 |zoom=13}}
വർഗ്ഗങ്ങൾ:
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- കാസർഗോഡ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 11347
- 1926ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ 1 to 7 ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- കുമ്പള ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ