കെ പി എം യു പി സ്കൂൾ, മുഹമ്മ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
................................
കെ പി എം യു പി സ്കൂൾ, മുഹമ്മ | |
---|---|
വിലാസം | |
മുഹമ്മ മുഹമ്മ , മുഹമ്മ പി.ഒ. , 688525 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1937 |
വിവരങ്ങൾ | |
ഇമെയിൽ | 34253cherthala@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 34253 (സമേതം) |
യുഡൈസ് കോഡ് | 32110401108 |
വിക്കിഡാറ്റ | Q87477749 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ചേർത്തല |
ഉപജില്ല | ചേർത്തല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | ചേർത്തല |
താലൂക്ക് | ചേർത്തല |
ബ്ലോക്ക് പഞ്ചായത്ത് | ആര്യാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 176 |
പെൺകുട്ടികൾ | 225 |
അദ്ധ്യാപകർ | 16 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | മിനികുമരി ഈ പി |
പി.ടി.എ. പ്രസിഡണ്ട് | അജിപ്രസാദ് |
എം.പി.ടി.എ. പ്രസിഡണ്ട് | നിഷ പ്രദീപ് |
അവസാനം തിരുത്തിയത് | |
11-01-2022 | 34253HM |
ചരിത്രം
ആലപ്പുഴ തണ്ണീർമുക്കം റോഡിനു കിഴക്കു വശത്തായി കാവുങ്കൽ ദേവീ ക്ഷേത്രസന്നിധിയിൽ നിന്നും 1/2 കിലോമീറ്റർ വടക്കോട്ടു മാറി മുഹമ്മ കെ.പി.മെമ്മോറിയൽ യു.പി.സ്കൂൾ സ്തിതി ചെയ്യുന്നു.ആദ്യമായി ഈ പ്രദേശത്ത് ഒരു സ്കൂളിനുവേണ്ടി ശ്രമം ആരംഭിച്ചത് എക്സൈസ് കമ്മീഷ്ണർ ആയിരുന്ന കാട്ടിപ്പറബിൽ ശ്രീ.നീലകണ്ഡപിള്ളയായിരുന്നു.അദ്ദേഹത്തിന്റെ മരണശേഷം അനുജനായ ശ്രീ.കൊച്ചുക്രിഷ്ണപിള്ള സ്കൂളിനു വേണ്ടിയുള്ള ശ്രമം തുടർന്നു.മണക്കാട്ടം പള്ളി തറവാട്ടിലെ ഗോദവർമ്മ പണിക്കർ നാരായണപ്പണിക്കർ സ്കൂളിനു വേണ്ടി ഒന്നേകാൽ ഏക്കർ സ്തലം ഇഷ്ട്ദാനമായി നൽകി.1937 മെയ് 17 ന് സ്കൂളിന്റെ പ്രവർത്തനം ആരംഭിച്ചു.അഡ്വ.കെ.പി.ബാലക്യഷ്ണപിള്ളയായിരുന്നു സ്കൂളിന്റെ ആദ്യ മാനേജർ. മുഹമ്മ ഗ്രാമപഞ്ചായത്തിലെ ഏക യു.പി.സ്കൂൾ ആണിത് .
ഭൗതികസൗകര്യങ്ങൾ
ഓഫീസ് റൂം,ടീച്ചേഴ്സ് റൂം,കമ്പ്യുട്ടർ റൂം, 15 ക്ലാസ്സ് റൂമുകളായി തിരിച്ചിരിക്കുന്ന 3 ഹാളുകൾ, അടുക്കള , മെസ്സ് ഹാൾ , ബാത്ത് റൂമുകൾ , ടോയിലെറ്റുകൾ എന്നിവയും ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- ആലപ്പുഴ - തണ്ണീർമുക്കം റോഡിനു കിഴക്കു വശത്തായി കാവുങ്കൽ ദേവീ ക്ഷേത്രസന്നിധിയിൽ നിന്നും 1/2 കിലോമീറ്റർ വടക്കോട്ടു മാറി മുഹമ്മ കെ.പി.മെമ്മോറിയൽ യു.പി.സ്കൂൾ സ്തിതി ചെയ്യുന്നു.
{{#multimaps:9.593923,76.354339|zoom=20}}