എൻ. എസ്. എസ്. ഹൈസ്കൂൾ വായ്പൂർ

12:39, 11 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Durga Devi S (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


N.S.S.H.S .VAIPUR പത്തനംതിട്ട ജില്ല യിലെ കോട്ടാങ്ങൽ പഞജായത്തിലെ വായ്പ്പൂര്സ്ഥിതി ചെയ്യുന്ന 82 വര്ഷം പഴക്കമുള്ള ഒരു വിദ്യാലയമാണ് എൻ.എസ്സ്.എസ്സ്. ഹൈസ്ക്കൂൾ .

എൻ. എസ്. എസ്. ഹൈസ്കൂൾ വായ്പൂർ
അവസാനം തിരുത്തിയത്
11-01-2022Durga Devi S



എൻ. എസ്. എസ്. ഹൈസ്കൂൾ വായ്പൂർ
വിലാസം
വായ്പൂർ

വായ്പൂർ പി.ഒ, മല്ലപ്പള്ളി‌‌‌
,
689 588
,
പത്തനംതിട്ട ജില്ല
സ്ഥാപിതം01 - 06 - 1928
വിവരങ്ങൾ
ഫോൺ0469 2687746
ഇമെയിൽnsshsvaipur@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്37051 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌,ENGLISH
അവസാനം തിരുത്തിയത്
11-01-2022Durga Devi S


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

നായർ സരവ്വിസ് സൊസൈറ്റീ 1928-ൽ സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.[[എൻ. എസ്. എസ്. ഹൈസ്കൂൾ വായ്പൂർ/ചരിത്ര൦|കൂടുതൽ വായിക്കുക]

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 18ക്ലാസ് മുറികൾ ഉണ്ട്. വിദ്യാലയത്തിന് ഒരു നല്ല ഗ്രൗന്ട് ഇല്ല. ഇപ്പൊൾ 5 മുതൽ 9 വരെ ക്ലാസ്സുകള് ഒരു ഡീവിഷൻ english medium ആണ്.ഹൈസ്കൂളിന് ഒരു കമ്പ്യൂട്ടർ ലാബ് ഉണ്ട്.ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.5 മുതൽ 10 വരെ ക്ലാസ്സുകളീലെ കുട്ടികളേ കമ്പ്യുട്ടറ് പരിശീലിപ്പീയ്ക്ക്ക്കൂന്നുണ്ട്. 5 മുതൽ 7 വരെ ക്ലാസ്സുകളീലെ കുട്ടികൾക്ക് ആഴ്ചയിൽ ഒരു പിരിയഡും. 8മുതൽ10വരെ ക്ലാസ്സുകളീലെ കുട്ടികൾക്ക് ആഴ്ചയിൽ രണ്ട് പിരിയഡും കമ്പ്യുട്ടറിൽ പരിശീലനം നൽകുന്നു.

അദ്ധ്യാപകർ

ശോഭന എൽ  : പ്രധാന അദ്ധ്യാപിക

ഗംഗ പി നായർ  : കണക്ക്

അനിത കുമാരി. സി.എസ്  : കണക്ക്

ആർ ശ്രീലത  : രസതന്ത്രം (SITC)

ജ്യൊതി റാണീ  : ജിവ ശാസ്ത്രം

എ എൽ മഹേശ്വരീ ദേവി  : സോഷ്യൽ സയൻസ്

ശ്രിലത.ആർ  : ഫിസിക്സ്

എസ് ജയശ്രീ  : ഇംഗ്ലീഷ്

രശ്മി.ജി  : മലയാളം

രമാദേവി :മലയാളം

ഗംഗാ ദേവി. എം.ജി  : ഹിന്ദി

ശ്രിവത്സ്. പി  : ഫിസിയ്ക്ക്ൽ എഡ്യുക്ക്ക്കേഷൻ

യു പി വിഭാഗം അദ്ധ്യാപകർ'
ടി ജി ഷീലാകുമാരി
 : എൻ ദീപ
നിഷ പി നമ്പൂതിരി
ആർ രഞ്ജിനി
ഷമീർ കെ
ശ്രീകല
ചന്ദ്രമതിയമ്മ
സ്മിത

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

. ജൂനിയർ റെഡ്ക്രോസ്

മാനേജ്മെന്റ്

നായർ സർവ്വിസ് സൊസൈറ്റീ ആണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 108 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. പ്രഫ. കെ.വി. രവിന്ദ്ര നാതൻ നായർ ജനറൽ മാനേജറായും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ശോഭന എൽ ആണ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1905 - 13 റവ. ടി. മാവു
1913 - 23 (വിവരം ലഭ്യമല്ല)
1923 - 29 മാണിക്യം പിള്ള
1929 - 41 കെ.പി. വറീദ്
1941 - 42 കെ. ജെസുമാൻ
1942 - 51 ജോൺ പാവമണി
1951 - 55 ക്രിസ്റ്റി ഗബ്രിയേൽ
1955- 58 പി.സി. മാത്യു
1958 - 61 ഏണസ്റ്റ് ലേബൻ
1961 - 72 ജെ.ഡബ്ലിയു. സാമുവേൽ
1972 - 83 കെ.എ. ഗൗരിക്കുട്ടി
1983 - 87 അന്നമ്മ കുരുവിള
1994 - 96 ലളീതാഭായി
1996 - 98 എം.കെ.രാജേന്ദ്രൻ നായർ
1998 - 99 എ.ആർ.മുകുന്ദകുമാർ
1999-00 സുകുമാരി അമ്മ
2000 - 03 പി.വി.വിജയലക്ഷ്മി
2003- 05 കെ.സരസമ്മ
2005- 07 എം.കെ.ഇന്ദിരാമ്മ
2007 - 10 കെ.എസ്സ് .ദേവമ്മ
2010 - 16 കെ.പി.ഗീതാകുമാരി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • പി.പി.കരുണാകരൻ നായർ-എൻ.എസ്സ്.എസ്സ് മല്ലപ്പള്ളീ താലൂക്ക് യൂണീയൻ പ്രസീഡണട്, ജോതിഷ പണഡീതൻ, മത പ്രഭാഷകൻ.
  • രാമചന്ദ്രൻ നായർ- പ്രശസ്ത ഡോക്ടർ‍
  • കെ.ചിത്രതാര - പ്രശസ്ത ഡോക്ടർ‍‍
  • കെ.ജോര്ജ്ജ് ജോൺ-പ്രശസ്ത ഡോക്ടർ‍
  • ഷാനവാസ്-പ്രശസ്ത ഡോക്ടർ‍
  • വി.സി.ജോസ്- പ്രശസ്ത അഭിഭാഷകൻ

വഴികാട്ടി

{{#multimaps: 9.44758, 76.704628| zoom=15}}