എസ്സ്. കെ. എച്ച്. എസ്സ്. മറ്റത്തൂർ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

ഒരു നാടിന്റെ സംസ്കാരിക വളർച്ച അതിന്റെ വിദ്യാഭ്യാസ രംഗവുമായി ബന്ധപ്പെട്ടിരിക്കുന്നുമറ്റത്തൂർ  മറ്റത്തൂർ ശ്രീകൃഷ്ണ ഹൈസ്കൂൾ. ഒരു നാടിന്റെ ഏകദേശം പകുതിയോളം ജനങ്ങൾക്ക് അറിവ് പകർന്ന ഒരു വിദ്യാലയം ഈ നാടിന്റെ വിദ്യാഭ്യാസ ചരിത്രം ഈ വിദ്യാലയചരിത്രവുമായി   ബന്ധപ്പെട്ടിരിക്കുന്നു. തങ്ങൾക്ക് ലഭിക്കാതെ പോയ അക്ഷരങ്ങളുടെ ലോകം അടുത്ത തലമുറക്ക് അന്യമാകരുതെന്ന അവരുടെ ദൃഢനിശ്ചയമായിരുന്നു .ഈ പഞ്ചായത്തിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പിറവിക്കു പിന്നിൽ  മറ്റത്തൂർ പഞ്ചായത്തിന്റെ സ്ഥാപകപ്രസിഡന്റും ഇവിടുത്തെ നിയമസഭാംഗവുമായിരുന്ന  ശ്രീ പൊലിയേടത് കേശവമേനോൻ വിദ്യഭ്യാസ വകുപ്പിന്റെ താത്കാലിക അനുമതിയോടെ   1958    ഇൽ ഒരു അപ്പർ പ്രൈമറി വിദ്യാലയമാരംഭിച്ചു ശ്രീകൃഷ്ണ യു  പി  സ്കൂൾ മറ്റത്തൂർ .