ജി.യു.പി.എസ്. ഇരുവെള്ളൂർ

Schoolwiki സംരംഭത്തിൽ നിന്ന്
16:16, 10 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 17450 (സംവാദം | സംഭാവനകൾ) (photo uploaded)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.യു.പി.എസ്. ഇരുവെള്ളൂർ
വിലാസം
ഇരുവള്ളുർ

ഇരുവള്ളൂർ ഗവർണ്മെന്റ് യു പി സ്കൂൾ.
,
ഇരുവള്ളുർ പി.ഒ.
,
673616
,
കോഴിക്കോട് ജില്ല
സ്ഥാപിതം1924
വിവരങ്ങൾ
ഫോൺ0495 2261272
ഇമെയിൽgupsiruvallur@gmail.com
കോഡുകൾ
സ്കൂൾ കോഡ്17450 (സമേതം)
യുഡൈസ് കോഡ്32040200612
വിക്കിഡാറ്റQ64550836
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
ഉപജില്ല ചേവായൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംഎലത്തൂർ
താലൂക്ക്കോഴിക്കോട്
ബ്ലോക്ക് പഞ്ചായത്ത്ചേളന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംചേളന്നൂർ പഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ67
പെൺകുട്ടികൾ58
ആകെ വിദ്യാർത്ഥികൾ125
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികറാണിഷർമിള എം കെ
പി.ടി.എ. പ്രസിഡണ്ട്വനമാലി ടി
എം.പി.ടി.എ. പ്രസിഡണ്ട്രമ്യ സജീഷ്
അവസാനം തിരുത്തിയത്
10-01-202217450


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




കോഴിക്കോട് ജില്ലയിലെ ചേളന്നൂർ വില്ലേജിൽ 1924 ൽ സ്ഥാപിതമായി .ചേവായൂർ ഉപജില്ലയിലാണ്നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,

ചരിത്രം

 കോഴിക്കോട് ജില്ലയിൽ ചേളന്നൂർ ഗ്രാമപഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഏക സർക്കാർ up സ്കൂളാണ്  ഇരുവള്ളൂർ ഗവർണ്മെന്റ്  യു പി സ്കൂൾ. ഇത്  ചേവായൂർ  ഉപജില്ലയിൽ ഉൾപ്പെടുന്നു.1924  ൽ  ചെട്ടിയാംപറമ്പത്ത് അപ്പു  മാസ്റ്റർ കണ്ടംവെള്ളി ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപം ഓലപ്പുരയിൽ എഴുത്തുപള്ളിക്കൂടമായി ഈ സ്കൂൾ ആരംഭിച്ചു. പിന്നീട് സർക്കാർ ഏറ്റെടുക്കുകയും വാടകക്കെട്ടിടത്തിൽ പ്രവർത്തനം തുടരുകയും ചെയ്തു. പിന്നീട് നാട്ടുകാരുടെയും അഭ്യുദയകാംഷികളുടെയും നിസ്സീമമായ സഹായസഹകരണങ്ങൾ കൊണ്ട് സ്വന്തമായി സ്ഥലം വാങ്ങി പുതിയ കെട്ടിടങ്ങൾ നിർമ്മിച്ചു.ചേളന്നൂർ ബി ആർ സി  ക്കു  കീഴിൽ ക്ലസ്റ്റർ സെന്റർ പ്രവർത്തിക്കുന്നത്  ഇവിടെയാണ് .

ഭൗതികസൗകര്യങ്ങൾ

സ്മാർട്ട് ക്ലാസ് മുറികൾ 

കമ്പ്യൂട്ടർ ലാബ്

ലൈബ്രറി

ലാബ്

മഴവെള്ള സംഭരണി

ഭക്ഷണ ഹാൾ

അഡാപ്റ്റഡ് ടോയ് ലറ്റ്

മികവുകൾ

ദിനാചരണങ്ങൾ

പരിസ്ഥിതി ദിനം

ചാന്ദ്രദിനം

സ്വാതന്ത്ര്യ ദിനം

അധ്യാപക ദിനം

ഗാന്ധിജയന്തി 

ശിശുദിനം  

അദ്ധ്യാപകർ

  • റാണി ഷർമിള എം കെ (പ്രധാനാധ്യാപിക)
  • ഷനില പി
  • സനില പി
  • ഷെഫീന പി കെ
  • അഞ്ജു 
  • അമൃത
  • സുധന്യ
  • സുബിന
  • പദ്മദളാക്ഷൻ

ക്ളബുകൾ

സലിം അലി സയൻസ് ക്ളബ്

സാമൂഹ്യശാസ്ത്ര ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

പരിസ്ഥിതി ക്ളബ്

ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

ഹിന്ദി ക്ളബ്

വിദ്യാരംഗം

വായനാ വാരാഘോഷം രചനാ മത്സരങ്ങൾ (കഥ,കവിത,ലേഖനം,ചിത്രം ) പി എൻ പണിക്കർ അനുസ്മരണപ്രഭാഷണം സർഗ്ഗ വേളയിൽ ആസൂത്രിത പ്രവർത്തനങ്ങൾ(റോൾപ്ലേ ,ദൃശ്യാവിഷ്ക്കാരം ,രചനകൾ,ആസ്വാദനക്കുറിപ് ) ബഷീർ ദിനം -പുസ്തകപ്രദർശനം ശ്രാവ്യ വായന -വര്ഷം മുഴുവൻ- എല്ലാ ദിവസവും ടോട്ടോച്ചാൻ പുസ്തക പരിചയം(ചെറുകഥ ,യാത്രാവിവരണം ) ക്‌ളാസ് തല ശില്പ ശാലകൾ(3 ആഴ്ച ) സബ്‌ജില്ല -ചിത്രരചന -ജില്ല

ഹരിതസേന

ഇംഗ്ലീഷ് ക്ലബ്

സംസ്കൃത ക്ളബ്

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


  • കോഴിക്കോട് ബസ്സ്റ്റാന്റിൽ നിന്ന് 16 കി മീ അകലം

{{#multimaps:11.36778,75.82355|zoom=18}}


"https://schoolwiki.in/index.php?title=ജി.യു.പി.എസ്._ഇരുവെള്ളൂർ&oldid=1233172" എന്ന താളിൽനിന്ന് ശേഖരിച്ചത്