സി എം എസ് എൽ പി സ്കൂൾ, കായിപ്പുറം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1816 ഇൽആലപ്പുഴയിൽ ആദ്യ മിഷനറി കാല് കുത്തിയപ്പോൾ മുതൽ ഇന്ന് വരെ ഉള്ള എല്ലാ ചരിത്രങ്ങളും അന്വേഷിക്കുന്ന ഒരു പുതിയ തലമുറ വാഴുന്ന മനോഹരമായ വിദ്യാലയത്തിലേക്ക് സ്വാഗതം

സി എം എ സ് മിഷനറിമാരാൽ ആലപ്പുഴയിൽ കായിപ്പുറം പ്രദേശത്തു അനന്തശയൻറെ മണ്ണിൽ സ്ഥാപിതമായ കായിപ്പുറം സി.എം എ സ് ഇന്ന് മികവിന്റെ പാതയിലാണ്

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ബാലകൃഷ്ണൻ സർ
  2. സുന്ദരാമ്മ ടീച്ചർ
  3. ബീന ടീച്ചർ
  4. സന്ധ്യ ടീച്ചർ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • ചേർത്തല പ്രൈവറ് ബസ് സ്റ്റാൻഡിൽ നിന്നും മുഹമ്മ ,ആലപ്പുഴ  വഴി പോകുന്ന ബസുകളികയറി കായിപ്പുറം ജംഗ്ഷൻ ഇറങ്ങി ഇടത് വശത്തേക്ക് തിരിഞ്ഞാൽ  സ്‌കൂളിൽ എത്തി ചേരാം



{{#9.625177548954882, 76.37460348295322/zoom20}}

പുറംകണ്ണികൾ

അവലംബം

-->