ജി.യു.പി.എസ്. വീമ്പൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.യു.പി.എസ്. വീമ്പൂർ | |
---|---|
വിലാസം | |
വീമ്പൂർ GUPS VEEMBOOR , മാരിയാട് പി.ഒ. , 676122 , മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 01 - 1924 |
വിവരങ്ങൾ | |
ഫോൺ | 9048225286 |
ഇമെയിൽ | gupsvmbr@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18583 (സമേതം) |
യുഡൈസ് കോഡ് | 32050600702 |
വിക്കിഡാറ്റ | Q64567756 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
ഉപജില്ല | മഞ്ചേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | ഏറനാട് |
താലൂക്ക് | ഏറനാട് |
ബ്ലോക്ക് പഞ്ചായത്ത് | അരീക്കോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | മഞ്ചേരി മുനിസിപ്പാലിറ്റി |
വാർഡ് | 46 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 279 |
പെൺകുട്ടികൾ | 285 |
അദ്ധ്യാപകർ | 23 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | കുഞ്ഞൻ പി |
പി.ടി.എ. പ്രസിഡണ്ട് | മുഹമ്മദാലി എം |
എം.പി.ടി.എ. പ്രസിഡണ്ട് | അമൃത |
അവസാനം തിരുത്തിയത് | |
10-01-2022 | 18583 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1924 ഒരു ഏകാധ്യാപക വിദ്യാലയമായിട്ടാണ് വീമ്പൂർ സ്കൂൾ പ്രവർ ത്തനം ആരംഭിച്ചത് .ആദ്യത്തെ കുട്ടി ഊരോത്തു പറബിൽ മൊയ്ദീൻ .സ്കൂൾ തുടക്ക കാലത്ത് നരുകര ബോർഡ് മാപ്പിള സ്കൂൾ എന്നായിരുന്നു പേര് .രാവിലെ 10 മണി വരെ മദ്രസ്സയും ശേഷം സ്കൂളും .1936 മുതൽ നരുകര മാപ്പിള എലിമെന്ററി സ്കൂൾ എന്ന പേരിലാണ് സ്കൂൾ അറിയപ്പെട്ടിരുന്നത് .അക്കാലത് ജമ്മിമാരുടെ കുട്ടികളേ സ്കൂളിൽ പോയിരുന്നുള്ളൂ. മറ്റു കുട്ടികൾ കാലികളെ മേയ്ക്കുന്നവരും കൃഷിപ്പണികളിൽ എർപ്പെട്ടവരും ആയിരുന്നു .ആർക്കും വീടില്ല .ജമ്മിയുടെ ആശ്രിത വർത്തി ആയാൽ മാത്രം വീട് വക്കാൻ അനുവാദം കിട്ടൂ .1936 വരെ മൂന്നാം ക്ലാസ്സിനപ്പുറം ഒരു കുട്ടിയും പഠിച്ചിരുന്നില്ല കൂടുതൽ വായിക്കാം
ഭൗതികസൗകര്യങ്ങൾ
മഞ്ചേരി മുൻസിപ്പൽ പ്രദേശത്തുള്ള അതി പുരാതനമായ സ്‌കൂളുകളിലൊന്നാണ് ജി യു പി എസ് വീമ്പൂർ . രണ്ടു ഇരു നില കെട്ടിടങ്ങളിലായാണ് ഈ സ്‌കൂൾ പ്രവർത്തിക്കുന്നത് . പ്രീ പ്രൈമറി മുതൽ 7 വരെ 18 ഡിവിഷനുകൾ . സ്മാർട്ട് ക്ലാസ്സ്‌റൂം , സയൻസ് ലാബ് , കംപ്യൂട്ടർ ലാബ് , കൗൺസിലിങ് റൂം , ലൈബ്രറി , മാത്‍സ് ലാബ് ,എസ് എസ് ലാബ് , ലാംഗേജ് റൂംമുതലായ സൗകര്യങ്ങൾ ഇവിടെ ഉണ്ട് . കുട്ടികളുടെ എണ്ണത്തിനനുസരിച്ചു ടോയ്ലറ്റ് , ജലസേചന സൗകര്യങ്ങളുണ്ട് . വൈഫൈ കണക്ഷൻ ലഭ്യമാണ് . സ്‌കൂളിന് സ്വന്തമായി ബ്ലോഗ് ഉണ്ട് . ഓഡിറ്റോറിയം സ്റ്റേജ് എന്നിവയും ഉണ്ട് . സ്‌കൂളിന്റെ ചിരകാലാഭിലാഷമായിരുന്ന സ്വന്തമായി ഒരു റോഡ് എന്ന സ്വപ്നവും പൂവണിഞ്ഞു .2017 ജനുവരി 21 ശനിയാഴ്ച മഞ്ചേരി എം എൽ എ അഡ്വക്കറ്റ് ശ്രീ എം ഉമ്മർ ഉത്ഘാടനം നിർവഹിക്കുന്നു
പാഠ്യേതര പ്രവർത്തനങ്ങൾ
ഹോനെസ്റ്റി ഷോപ്
സഞ്ചയിക
എസ് പി സി
ക്ലബുകൾ
- ഇ ടി ക്ലബ്
- വിദ്യാരംഗം
- സയൻസ്
- മറ്റു ക്ലബുകൾ അറിയാൻ
വഴികാട്ടി
-MANJERI CALICUT ROAD
-6.1 KM FROM MANJERI
-13.2 KM TO KONDOTTY
-VEEMBOOR
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 18583
- 1924ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ