എൻ എസ്സ് എസ് എച്ച് എസ്സ് എസ് ചാത്തന്നുർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
എൻ എസ്സ് എസ് എച്ച് എസ്സ് എസ് ചാത്തന്നുർ | |
---|---|
വിലാസം | |
ചാത്തന്നൂർ ചാത്തന്നൂർ , ചാത്തന്നൂർ പി ഓ പി.ഒ. , 691572 , കൊല്ലം ജില്ല | |
സ്ഥാപിതം | 11942 |
വിവരങ്ങൾ | |
ഫോൺ | 0474 2593507 |
ഇമെയിൽ | 41003klm@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 41003 (സമേതം) |
എച്ച് എസ് എസ് കോഡ് | 02050 |
യുഡൈസ് കോഡ് | 32130301011 |
വിക്കിഡാറ്റ | Q105814002 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊല്ലം |
ഉപജില്ല | ചാത്തന്നൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കൊല്ലം |
നിയമസഭാമണ്ഡലം | ചാത്തന്നൂർ |
താലൂക്ക് | കൊല്ലം |
ബ്ലോക്ക് പഞ്ചായത്ത് | ഇത്തിക്കര |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 8 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 490 |
പെൺകുട്ടികൾ | 304 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 306 |
പെൺകുട്ടികൾ | 319 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ബാലാമണി ആർ |
പ്രധാന അദ്ധ്യാപിക | ലേഖ കെ ആർ |
പി.ടി.എ. പ്രസിഡണ്ട് | അനിൽകുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | ബിന്ദു |
അവസാനം തിരുത്തിയത് | |
10-01-2022 | 41003nss |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
ചാത്തന്നൂരിലെ നല്ലവരായ ഒരു കൂട്ടം ആളുകളൂടെ ശ്രമഫലമായി 1942 ൽ ചാത്തന്നൂരിൽ ഒരു ഇംഗ്ലിഷ് സ്ക്കൂൾ നായർ സർവീസ് സൊസൈറ്റിയുടെ വകയായി തുടങ്ങി.അന്നത്തെവിദ്യാഭ്യാസ ഡയറക്ടർ ശ്രീ.ഗോപാലമേനോൻ ഉദ്ഘാടനം ചെയ്തു.ആദ്യത്തെ ഹെഡ്മാസ്റ്റർ ആയി തൃക്കൊടിത്താനം ശ്രി.ഗോപാലൻനയർ ചുമതലയേറ്റു അന്നു മുതൽ അനുദിനം വളർന്നുകൊണ്ടിരിക്കുന്ന എൻ.എൻ.എസ്.ഹയർസെക്കന്റ റീ സ്കൂൾ ചാത്തന്നൂരിന്റെ അഭിമാനമാണ്.
നൂറ്റാണ്ടുകൾ പഴക്കമുള്ള ചേന്നമത്ത് ശിവ ക്ഷേത്രം ഈ സ്കൂളിന് സമീപത്താണ്. നാന്നൂറ് വർഷത്തോളം പഴക്കമുള്ള വട്ടെഴുത്തിലുള്ള മാമ്പള്ളി ശാസനം ഈ ക്ഷേത്രത്തിലുണ്ട്. പുരാവസ്തു വകുപ്പിന്റെ സംരക്ഷണയിലാണ് ഈ ക്ഷേത്രം.
ഭൗതികസൗകര്യങ്ങൾ
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- നേർക്കാഴ്ച
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി. ആൺ കുട്ടികൾ
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- എൻ.സി.സി. പെൺ കുട്ടികൾ
- ജെ ആർ സി
മാനേജ്മെന്റ്
നായർ സർവീസ് സൊസൈറ്റിയാണ് ഈവിദ്യാലയത്തിൽ ഭരണം നടത്തുന്നത്. പ്രൊഫ.ജഗദീഷ് ചന്ദ്രൻ സ്കൂളിന്റെ ജനറൽ മാനേജറും ഇൻസ്പെക്ടരും ആണ്.
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
{{#multimaps:11.071469,76.077017|zoom=13}}
|