ജി.യു.പി.എസ്. പുറത്തൂർ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ജി.യു.പി.എസ്. പുറത്തൂർ | |
|---|---|
അറിവാണ് അതീജീവനം | |
| വിലാസം | |
പുറത്തൂർ പുറത്തൂർ പി.ഒ. , 676102 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 01 - 06 - 1930 |
| വിവരങ്ങൾ | |
| ഫോൺ | 0494 2563271 |
| ഇമെയിൽ | gupspurathur@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 19775 (സമേതം) |
| യുഡൈസ് കോഡ് | 32051000202 |
| വിക്കിഡാറ്റ | Q64564091 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | തിരൂർ |
| ഉപജില്ല | തിരൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പൊന്നാനി |
| നിയമസഭാമണ്ഡലം | തവനൂർ |
| താലൂക്ക് | തിരൂർ |
| ബ്ലോക്ക് പഞ്ചായത്ത് | തിരൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | പുറത്തൂർ പഞ്ചായത്ത് |
| വാർഡ് | 13 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 621 |
| പെൺകുട്ടികൾ | 595 |
| അദ്ധ്യാപകർ | 40 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ഏ.വി ഉണ്ണികൃഷ്ണൻ |
| പി.ടി.എ. പ്രസിഡണ്ട് | കെ ഉമ്മർ |
| എം.പി.ടി.എ. പ്രസിഡണ്ട് | രേഖ |
| അവസാനം തിരുത്തിയത് | |
| 10-01-2022 | 11152-wiki |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
1930 ൽ ആരംഭിച്ചു
ഭാരതപ്പുഴ അതിരിട്ടൊഴുകി, തിരൂർ പൊന്നാനിപ്പുഴ അരഞ്ഞാണിട്ടൊഴുകി അറബിക്കടലിൽ സംഗമിക്കുന്നതിനു സാക്ഷ്യം വഹിച്ച് സ്ഥിതിചെയ്യുന്ന മലപ്പുറം പുറത്തൂരിലെ തീരദേശബാല്യങ്ങളുടെ അക്ഷരമുറ്റമാണ് ഈ വിദ്ദ്യാലയം. 1930 ൽ 30 കുട്ടികളുമായി ഓത്തുപള്ളിയിലായിരിന്നു തുടക്കം .ഡിസ്ടിക്ക് ബോർഡ് ചേർമാനായ ആറ്റകോയ തങ്ങളുടെ ശ്രമഫലമായിട്ടാണ് സ്ക്കൂൾ ആരംഭിക്കുന്നത് .കല്ലമ്പിള്ളി, അമ്മോത്ത് കുടുംബങ്ങൾ നൽകിയ സഥലങ്ങളിൽ ഓല ഷെഡിലാണ് ക്ളാസുകൾ പ്രവർത്തിച്ചു വന്നത് .പിന്നീട് പൊന്നാനിയിലെ Dr .മുഹമ്മദിൻറെ കുടുബം സൗജന്യമായി നൽകിയ സ്ഥലത്തേക്ക് 1987 ൽ സ്കൂൾ മാറ്റി സ്ഥാപിച്ചു. .1930 ൽ ആരംഭിച്ച ഈ സ്ഥാപനം ജില്ലയിലെ തന്നെ ശ്രദ്ധിക്കപെടുന്ന ഒരു വിദ്ദ്യാലയമാണ് . പരിമതികളുടെയും പരധീനതകളുടെയും നടുവിൽ നിന്നും ആധുനിക സൗകര്യങ്ങളോടെ തലയെടുപ്പുള്ള ഓരു വിദ്യാലയമായി ഈ സ്ഥാപനത്തെ ഉയർത്തിയത് ഈ നാട്ടുകാരുടെ ഇടപെടലാണ്.
ഭൗതികസൗകര്യങ്ങൾ
9 സ്മാർട്ട് ക്ലാസ് റൂമുകൾ ഉൾപ്പെടെ മികച്ച ക്ലാസ്മുറികൾ. കംപ്യൂട്ടർലാബ്. ശിശു സൗഹൃദ സയൻസ് ലാബ്, സ്കൂൾ ഓഡിറ്റോറിയം, കോൺഫറൻസ് ഹാൾ, ചുറ്റുമതിൽ, കെട്ടിടങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന ഇന്റർലോക്ക് പാത, ആകർഷകമായ പൂന്തോട്ടം, അലങ്കാര കുളം, സ്കൂൾ ബസ്, കുടി വെളള സൗകര്യങ്ങൾ, ആധുനിക സൗകര്യങ്ങളോടു കൂടിയ ഓഫീസ്,
പാഠ്യേതര പ്രവർത്തനങ്ങൾ
സ്കൂൾ കലാമേള എൽ.പി വിഭാഗം സബ്ജില്ലാതലത്തിൽ ഒന്നാം സ്ഥാനം യൂ.പി വിഭാഗം സബ്ജില്ലാതലത്തിൽ മൂന്നാം സ്ഥാനം ശാസ്ത്ര മേള സബ്ജില്ലാതലത്തിൽ ഒന്നാം സ്ഥാനം
പ്രധാന കാൽവെപ്പ്:
2004-05 ജില്ലയിലെ മികച്ച ലൈബ്രറി പ്രവർത്തനത്തിനുളള ജില്ലാതല അവാർഡ് ഹരിതവിദ്യാലയം റിയാലിറ്റി ഷോയിൽ ജില്ലയിൽ ഏറ്റവും കൂടുതൽ സ്കോർ നേടിയ പ്രൈമറി സ്കൂൾ 2010-11 മുതൽ തുടർച്ചയായി മികച്ച പി.ടി.എക്കുളള സബ്ജില്ലാതല അവാർഡ് മൂന്നു തവണ മികച്ച പി.ടി.എക്കുളള ജില്ലാതല അവാർഡ് 2014-15 മികച്ച പി.ടി.എക്കുളള സംസ്ഥാന അവാർഡ് 2015-16 എസ്.എസ്.എ നടത്തിയ മികവുത്സവത്തിൽ സംസ്ഥാന തലത്തിൽ ഒന്നാംസ്ഥാനം മാതൃഭൂമി സീഡ് വിദ്യാഭ്യാസ ജില്ലാ അവാർഡ് 2015-16
മൾട്ടിമീഡിയാ ക്ലാസ് റൂം
ജനപങ്കാളിത്തത്തോടെ എട്ട് മൾട്ടീമീഡിയ ക്ലാസ് റൂമുകൾ സ്ഥാപിച്ചു.
മാനേജ്മെന്റ്
ഗവൺമെന്റ്
വഴികാട്ടി
മുന്നിൽ നടന്നു വഴി തെളിച്ച നിരവധി അധ്യാപകരും നാട്ടുകാരും ഇവിടെ സ്മരിക്കപ്പെടുന്നു.
അബ്ദുൽ ഗഫൂർ കെ.പി
ഭാസ്കരൻ് കെ.പി
സി.ശശിധരൻ
ലക്ഷ്മണൻ
ഏ.പി അബ്ദുല്ലക്കുട്ടി
സരസ്വതി
{{#multimaps: , | width=800px | zoom=16 }}