എൽ.പി.സ്കൂൾ തലപ്പനങ്ങാട്

Schoolwiki സംരംഭത്തിൽ നിന്ന്
എൽ.പി.സ്കൂൾ തലപ്പനങ്ങാട്
വിലാസം
കരു വേലിപ്പടി

കരു വേലിപ്പടി
,
ചെങ്ങന്നൂർ പി.ഒ.
,
689121
,
ആലപ്പുഴ ജില്ല
സ്ഥാപിതം1916
വിവരങ്ങൾ
ഫോൺ04792 2453067
ഇമെയിൽthalappanangadlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്36344 (സമേതം)
യുഡൈസ് കോഡ്32110300114
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല ചെങ്ങന്നൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംചെങ്ങന്നൂർ
താലൂക്ക്ചെങ്ങന്നൂർ
ബ്ലോക്ക് പഞ്ചായത്ത്ചെങ്ങന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്27
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ20
പെൺകുട്ടികൾ33
അദ്ധ്യാപകർ4
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ53
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസുബി ടി വര്ഗീസ്
പി.ടി.എ. പ്രസിഡണ്ട്വിനോദ് ടി സി
എം.പി.ടി.എ. പ്രസിഡണ്ട്ജലീല
അവസാനം തിരുത്തിയത്
10-01-202236344


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആലപ്പുഴ ജില്ലയിൽ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ പെടുന്ന ചെങ്ങന്നൂർ ഉപജില്ലയിലെ

ചെങ്ങന്നൂർമുൻസിപ്പാലിറ്റിയിൽ ഉൾപ്പെടുന്ന കരുവേലിപ്പടി എന്ന സ്ഥലത്താണ് തലപ്പനങ്ങാട് എൽപിഎസ് എന്ന എയ്ഡഡ് സ്കൂൾ സ്ഥിതിചെയ്യുന്നത്


ചരിത്രം

ചെങ്ങന്നൂർ മുനിസിപ്പാലിറ്റി യുടെയും പാണ്ടനാട് പഞ്ചായത്തിനെയും അതിർത്തി പങ്കിടുന്ന കരുവേലി_കപ്ലാശ്ശേരി പ്രദേശത്തിൻറെ തിലകക്കുറിയായി കഴിഞ്ഞ 100 വർഷക്കാലമായിശോഭിക്കുന്ന തലപനങ്ങാട് ലോവർ പ്രൈമറി സ്കൂൾ ചെങ്ങന്നൂർ താലൂക്കിലെ മുണ്ടൻകാവ് മുറിയിൽ മഠത്തിൽ പറമ്പിൽ പി യോഹന്നാൻചെറിയാൻ റെ ശ്രമഫലമായി സ്ഥാപിതമായതാണ്

സ്ഥാപകൻ പഴയകാല വിദ്യാഭ്യാസ രീതി അനുസരിച്ച് മുഖ്യപരീക്ഷയ്ക്ക് പഠിച്ചുകൊണ്ടിരുന്നപ്പോൾ തളർവാതം പിടിപെടുകയും മറ്റു തൊഴിൽ ഒന്നും ചെയ്യുവാൻ കഴിയാതെ വന്നു ആയതിനാൽ വീട്ടിൽ തന്നെ ഇരുന്നു കുട്ടികളെ അക്ഷരം പഠിപ്പിക്കുകയും ചെയ്തു അന്ന് കീഴവന്മഴിജെ ബി എസ് മുണ്ടങ്കാവ് ജെ ബി എസുംമാത്രമേസമീപത്ത് ഉണ്ടായിരുന്നുള്ളൂ ഇത്രയും ദൂരേക്ക് കുട്ടികളെ വിടാൻ മാതാപിതാക്കൾ മടിച്ചിരുന്ന അതിനാൽ ഈ പ്രദേശത്തെ മുഴുവൻ കുട്ടികളും ഇദ്ദേഹത്തിൻറെ കീഴിൽ പഠിച്ചിരുന്നു

തിരുവിതാംകൂർ വിദ്യാഭ്യാസ നിയമങ്ങൾ നിലവിൽ വന്നപ്പോൾ മിച്ചൽ കോഡ് അനുസരിച്ച് എ.ഡി നു മുമ്പ് 1910 നുമുമ്പ്തിരുവിതാംകൂർ പ്രദേശത്തുള്ളഎല്ലാ പാഠശാലകളും പ്രാഥമികവിദ്യാലയങ്ങൾ ആയി ഉയർത്തി അംഗീകാരവും ധനസഹായവും ചെയ്യേണ്ടതാണെന്ന് നിർദ്ദേശിച്ചിരുന്നു ആ സമയത്താണ് സർക്കാർ സ്കൂൾ സന്ദർശിക്കുന്നതിന് ചെങ്ങന്നൂർ സ്കൂൾ ഇൻസ്പെക്ടർ ശ്രീ രാമകൃഷ്ണ അയ്യർ ഇപ്പോൾ ഈ സ്കൂൾ സ്ഥിതിചെയ്യുന്ന സ്ഥലത്ത് കൂടി പോയത് അപ്പോൾ കുട്ടികൾ പാഠങ്ങൾ ചൊല്ലി പഠിക്കുന്നത് കേട്ട് അദ്ദേഹം അവിടെ കയറി. ക്ഷീണിതനായ അദ്ദേഹത്തിന് കരിക്കിൻവെള്ളം നൽകി ,അൽപനേരം അവിടെവിശ്രമിക്കുകയും ചെയ്തു. അതിനുശേഷം ഒരു പ്രൈമറി സ്കൂൾ മേൽപറഞ്ഞപ്രകാരം തുടങ്ങുവാൻനിർദ്ദേശിച്ചു അങ്ങനെ 1916 തലപനങ്ങാട് എൽപി സ്കൂൾ സ്ഥാപിതമായി 1927 അംഗീകാരം ലഭിച്ചുസ്ഥലവാസികളുടെ എല്ലാംഅഭയകേന്ദ്രമായ ഈ സരസ്വതി ക്ഷേത്രത്തിൽ 450ൽപരം കുട്ടികൾ പഠിച്ചിരുന്നു എന്നത് അഭിമാനപൂർവ്വം സ്മരിക്കുന്നു ഉപഭോഗസംസ്കാരത്തിന് കടന്നുകയറ്റവും ഇംഗ്ലീഷ്വിദ്യാഭ്യാസത്തോടുള്ള ആഭിമുഖ്യവും ഈ വിദ്യാലയ മുത്തശ്ശിക്ക് ക്ഷതങ്ങൾ ഏൽപ്പിച്ചിട്ടുണ്ട് കുറെ വർഷങ്ങളായി കുട്ടികളുടെ എണ്ണത്തിൽ കുറവ് വരുന്നു അനേകം മഹാരഥൻമാരെ സമൂഹത്തിന് സംഭാവന ചെയ്ത ഈ വിദ്യാലയം മുത്തശ്ശിഇപ്പോഴും സാധാരണക്കാർക്ക് ഒരു അത്താണിയായി പ്രൗഡിയോടെനലനിൽക്കുന്നു

ഭൗതികസൗകര്യങ്ങൾ

  • കിണർ
  • പാചകപ്പുര

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

പേര് വർഷം
എംസി.ജോൺ 1927-28
പിവി വർക്കി 1928-36
ടി.ചെറിയാൻ 1936-61
എംപി ജോൺ 1961-81
ശ്രീമതി. പി. ഐ. ദീനാമ്മ 1982-86
ശ്രീമതി.കെ. കുഞ്ഞുഞ്ഞമ്മ 1982-86
ശ്രീ.എൻ. പി. ശ്രീധരൻമാസ്റ്റർ 1986-2004
ശ്രീമതി.എ. തുളസീഭായ്അമ്മ 2004-07
ശ്രീമതി.സിനി. എം. അനി 2007-13
ശ്രീമതി.ജലജ. പി. നായർ 2013-15
ശ്രീമതി. സുബി. റ്റി. വർഗീസ് 2015-

(തുടരുന്നു )

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി


"https://schoolwiki.in/index.php?title=എൽ.പി.സ്കൂൾ_തലപ്പനങ്ങാട്&oldid=1224701" എന്ന താളിൽനിന്ന് ശേഖരിച്ചത്