സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സി എം എസ് എൽ പി സ്കൂൾ, കുന്നം
വിലാസം
കുന്നം

കുന്നം പി.ഒ.
,
690108
,
ആലപ്പുഴ ജില്ല
സ്ഥാപിതം1895
വിവരങ്ങൾ
ഇമെയിൽcmslpskunnam@gmail.com
കോഡുകൾ
സ്കൂൾ കോഡ്36235 (സമേതം)
യുഡൈസ് കോഡ്32110700908
വിക്കിഡാറ്റQ87478909
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല മാവേലിക്കര
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംമാവേലിക്കര
താലൂക്ക്മാവേലിക്കര
ബ്ലോക്ക് പഞ്ചായത്ത്മാവേലിക്കര
തദ്ദേശസ്വയംഭരണസ്ഥാപനംതഴക്കര പഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ6
പെൺകുട്ടികൾ12
ആകെ വിദ്യാർത്ഥികൾ18
അദ്ധ്യാപകർ3
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഡോളി വർഗീസ്
പി.ടി.എ. പ്രസിഡണ്ട്രജിത
എം.പി.ടി.എ. പ്രസിഡണ്ട്ചിത്ര
അവസാനം തിരുത്തിയത്
09-01-202236235hm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

വിദ്യാലയ ചരിത്രം സി.എം.എസ് കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലുള്ള ഒരു സ്കൂളാണിത് . ആലപ്പുഴ ജില്ലയിൽ മാവേലിക്കര താലൂക്കിൽ തഴക്കര പഞ്ചായത്ത് 5 -ാം വാർഡിൽ മാവേലിക്കര - മാങ്കാംകുഴി റൂട്ടിൽ തഴക്കര വില്ലേജ് ഓഫീസിനു 50 മീറ്റർ കിഴക്കായി റോഡിനു വലതുവശത്തായാണ് കുന്നം സി.എം.എസ് എൽ.പി. സ്കൂൾ സ്ഥിതിചെ യ്യുന്നത് . 1895 - ൽ സി.എം.എസ് മിഷനറിമാർ സ്ഥാപിച്ച സ്കൂളാണിത് . ആദ്യം സ്ഥാപിച്ച സ്കൂൾ ഇപ്പോഴത്തെ സ്കൂളിനു പിൻവശത്തായി പള്ളിയും സ്കൂളുമായി ഒന്നിച്ചു പ്രവർത്തിച്ചിരുന്നു . ഞായറാഴ്ച ദിവസങ്ങളിൽ പള്ളി ആരാധനയും മറ്റു ദിവസങ്ങ ളിൽ സ്കൂളായും ഈ കെട്ടിടം പ്രവർത്തിച്ചിരുന്നു . ആ കാലഘട്ടങ്ങളിൽ വിദേശമിഷനറിമാർ ഇവിടെ വന്ന് സമീപവാസികൾക്ക് വിജ്ഞാനവും ആത്മീയതയും ഒന്നിച്ചു നൽകുക എന്ന ഉദ്ദേശ്യത്തോടെയാണ് ഈ പ്രദേശത്തെ പ്രഥമ സ്കൂളായ ഈ സ്കൂൾ സ്ഥാപിച്ചത് . പിന്നീട് വസ്തു സംബന്ധ മായ തർക്കത്തെ തുടർന്ന് കോടതി വിധിപ്രകാരം സ്കൂൾ പൊളിച്ചുമാറ്റി ഇന്നത്തെ സ്കൂൾ സ്ഥാപിക്കുകയും ചെയ്തു . 1960 - ൽ ഇപ്പോഴത്തെ സ്കൂളിൽ പഠനം ആരംഭി ച്ചു . ധാരാളം പ്രമുഖ വ്യക്തികൾക്ക് പ്രാഥമിക വിദ്യാഭ്യാസം നൽകിയ സ്കൂളാണിത് .

ഭൗതികസൗകര്യങ്ങൾ

ശിശു സൗഹ്യദ ക്ലാസ് മുറികൾ, കളിസ്ഥലം.ഐ.സി.റ്റി പഠനത്തിനായി കമ്പ്യൂട്ടറുകൾ ഉണ്ട് . കുട്ടികൾക്കാ വശ്യമായ വായനാ സൗകര്യമുണ്ട് .


പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ഉമ്മൻ സാർ
  2. എബ്രഹാം സാർ
  3. തോമസ് സാർ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പ്രശസ്ത  നോവലിസ്റ്റായ ' പാറപ്പുറം ( കെ.ഇ. മത്തായി പാറപ്പുറത്ത് ) ഈ സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം നേടിയ വ്യക്തിയാണ് .

വഴികാട്ടി

{{#multimaps:9.250055773394653, 76.57247862392767|zoom=18}}