ഗവ.എൽ.പി.എസ്.നെടുമൺ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ.എൽ.പി.എസ്.നെടുമൺ | |
---|---|
വിലാസം | |
നെടുമൺ ജി. എൽ. പി. എസ്. നെടുമൺ , നെടുമൺ പി.ഒ. , 691556 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 8 - 1947 |
വിവരങ്ങൾ | |
ഫോൺ | 0473 4244430 |
ഇമെയിൽ | glpsnedumon@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38218 (സമേതം) |
യുഡൈസ് കോഡ് | 32120100220 |
വിക്കിഡാറ്റ | Q87596626 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
ഉപജില്ല | അടൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | അടൂർ |
താലൂക്ക് | അടൂർ |
ബ്ലോക്ക് പഞ്ചായത്ത് | പറക്കോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 35 |
പെൺകുട്ടികൾ | 35 |
അദ്ധ്യാപകർ | 3 |
ഹയർസെക്കന്ററി | |
അദ്ധ്യാപകർ | 0 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
അദ്ധ്യാപകർ | 0 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | കെ. എം. അനില |
പി.ടി.എ. പ്രസിഡണ്ട് | സൈജു |
എം.പി.ടി.എ. പ്രസിഡണ്ട് | ജെൻസി വിനോദ് |
അവസാനം തിരുത്തിയത് | |
13-01-2022 | 38218 |
ചരിത്രം
ക്രിസ്തുവർഷം 1947-ൽ ആരംഭിച്ച ഒരു സർക്കാർ പ്രൈമറി വിദ്യാലയമാണിത്.നാട്ടുകാരുടെ നിരന്തര ആവശ്യവും സഹകരണവും മൂലമാണ് സർക്കാർ ഈ വിദ്യാലയം ആരംഭിക്കാൻ ഇടയായത്.427 വിദ്യാർത്ഥികളാണ് സ്കൂൾ ആരംഭിച്ച വർഷം ഈ വിദ്യാലയത്തിൽ പ്രവേശനം നേടിയത്.കുടിപ്പള്ളിക്കൂടങ്ങളിൽ നിന്നും അകലെയുള്ള മറ്റു വിദ്യാലയങ്ങളിൽ നിന്നും ധാരാളം കുട്ടികൾ ഇവിടെ പഠിച്ചിട്ടുണ്ട്. ആദ്യകാലത്തെ താത്ക്കാലിക ഓലഷെഡ്ഡിൽ നിന്നും ഓടിട്ട കെട്ടിടത്തിലേക്ക് മാറിയത് ഒരു വൻപരിഷ്ക്കാരമായിരുന്നു. പത്തനംതിട്ട ജില്ലയിൽ അടൂർ താലൂക്കിൽ ഏഴംകുളം ഗ്രാമപഞ്ചായത്തിലെ 6-ാം വാർഡിൽ ആണ് ഗവ.എൽ.പി.എസ്.നെടുമൺ സ്ഥിതിചെയ്യുന്നത്.
ഭൗതികസൗകര്യങ്ങൾ
ക്ളാസ്സ് റൂം -5 ബോയ്സ് ടോയ് ലറ്റ്-2 ഗേൾസ് ടോയ് ലറ്റ്-2 ഓടിട്ട രണ്ടു കെട്ടിടങ്ങൾ, ചുറ്റുമതിൽ,കിണർ,വാട്ടർ ടാങ്ക്, പൈപ്പുകൾ,അടുക്കള, സ്റ്റോർ റൂം
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- നസീന.കെ
- സരള
- ലീലാമ്മ തോമസ്
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ബിച്ചു തിരുമല (ഗാനരചയിതാവ്)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
വർഗ്ഗങ്ങൾ:
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 38218
- 1947ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ