സെന്റ്. മേരീസ് എച്ച്.എസ്. പള്ളിപ്പുറം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം


കോട്ടപ്പുറം രൂപത കോർപ്പറേ‌റ്റ് എഡ്യുക്കേഷൻ ഏജൻസിയുടെ കീഴിൽ എറണാകുളം വിദ്യാഭ്യാസ ജില്ലയിലാണ് സെന്റ്. മേരീസ് എച്ച്.എസ്. പള്ളിപ്പുറം. 1850 ൽ റവ. ഫാദർ റുബാൾഡ് ലൂയീസ് ആണ് ഈ സ്കൂൾ ആരംഭിച്ചത്. 1982-ൽ സെന്റ് മേരീസ് ഹൈസ്കൂളായി ഉയർത്തി. 2001-ൽ സ്കൂളിന്റെ 100-ാം വാർഷികം ആഘോഷിച്ചു. ടിപ്പു സുൽത്താന്റെ കോട്ട, ചെറായി ബീച്ച്, മുനംമ്പം ഹാർബർ എന്നിവ ഈ സ്കൂളിനടുത്താണു.

സെന്റ്. മേരീസ് എച്ച്.എസ്. പള്ളിപ്പുറം
വിലാസം
പള്ളിപ്പുറം

പള്ളിപ്പോർട്ട് പി ഒ, 683515
,
പള്ളിപ്പുറം പി.ഒ.
,
683515
,
എറണാകുളം ജില്ല
സ്ഥാപിതം1850
വിവരങ്ങൾ
ഫോൺ04842489660
ഇമെയിൽstmarypallipuram@yahoo.com
കോഡുകൾ
സ്കൂൾ കോഡ്26006 (സമേതം)
യുഡൈസ് കോഡ്32081400405
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല വൈപ്പിൻ
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംവൈപ്പിൻ
താലൂക്ക്കൊച്ചി
ബ്ലോക്ക് പഞ്ചായത്ത്വൈപ്പിൻ
തദ്ദേശസ്വയംഭരണസ്ഥാപനംപള്ളിപ്പുറം പഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ288
പെൺകുട്ടികൾ210
അദ്ധ്യാപകർ27
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികറാണി പി.വി.
പി.ടി.എ. പ്രസിഡണ്ട്വിസിറ്റർ
എം.പി.ടി.എ. പ്രസിഡണ്ട്മേരി
അവസാനം തിരുത്തിയത്
09-01-202226006
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

150 വർഷത്തെ ചരിത്രമാണ് ഈ സ്കൂളിനു പറയാനുള്ലത്. 1850ൽ റവ. ഫാദർ റുബാൾഡ് ലൂയീസ് ആണ് ഈ സ്കൂൾ ആരംഭിച്ചതു.പിന്നീട് 1900ത്തിൽ ഫാദർ ഇഗ്നേഷ്യസ് ഡി അരൂജ ഇവിടെ ഇംഗ്ളീഷ് വിദ്യാഭ്യാസം ആരംഭിക്കുകയും അരൂജ സെന്റ് ലൂയീസ് പ്രൈമറി സ്കൂൾ എന്നിത് അറിയപ്പെടുകയും ചെയ്തു. കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

റീഡിംഗ് റൂം  : റീഡിംഗ് റൂം
ലൈബ്രറി  : ലൈബ്രറി
സയൻസ് ലാബ്  : സയൻസ് ലാബ്
കംപ്യൂട്ടർ ലാബ്  : കംപ്യൂട്ടർ ലാബ്

പാഠ്യ പ്രവർത്തനങ്ങൾ

എസ്.ആർ.ജി  : എസ്.ആർ.ജി

പാഠ്യേതര പ്രവർത്തനങ്ങൾ

മികവുകൾ

ഫോട്ടോ ഗ്യാലറി

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

കാലഘട്ടം പേര് ഫോട്ടോ
0000-0000 ‍‍ജെയ്നി
 
0000-2014 ‍‍ചാണ്ടി കെ.സി  
2013-2016 ‍‍മോളി കെ.ജെ.  
2016-2017 ‍‍ഷാജി ജോർജ്ജ്  
2017-2018 ‍‍പുഷ്പി കെ.ജെ.
2018- ‍‍ആനി ഷോല സൈമൺ
റാണി പി.വി.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

 
സിപ്പി പള്ളിപ്പുറം മലയാളത്തിലെ പ്രശസ്ത ബാലസാഹിത്യകാ‍രനാണ് സിപ്പി പള്ളിപ്പുറം. ദേശീയവും പ്രാദേശികവുമായ നിരവധി പുരസ്കാരങ്ങൾ സിപ്പി പള്ളിപ്പുറം നേടിയിട്ടുണ്ട്.1943 മെയ് 18-നു എറണാകുളം ജില്ലയിലെ വൈപ്പിൻ പള്ളിപ്പുറത്തു ജനിച്ചു. 1966 മുതൽ പള്ളിപ്പുറം സെന്റ് മേരീസ് ഹൈസ്കൂളിൽ അദ്ധ്യാപകനായിരുന്നു. കഴിഞ്ഞ മൂന്നുദശകങ്ങളായി മലയാള ബാലസാഹിത്യരംഗത്ത് പ്രവർത്തിച്ചുവരുന്നു. ഇതിനകം 130 ബാലസാഹിത്യകൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പ്രധാന സ്ഥലങ്ങൾ

വഴികാട്ടി

  • എറണാകുളം ഹൈക്കോർട്ട് --‍‍ ചെറായി -- പള്ളിപ്പുറം
  • ത്രിശ്ശൂർ --‍‍കൊടുങ്ങല്ലൂർ -- ​മൂത്തകുന്നം -- മാല്യങ്കര—പള്ളിപ്പുറം
  • പറവൂർ -- ചെറായി -- പള്ളിപ്പുറം

{{#multimaps:10.166935, 76.181090|zoom=18}}