എൻ എസ് എസ് ഗവ എൽ പി എസ് വാഴൂർ
ദൃശ്യരൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| എൻ എസ് എസ് ഗവ എൽ പി എസ് വാഴൂർ | |
|---|---|
| വിലാസം | |
ചാമം പതാൽ ചാമം പതാൽ പി.ഒ. , 686517 , കോട്ടയം ജില്ല | |
| സ്ഥാപിതം | 1923 |
| വിവരങ്ങൾ | |
| ഫോൺ | 04812 454909 |
| ഇമെയിൽ | nssglpsvazhoor@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 32434 (സമേതം) |
| യുഡൈസ് കോഡ് | 32100500603 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോട്ടയം |
| വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
| ഉപജില്ല | കറുകച്ചാൽ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പത്തനംതിട്ട |
| നിയമസഭാമണ്ഡലം | കാഞ്ഞിരപ്പള്ളി |
| താലൂക്ക് | ചങ്ങനാശ്ശേരി |
| ബ്ലോക്ക് പഞ്ചായത്ത് | വാഴൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 44 |
| പെൺകുട്ടികൾ | 39 |
| ആകെ വിദ്യാർത്ഥികൾ | 83 |
| അദ്ധ്യാപകർ | 5 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | റബീസ് പി എ |
| പി.ടി.എ. പ്രസിഡണ്ട് | റസാഖ് മറ്റത്തിൽ കരോട്ട് |
| അവസാനം തിരുത്തിയത് | |
| 17-01-2022 | 32434 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ കറുകച്ചാൽ സബ്ജില്ലയിലെ ഒരു സർക്കാർ വിദ്യാലയമാണ്
എൻ .എസ് .എസ് .ജി .എൽ .പി .സ്കൂൾ .വാഴൂർ .1 മുതൽ 4 വരെ ക്ലാസ്സുകളും പ്രീ പ്രൈമറിയും സ്കൂളിൽ പ്രവർത്തിക്കുന്നു .1 മുതൽ 4 വരെ ക്ലാസ്സുകളിലായി അറബിക് ടീച്ചർ ഉൾപ്പെടെ 5 അധ്യാപകർ ഇവിടെ ഉണ്ട് .പ്രീ പ്രൈമറിയിൽ ഒരു അധ്യാപികയും ഹെൽപ്പറും ഉണ്ട് .വാഴൂർ ഗ്രാമ പഞ്ചായത്തിന്റെ സി ആർ സി സ്കൂൾ ആയി നില കൊള്ളുന്ന ഈ വിദ്യാലയം പഞ്ചായത്തു തലത്തിലുള്ള വിദ്യാഭ്യാസ പ്രവർത്തനങ്ങളുടെ മുഖ്യ വേദിയാണ് .സ്കൂൾ പ്രവർത്തനങ്ങൾക്ക് എല്ലാ വിധ പിന്തുണയും പ്രോത്സാഹനവും നൽകിക്കൊണ്ട് ഈ സ്കൂളിലെ പി ടി എ ,എം പി ടി എ ,എസ് എം സി ,ജനപ്രതിനിധികൾ ,പൂർവ വിദ്യാർത്ഥികൾ ,പൂർവാധ്യാപകർ ,സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ ഒപ്പമുണ്ട് .
ചരിത്രം
ഈ വിദ്യാലയം സ്ഥാപിച്ചത് 1923 ലാണ് .കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- എൽ എസ് എസ് പരിശീലനം
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
സ്കൂളിന്റെ സാരഥികൾ
വഴികാട്ടി
വർഗ്ഗങ്ങൾ:
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 32434
- 1923ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- കറുകച്ചാൽ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ