കെ.യു.പി.സ്കൂൾ പാവുക്കര
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കെ.യു.പി.സ്കൂൾ പാവുക്കര | |
---|---|
വിലാസം | |
മാന്നാർ മാന്നാർ , മാന്നാർ പി. ഓ പി.ഒ. , 689622 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1950 |
വിവരങ്ങൾ | |
ഇമെയിൽ | kupsmannar@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36374 (സമേതം) |
യുഡൈസ് കോഡ് | 32110300984 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
ഉപജില്ല | ചെങ്ങന്നൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | ചെങ്ങന്നൂർ |
താലൂക്ക് | ചെങ്ങന്നൂർ |
ബ്ലോക്ക് പഞ്ചായത്ത് | മാവേലിക്കര |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
അദ്ധ്യാപകർ | 6 |
ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 27 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ആശ കുമാരി എസ് |
പി.ടി.എ. പ്രസിഡണ്ട് | വർഗീസ് |
എം.പി.ടി.എ. പ്രസിഡണ്ട് | നീതു |
അവസാനം തിരുത്തിയത് | |
07-01-2022 | Sandhyakpillai |
ചരിത്രംമാന്നാർ പാവുക്കരയിൽ പ്രവർത്തിക്കുന്ന കരയോഗം യു പി സ്കൂൾ 1950ൽ മുല്ലശ്ശേരിൽ കുമാരപിള്ള മാനേജരും കടപ്ര ഗൗരിക്കുട്ടിയമ്മ ഹെഡ്മിസ്ട്രസും ആയി പ്രവർത്തനം ആരംഭിച്ചു.1951 ൽ യു.പി സ്കൂളായി ഉയർത്തുകയും ചെയ്തു.
ഏകദേശം രണ്ടര ഏക്കറിൽ 1 മുതൽ 7വരെ പ്രവർത്തിച്ചിരുന്ന ഈ സ്കൂളിൽ 23 ഡിവിഷനുകളും 35 അധ്യാപകരും ഉണ്ടായിരുന്നു.1951 സെപ്റ്റംബർ മാസത്തിൽ പാവുക്കരയിലുള്ള നായർ സമുദായത്തിൽപ്പെട്ട 45 വീടുകൾ ചേർന്ന് ഒരു കരയോഗം രൂപീകരിക്കുകയുണ്ടായി.എൻ എസ് എസ് കരയോഗത്തിൻ്റെ അധീനതയിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. ഇംഗ്ലീഷ് മീഡിയം സ്കൂളുകളുടെ ആവിർഭാവത്തോടെ കുട്ടികളുടെ എണ്ണം കുറയുകയും ഡിവിഷനുകൾ ഇല്ലാതാവുകയും ചെയ്തു. ഇടക്കാലത്തിനു ശേഷം സ്കൂൾ വീണ്ടും പൂർവ്വസ്ഥിതിയിലായി.മാനേജ്മെൻ്റിൻ്റെ ഭാഗത്തു നിന്നും ഒരു വാഹനസൗകര്യം ഒരുക്കുകയും ചെയ്തു.64 വർഷത്തെ പഴക്കമുള്ള ഈ സ്കൂൾ 2021 യിൽ അറ്റകുറ്റപണികൾ നടത്തി കൂടുതൽ ഭംഗിയാക്കി.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ചിത്രശേഖരം
-
-
-
വിദ്യാഭ്യാസ സംരക്ഷണ യജ്ഞം 2017
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|