ജി.എച്ച്.എസ്.എസ്. ആലംപാടി
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
കാസർഗോഡ് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ജി.എച്ച്.എസ്. എസ്. ആലംപാടി. 1967 -ൽ സ്ഥാപിച്ച ഈ വിദ്യാലയം കാസർഗോഡ് ജില്ലയിലെ പഴക്കമേറിയ മുസ്ല്വിദ്യാലയങ്ങളിലൊന്നാണ്.
| ജി.എച്ച്.എസ്.എസ്. ആലംപാടി | |
|---|---|
| വിലാസം | |
ALAMADY ALAMPADY പി.ഒ. , 671123 , കാസർഗോഡ് ജില്ല | |
| സ്ഥാപിതം | 1931 |
| വിവരങ്ങൾ | |
| ഫോൺ | 04994 256540 |
| ഇമെയിൽ | 11022alampady@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 11022 (സമേതം) |
| എച്ച് എസ് എസ് കോഡ് | 14057 |
| യുഡൈസ് കോഡ് | 32010300410 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കാസർഗോഡ് |
| വിദ്യാഭ്യാസ ജില്ല | കാസർഗോഡ് |
| ഉപജില്ല | കാസർഗോഡ് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കാസർഗോഡ് |
| നിയമസഭാമണ്ഡലം | കാസർഗോഡ് |
| താലൂക്ക് | കാസർഗോഡ് |
| ബ്ലോക്ക് പഞ്ചായത്ത് | കാസർകോട് |
| തദ്ദേശസ്വയംഭരണസ്ഥാപനം | ചെങ്കള പഞ്ചായത്ത് |
| വാർഡ് | 10 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | ഹയർസെക്കന്ററി |
| സ്കൂൾ തലം | 1 മുതൽ 12 വരെ 1 to 12 |
| മാദ്ധ്യമം | മലയാളം MALAYALAM, ഇംഗ്ലീഷ് ENGLISH |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 380 |
| പെൺകുട്ടികൾ | 370 |
| ആകെ വിദ്യാർത്ഥികൾ | 750 |
| ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 66 |
| പെൺകുട്ടികൾ | 68 |
| ആകെ വിദ്യാർത്ഥികൾ | 134 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | SATHIDHKUMAR MATHRADAN PALORA |
| പി.ടി.എ. പ്രസിഡണ്ട് | Abdulrahiman khazi |
| എം.പി.ടി.എ. പ്രസിഡണ്ട് | khadeeja |
| അവസാനം തിരുത്തിയത് | |
| 08-01-2022 | Rojijoseph |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
ചരിത്രത്തിലൂടെ...........
ആലംപാടി സ്കൂളിന്ടെ വളർച്ചയുടെ പിറകിൽ വർഷങ്ങൾ നീണ്ട പ്റയത്നങ്ങളുടെ കഥയുണ്ട്. ജീവിച്ചിരിക്കുന്നവരും മണ്മറഞ്ഞുപോയവരുമായ അനവധി മാന്യ വ്യക്തികളുടെ സഹായ സഹകരണങ്ങൾ കൃകജ്‍തയോടെ സ്മരിക്കേണ്ടതുണ്ട്. ആദ്യ കാലത്ത് നാട്ടെഴുത്ത് പള്ളിക്കൂടങ്ങളായി പ്രവർത്തിച്ചിരുന്ന സ്ഥാപനങ്ങളെ 1920 ൽ രൂപം കൊണ്ട മലബാർ ഡിസ്ടിക്ട് ബോർഡ് ഏറ്റെടുക്കുകയും അതിനെയെല്ലാം സ്കൂളുകളാക്കി മാറ്റു കയും ചെയ്തു. ഒൗപചാരിക വിദ്യാഭ്യാസ സംവിധാനത്തി൯ടെ ഭാഗമായി ആലംപാടിയിൽ ഒരു എൽ.പി.സ്കൂൾ സ്ഥാപിച്ചത് 1931- ലാണ്. 1979-ൽ സ്കൂൾ അപ്പർ പ്രമറിയാക്കി
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- ലിറ്റിൽ കൈറ്റ്സ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
==
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
കാസറഗോഡ് ഭാഗത്തേക്ക് പോകുംപോൾ നായന്മാർമൂലയിൽ നിന്നും വലതുഭാഗത്തേക്കുള്ള റോഡിലൂടെ 1 കി.മീ മാറി സ്ഥിതി ചെയ്യുന്നു {{#multimaps:12.522663,75.020313|zoom=10}} ghss alampady </googlem