ഗവ.ഹരിജനോദ്ധാരണി എൽ പി സ്കൂൾ, ചെന്നിത്തല സൗത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
12:37, 7 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 36207rosamma (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ.ഹരിജനോദ്ധാരണി എൽ പി സ്കൂൾ, ചെന്നിത്തല സൗത്ത്
പ്രമാണം:36207a.jpeg
വിലാസം
ചെന്നിത്തല സൗത്ത്

ചെന്നിത്തല തെക്ക് പി.ഒ.
,
690105
,
ആലപ്പുഴ ജില്ല
സ്ഥാപിതം1948
വിവരങ്ങൾ
ഇമെയിൽ36207harijanodharani@gmail.com
കോഡുകൾ
സ്കൂൾ കോഡ്36207 (സമേതം)
യുഡൈസ് കോഡ്32110700110
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല മാവേലിക്കര
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംചെങ്ങന്നൂർ
താലൂക്ക്മാവേലിക്കര
ബ്ലോക്ക് പഞ്ചായത്ത്മാവേലിക്കര
തദ്ദേശസ്വയംഭരണസ്ഥാപനംചെന്നിത്തല-തൃപ്പെരുന്തുറ പഞ്ചായത്ത്
വാർഡ്18
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ9
പെൺകുട്ടികൾ10
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമിനി കുമാരി പി
പി.ടി.എ. പ്രസിഡണ്ട്ബീന കെ
എം.പി.ടി.എ. പ്രസിഡണ്ട്സിജി മനോജ്‌
അവസാനം തിരുത്തിയത്
07-01-202236207rosamma


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ചെന്നിത്തല തൃപ്പെരുന്തുറ പഞ്ചായത്തിൻ്റെ അതിർത്തിയിൽ 18-ാം വാർഡിൽ സ്ഥിതി ചെയ്യുന്ന സ്കൂൾ ആണ് ഹരിജനോപരണി ഗവ.എൽ.പി.എസ്.50 സെൻ്റ് സ്ഥലത്താണ് സ്കൂൾ നിലകൊള്ളുന്നത്. ഹരിജനങ്ങളുടെ ഉദ്ദാരണത്തിനു വേണ്ടി ഒരു സ്വകാര്യ വ്യക്തി ( കൊന്നക്കാട്ടു ഫാമിലി, ചെന്നിത്തല) തുടങ്ങി വച്ചതാണ് ഈ സ്ഥാപനം.1946ൽ ആണ് ഈ വിദ്യാലയം ഗവൺമെൻ്റ് ഏറ്റെടുത്തത് .1965 ലാണ് ഓട് മേഞ്ഞ കെട്ടിടം നിർമ്മിച്ചത്.ചെന്നിത്തല പടിഞ്ഞാറേ വഴി, ചിത്തിരപുരം, കാരിക്കുഴി എന്നീ കോളനികളിലെ കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസം ചെയ്യാനുള്ള ഏക സ്ഥാപനമായിരുന്നു ഇത്. 90% കുട്ടികളും പട്ടികജാതിക്കാരാണ്. ഭൗതിക സാഹചര്യം മെച്ചപ്പെട്ടതാണെങ്കിലും മഴക്കാലത്ത് സ്കൂൾ പരിസരം വെള്ളപ്പൊക്ക ഭീഷണി നേരിടുന്നത് ഒരു പോരായ്മയാണ്. 2018-19ൽ പ്ലാൻ ഫണ്ട് ഉപയോഗിച്ച് ചെങ്ങന്നൂർ മണ്ഡലത്തിലെ MLA ആയിരുന്ന ശ്രീ.സജി ചെറിയാൻ സാറിൻ്റെ നിർദ്ദേശപ്രകാരം 1 കോടി രൂപ കെട്ടിടാനുമതി ലഭിച്ചു.2020 നവംബർ 4ന് തറക്കല്ലിടൽ കർമ്മം നടത്തി. 5മുറികളും വലിയ ഒരു ഹാളും ഉൾപ്പെട്ട ഇരുനില കെട്ടിടം 2021 Nov 25 ന് ബഹു.വിദ്യാഭ്യാസ മന്ത്രി ശ്രീ.ശിവൻകുട്ടി സർ ഉദ്ഘാടനം ചെയ്തു. ബഹു. ഫിഷറീസ് സാംസ്ക്കാരിക വകുപ്പ് മന്ത്രി ശ്രീ.സജി ചെറിയാൻ അധ്യക്ഷനായിരുന്നു. ഇപ്പോൾ പുതിയ കെട്ടിടത്തിലാണ് അധ്യയനം നടന്നുകൊണ്ടിരിക്കുന്നത്.

ഭൗതികസൗകര്യങ്ങൾ

ലൈബ്രറി,

കളിസ്ഥലം

പ്രൊജക്ടർ

ലാപ്ടോപ്

സ്മാർട്ട് ക്ലാസ്സ് റൂം

വിശാലമായ സ്കൂൾ ഹാൾ


പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:9.27290667242984, 76.51300918711765|zoom=18}}