ജി. ഡബ്ള്യു. എൽ. പി. എസ്. വെണ്ടാർ
വെണ്ടാർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി. ഡബ്ള്യു. എൽ. പി. എസ്. വെണ്ടാർ | |
---|---|
പ്രമാണം:39406.jpg | |
വിലാസം | |
വെണ്ടാർ ഗവൺമെൻറ്. വെൽഫയർ. എൽ. പി സ്കൂൾ വെണ്ടാർ , വെണ്ടാർ പി.ഒ. , 691507 , കൊല്ലം ജില്ല | |
സ്ഥാപിതം | 1954 |
വിവരങ്ങൾ | |
ഇമെയിൽ | gwlpsvendar@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 39438 (സമേതം) |
യുഡൈസ് കോഡ് | 32130800507 |
വിക്കിഡാറ്റ | Q105813479 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊട്ടാരക്കര |
ഉപജില്ല | കുളക്കട |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | കൊട്ടാരക്കര |
താലൂക്ക് | കൊട്ടാരക്കര |
ബ്ലോക്ക് പഞ്ചായത്ത് | വെട്ടിക്കവല |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 21 |
പെൺകുട്ടികൾ | 8 |
ആകെ വിദ്യാർത്ഥികൾ | 29 |
അദ്ധ്യാപകർ | 4 |
ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 29 |
അദ്ധ്യാപകർ | 4 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 29 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | പുഷ്പലത. ജി |
പി.ടി.എ. പ്രസിഡണ്ട് | സൗമ്യ |
എം.പി.ടി.എ. പ്രസിഡണ്ട് | ബിൻസി |
അവസാനം തിരുത്തിയത് | |
26-01-2022 | Kottarakkara |
കൊല്ലം ജില്ലയിലെ കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിൽ കുളക്കട ഉപജില്ലയിലെ വെണ്ടാർഎന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി. ഡബ്ള്യു. എൽ. പി. എസ്. വെണ്ടാർ എന്ന ഈ സ്ഥാപനം.
ചരിത്രം
കൊല്ലം ജില്ലയിലെ കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിൽ കുളക്കട ഉപജില്ലയിലെ വെണ്ടാർഎന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി. ഡബ്ള്യു. എൽ. പി. എസ്. വെണ്ടാർ എന്ന ഈ സ്ഥാപനം.
ഇന്ന്
ഗ്രാമീണ അന്തരീക്ഷത്തിൽ ചുറ്റും പാടവും തോടും നിറഞ്ഞ ഈ വിദ്യാലയത്തിൽ സാധാരണക്കാരുടെ മക്കളാണ് പഠിക്കുന്നത്.വിദ്യാലയപുരോഗതിയിൽ അധ്യാപരോടൊപ്പം രക്ഷിതാക്കളും നാട്ടുകാരും പൂർവ്വവിദ്യാർഥികളും സജ്ജീവമാണ്. ഇപ്പോഴത്തെ പി.ടി.എ പ്രസിഡണ്ട്,ശ്രീ മുഹമ്മദ് ഷാഫി ഇല്ലിക്കലും എം.ടി.എ. പ്രസിഡണ്ട്,ഷഹർബാനുവുമാണ്.
മികവുകൾ
സൈക്കിൾ ക്ളബ്ബ്, പുലരി വിജഭേരി പദ്ധതി, ക്വിസ് ടൈം, കരാട്ടേ പരിശീലനം, സ്മാർട്ട് ക്ലാസ്, കംപ്യീട്ടർ പരിശീലം, LSS കോച്ചിംഗ്.
ക്ലബുകൾ
ഭാഷാ ക്ലബ്ബ്,പരിസര ക്ലബ്ബ്,ഗണിത ക്ലബ്ബ്,അറബിക് ക്ലബ്ബ്.
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 39438
- 1954ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ