ഉള്ളടക്കത്തിലേക്ക് പോവുക

പെരിങ്ങളം ചാലിയ എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
14:38, 6 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14422 (സംവാദം | സംഭാവനകൾ)
	
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
പെരിങ്ങളം ചാലിയ എൽ പി എസ്
വിലാസം
പൂക്കോം

പാനൂർ പി.ഒ,
കണ്ണൂർ
,
670692
വിവരങ്ങൾ
ഫോൺ9495952041
ഇമെയിൽperingalamchaliyalps440@gmail.com
കോഡുകൾ
സ്കൂൾ കോഡ്14422 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണ‌ൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻരമേഷ്.കെ
അവസാനം തിരുത്തിയത്
06-01-202214422


പ്രോജക്ടുകൾ



== ചരിത്രം ==ഗോപാലക്കുറു പ്പും വെള്ളപ്പറമ്പത്തു ദാമോദരൻ അടിടോടിയും നേതൃത്വത്തിൽ 1909ൽ സ്കൂൾ നിലവിൽ വരികയും മേൽപ്പറഞ്ഞ വരുടെ മാനേജ്മെന്റിൽ പൂക്കോം എന്ന സ്ഥലത്ത് സ്കൂൾ സ്ഥാപിച്ച് പ്രവർത്തനം തുടങ്ങിയെങ്കിലും 1919 ലാണ് സർക്കാരിന്റെ അംഗീകാരം ലഭിക്കുക ഉണ്ടായത്. തുടർന്ന് ഗോപാലക്കുറുപ്പിന്റെ മാനേജ്മെന്റ് അധികാരം ദാമോദരൻ അടിയോടി വാങ്ങിക്കുകയും പുതിയ സ്കൂൾ കെട്ടിടം പണിത് ഇപ്പോൾ പ്രവർത്തിക്കുന്ന സ്ഥലത്ത് പ്രവർത്തനം തുടരുകയും ചെയ്തു. അന്നത്തെ സ്കൂൾ പ്രവർത്തനത്തിന് അധ്യാപകരായ മൺമറഞ്ഞുപോയ പുതിയവീട്ടിൽ ഗോവിന്ദൻമാസ്റ്റർ ഹെഡ്മാസ്റ്ററും മേനോന്റ വിടെ ചെറിയ ഗോവിന്ദൻ മാസ്റ്ററും കണ്ണം വെള്ളി യിൽ ടിന്റുമോൻ ഗോപാലൻ മാസ്റ്ററും തയ്യുള്ളതിൽ ജാനകി ടീച്ചറും വെള്ള പറമ്പത്ത് ദാമോദരൻ മാസ്റ്ററും ആയിരുന്നു. ഈ അവസരത്തിൽഇവരെ അനുസ്മരിക്കുന്നു. ഈ കാലഘട്ടം മുതൽ ഇന്നുവരെ ഈ പ്രദേശത്തിന്റെ എല്ലാ പുരോഗതിക്കും ഈ സ്കൂൾ വഹിച്ച പങ്ക് വളരെ വിലപ്പെട്ടതാണ്. ഇന്ന് പെരിങ്ങളം ചാലിയാർ പി സ്കൂളിന്റെ മാനേജർ ആയി താഴെ പൂക്കോത്ത് ദാമോദരൻ മാസ്റ്ററുടെ മകനായ ശ്രീവത്സൻ ഒ കെ പ്രവർത്തിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

"https://schoolwiki.in/index.php?title=പെരിങ്ങളം_ചാലിയ_എൽ_പി_എസ്&oldid=1200691" എന്ന താളിൽനിന്ന് ശേഖരിച്ചത്