ക്രസന്റ് എൽ.പി. സ്കൂൾ പനമരം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
വയനാട് [1]ജില്ലയിലെ മാനന്തവാടി ഉപജില്ലയിൽ പനമരം എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എൽ.പി വിദ്യാലയമാണ് ക്രസന്റ് എൽ.പി. സ്കൂൾ പനമരം . ഇവിടെ 170 ആൺ കുട്ടികളും 169പെൺകുട്ടികളും അടക്കം 339 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
ക്രസന്റ് എൽ.പി. സ്കൂൾ പനമരം | |
---|---|
വിലാസം | |
പനമരം പനമരം പി.ഒ. , 670721 , വയനാട് ജില്ല | |
സ്ഥാപിതം | 1991 |
വിവരങ്ങൾ | |
ഇമെയിൽ | lpcrescentpnm@gmail.com |
വെബ്‍സൈറ്റ് | www.crescentpanamaram.com |
കോഡുകൾ | |
സ്കൂൾ കോഡ് | 15509 (സമേതം) |
യുഡൈസ് കോഡ് | 32030100324 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
ഉപജില്ല | മാനന്തവാടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | മാനന്തവാടി |
താലൂക്ക് | മാനന്തവാടി |
ബ്ലോക്ക് പഞ്ചായത്ത് | പനമരം |
തദ്ദേശസ്വയംഭരണസ്ഥാപനം | പനമരം പഞ്ചായത്ത് |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 808 |
അദ്ധ്യാപകർ | 23 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സക്കീന സി |
പി.ടി.എ. പ്രസിഡണ്ട് | അബ്ദുൾ അസീം എൻ |
എം.പി.ടി.എ. പ്രസിഡണ്ട് | സുബൈദ ഷാജഹാൻ |
അവസാനം തിരുത്തിയത് | |
05-01-2022 | MUHAMMEDAZHARUDHEEN |
ചരിത്രം
വൈദാശികാധിപത്യത്തിനെതിരായ പോരാട്ടത്തിൻറെ ചരിത്രമുറങ്ങുന്ന ടിപ്പു സുൽത്തൻറെയും വീരപഴശ്ശി തന്പുരാൻറെയും പാദസ്പർശനമേറ്റ് അനുഗ്രഹീതീമായനാട്, ഇംഗ്ലീഷ് മീഡിയംസ്കൂളുകൾ സാധാരണക്കാരൻറെ കേട്ടു കേള്വികളിൽ മാത്രം ഒതുങ്ങി നിന്ന കാലം പോയകാലത്തിൻറെ ഓർമ്മകളെ നെഞ്ചിലേറ്റി പനമരത്തെ ഒരു കൂട്ടം യുവാക്കളുടെ ഒത്തുചേരലിൽ നിന്നും 1989 ൽ പ്രവർത്തനം കുറിച്ചതാണ് ഈ വിദ്യാലയം. കൂടുതൽ അറിയാൻ
ഭൗതിക സാഹചര്യങ്ങൾ
പി ടി എ
ക്രസന്റ് സ്കൂളിന്റെ പി ടി എ കൂടുതൽ അറിയാൻ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
ക്രമ നമ്പർ | പേര് | വർഷം | ഫോട്ടോ |
---|---|---|---|
1 | സക്കീന സി | 1996 | |
2 | |||
3 |
കഴിഞ്ഞ വർഷങ്ങളിൽ ഉചജില്ലാ അറബി കലാമേളയിൽ സ്ഥിരമായ ഓവറോൾ നേടിക്കൊണ്ടിരിക്കുന്നത് ഈ വിദ്യാലയമാണ്. ഈ വർഷം പഞ്ചായത്ത് തല മൽസര ത്തിൽ പങ്കെടുത്ത് ജില്ലാ മൽസരങ്ങളിലേക്ക് നിരവധി വിദ്യാർത്ഥികൾ യോഗ്യത നേടുകയുണ്ടായി.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:11.736983, 76.074789 |zoom=13}}
- പനമരം ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.