ഡോ.കെ.ബി.മേനോൻ മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
14:47, 14 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 20006 (സംവാദം | സംഭാവനകൾ) (info box changing)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


ഡോ.കെ.ബി.മേനോൻ മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂൾ
വിലാസം
തൃത്താല പി.ഒ.
,
679534
,
പാലക്കാട് ജില്ല
സ്ഥാപിതം1953
വിവരങ്ങൾ
ഇമെയിൽdkbmmhs@gmail.com
കോഡുകൾ
സ്കൂൾ കോഡ്20006 (സമേതം)
എച്ച് എസ് എസ് കോഡ്9149
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
ഉപജില്ല തൃത്താല
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംതൃത്താല
താലൂക്ക്പട്ടാമ്പി
ബ്ലോക്ക് പഞ്ചായത്ത്തൃത്താല
തദ്ദേശസ്വയംഭരണസ്ഥാപനംതൃത്താല പഞ്ചായത്ത്
വാർഡ്വെള്ളിയാംകല്ല്
സ്കൂൾ ഭരണ വിഭാഗം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽകെ പി മുഹമ്മദാലി
പ്രധാന അദ്ധ്യാപികകെ. ജി. സുഷമ
പി.ടി.എ. പ്രസിഡണ്ട്കെ. വി. അഹമ്മദ് ഫൈസൽ
എം.പി.ടി.എ. പ്രസിഡണ്ട്സുനിത
അവസാനം തിരുത്തിയത്
14-01-202220006
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ തൃത്താല ഉപജില്ലയിലെ തൃത്താലയിലുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ഡോ.കെ.ബി.മേനോൻ മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂൾ

തൃത്താല കുമ്പിടി റോഡിലെ ഭാരത പുഴയുടെ തീരത്ത് മനോഹരമായ ഈ സ്കൂള് ക്യാമ്പസ് സ്ഥിതിചെയ്യുന്നു.വെള്ളിയാങ്കല്ല് കോസ് വേ കം റഗുലേറ്റര് കം ബ്രിഡ്ജിന്റെ എതിര് വശത്താണ് സ്കൂൾ

ചരിത്രം

1954-ല് ഡോ.കെ.ബി.മേനോൻ എന്ന മഹത് വ്യക്തിയാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. സ്കൂളിന്റെ ശ്രേയസിനുവേണ്ടി ജീവിതം ഉഴിഞ്ഞുവച്ച മഹാനായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ പേരില് സ്കൂളില് ഒരു ഹെറിറ്റേജ് മ്യൂസിയം സ്ഥാപിതമായിട്ടുണ്ട്.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 14കെട്ടിടങ്ങളിലായി 56ക്ലാസ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. കളിസ്ഥലം 2010-11 വർഷം ലഭിച്ച സർക്കാർ സഹായം കൊണ്ട് ജില്ലയിലെ തന്നെ മികച്ചതാക്കി.

ഹൈസ്കൂളിനും യു.പി.വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. 3 ലാബുകളിലുമായി ഏകദേശം 30കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. കുട്ടികൾക്ക് യാത്രാക്ലേശം കുറക്കാനായി 3 ബസുകൾ സ്ഥിരമായി സർവീസ് നടത്തുന്നു. തൃത്താല സബ് ജില്ലയിലെ ഏറ്റവും മികച്ച ഹയർ സെക്കന്ററി ലാബ് തയ്യാറായിക്കൊണ്ടിരിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.- സ്കൗട്ട് പ്രവർത്തനങ്ങൾ ശ്രീ.ശിഹാബ് മാസ്റ്ററുടെ നേതൃത്വത്തിലും, ഗൈഡ്സ് പ്രവർത്തനങ്ങൾ ഗിരിജ ടീച്ചറുടെ നേതൃത്വത്തിലും നടക്കുന്നു.
  • ഗ്രീന് ക്ലബ്- മി.അമീൻ മാസ്റ്റർ ഗ്രീൻ ക്ലബിന് നേതൃത്വം നൽകുന്നു. എന്റെ മരം പദ്ധതിയിൽ കുട്ടികൾക്ക് മരം വിതരണം ചെയ്തു.
  • ടീന്സ് ക്ലബ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.- ശ്രീ.സുഗതൻ മാസ്റ്ററുടെ നേതൃത്വത്തിൽ ചിട്ടയായി നടക്കുന്നു.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.- അന്താരാഷ്ട്ര രസതന്ത്രവർഷാചരണത്തിന്റെ ഭാഗമായി സയൻസ് ക്ലബിന്റെ ഉത്ഘാടനം കെമിസ്ട്രി റാങ്ക് ജേതാവായ സ്ഥലം ​​എം.എൽ.എ, ബഹു.വി.ടി.ബൽറാം ഉത്ഘാടനം ചെയ്തു.( 17-6-2011)
  • മലയാളം ക്ലബിന്റെ ആഭിമുഖ്യത്തിൽ പ്രശസ്ത കഥകളി-കൂടിയാട്ട കലാകാരന്മാരെ ആദരിക്കുകയും , കഥകളി, കൂടിയാട്ടംഎന്നിവയുടെ അവതരണം നടത്തുകയും ചെയ്തു.(23-6-2011)
  • ഡോ.കെ.ബി.മേനോൻ മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂൾ/ നേർക്കാഴ്ച

മാനേജ്മെന്റ്

തൃത്താല എഡ്യുക്കേഷണൽ സൊസൈറ്റി 1954-ല് സ്കൂൾ സ്ഥാപിച്ചു

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
1 വെങ്കിടാചലം
2 രമണി ടീച്ചർ
3 അബ്ദുമാസ്റ്റർ
4 വെങ്കിട്ടരമണി
5 കെ.വി.കൃഷ്ണൻ
6 മൂർത്തി മാസ്റ്റർ
7 എം.ഒ.കൃഷ്ണൻ
8 എം.എ.കെ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ഡോ. എം.ജി. ഗോപാലൻ
  • കെ.ആർ.ഇന്ദിര-AIR
  • ഡോ.വി.ടി.രഞ്ജിത്-മെഡിക്കല് കോളേജ്,തൃശ്ശൂര്

വഴികാട്ടി

{{#multimaps:10.80409,76.11733|zoom=18 }}