വെള്ളക്കാട് എം എ എം എൽ പി സ്കൂൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
വെള്ളക്കാട് എം എ എം എൽ പി സ്കൂൾ | |
---|---|
പ്രമാണം:Vellakad lp.jpeg | |
വിലാസം | |
വെള്ളക്കാട് വെള്ളക്കാട് , കരിപ്പാൽ പി.ഒ. , 670581 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1 - 6 - 1982 |
വിവരങ്ങൾ | |
ഫോൺ | 0460 2281515 |
ഇമെയിൽ | mamlpsvellakkad@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13737 (സമേതം) |
യുഡൈസ് കോഡ് | 32021001701 |
വിക്കിഡാറ്റ | Q64460742 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
ഉപജില്ല | തളിപ്പറമ്പ നോർത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | പയ്യന്നൂർ |
താലൂക്ക് | തളിപ്പറമ്പ് |
ബ്ലോക്ക് പഞ്ചായത്ത് | പയ്യന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | എരമം-കുറ്റൂർ,,പഞ്ചായത്ത് |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 42 |
പെൺകുട്ടികൾ | 35 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഷേർലി തോമസ് എസ് |
പി.ടി.എ. പ്രസിഡണ്ട് | സിബി പിജെ |
എം.പി.ടി.എ. പ്രസിഡണ്ട് | ഹഫ്സത്ത് പി എം |
അവസാനം തിരുത്തിയത് | |
22-02-2022 | Ibrahim master |
ചരിത്രം
1982 ൽ സ്ഥാപിതമായി, പയ്യന്നൂർ മണ്ഡലത്തിലെ എരമം-കുറ്റൂർ ഗ്രാമ പഞ്ചായത്തിൽ വെള്ളോറ വില്ലേജിൽ പത്താം വാർഡിൽ സ്ഥിതി ചെയ്യുന്നു.മുഹമ്മദ് അബ്ദുൽ റഹിമാൻ മെമ്മോറിയൽ ലോവർ പ്രൈമറി സ്കൂൾ എന്നതാണ് ഇതിൻറെ പൂർണ്ണ നാമം.ഒന്നര ഏക്കർ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിനു വെള്ളക്കാട് ദാറുസ്സലാം ജുമാ മസ്ജിദ് കമ്മറ്റി അമ്പതു സെൻറ് സ്ഥലം ദാനമായി നൽകിയതാണ്.നാട്ടുകാരുടെ കൂട്ടായ്മയിലൂടെ മുഹമ്മദ് അബ്ദുൽ റഹിമാൻ മെമ്മോറിയൽ എജുക്കേഷൻ സൊസൈറ്റി രൂപീകരിച്ചു. സ്കൂളിൻറെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.ഈ വിദ്യാലയത്തിലെത്തുന്ന കുട്ടികൾ മഹാ ഭൂരിപക്ഷവും അന്നും ഇന്നും സാമ്പത്തികമായി ഏറെ പിന്നോക്കം നിൽക്കുന്ന സാധാരണക്കാരായ കുട്ടികളാണ്.
ഭൗതികസൗകര്യങ്ങൾ
== പാഠ്യേതര പ്രവർത്തനങ്ങൾ ==വിദ്യാരംഗം കലാ സാഹിത്യ വേദി ,കബ്ബ് പാക്ക്,ശുചിത്വ ക്ലബ്.
== മാനേജ്‌മെന്റ് ==1982 ൽ .നാട്ടുകാരുടെ കൂട്ടായ്മയിലൂടെ മുഹമ്മദ് അബ്ദുൽ റഹിമാൻ മെമ്മോറിയൽ എജുക്കേഷൻ സൊസൈറ്റി രൂപീകരിച്ചു. സ്കൂളിൻറെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. സ്ഥാപക മാനേജർ: ശ്രീ കമാലുദ്ദീൻ ഹാജി, പിന്നീട് വന്ന വർഷങ്ങളിൽ ശ്രീ കെ നൂറുദ്ദീൻ ഹാജി,ശ്രീ ടി വി .കുഞ്ഞിക്കൃഷ്ണൻ,ശ്രീ,കെ.ജി.നമ്പ്യാർ,( ഇവർ നമ്മെ വിട്ടു പിരിഞ്ഞു.സ്കൂളിൻറെ നന്മയ്ക്ക് വേണ്ടി ചെയ്ത ഇവരുടെ സേവന പ്രവർത്തനങ്ങളെ ഞങ്ങൾ ആദരപൂർവ്വം സ്മരിക്കുന്നു.)മാനേജർ ആയി സേവനം ചെയ്തു. തുടർന്ന് ശ്രീ ,കെ എസ് കുര്യാക്കോസ്,ശ്രീ,എ.ജെ.തോമസ്,എന്നിവരും മനജർമരായി പ്രവർത്തിച്ചു, ഇപ്പോൾ ശ്രീ,ജോസഫ് കട്ടത്തറ ഇതിൻറെ മാനേജർ ആയി സേവനമനുഷ്ടിക്കുന്നു.
== മുൻസാരഥികൾ == മാനേജ്‌മെന്റ് ==1982 ൽ .നാട്ടുകാരുടെ കൂട്ടായ്മയിലൂടെ മുഹമ്മദ് അബ്ദുൽ റഹിമാൻ മെമ്മോറിയൽ എജുക്കേഷൻ സൊസൈറ്റി രൂപീകരിച്ചു. സ്കൂളിൻറെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. സ്ഥാപക മാനേജർ: ശ്രീ കമാലുദ്ദീൻ ഹാജി, പിന്നീട് വന്ന വർഷങ്ങളിൽ ശ്രീ കെ നൂറുദ്ദീൻ ഹാജി,ശ്രീ ടി വി .കുഞ്ഞിക്കൃഷ്ണൻ,ശ്രീ,കെ.ജി.നമ്പ്യാർ,( ഇവർ നമ്മെ വിട്ടു പിരിഞ്ഞു.സ്കൂളിൻറെ നന്മയ്ക്ക് വേണ്ടി ചെയ്ത ഇവരുടെ സേവന പ്രവർത്തനങ്ങളെ ഞങ്ങൾ ആദരപൂർവ്വം സ്മരിക്കുന്നു.)എന്നിവർ സേവനം ചെയ്തു. തുടർന്ന് ശ്രീ ,കെ എസ് കുര്യാക്കോസ്,ശ്രീ,എ.ജെ.തോമസ്,എന്നിവരും മനജർമരായി പ്രവർത്തിച്ചു, ഇപ്പോൾ ശ്രീ,ജോസഫ് കട്ടത്തറ ഇതിൻറെ മാനേജർ ആയി സേവനമനുഷ്ടിക്കുന്നു.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
==വഴികാട്ടി=={{#multimaps: 12.1665364,75.3774677 | width=800px | zoom=16 }}
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 13737
- 1982ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ