ജി എൽ പി എസ് കാന്തപുരം

08:04, 5 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47029-hm (സംവാദം | സംഭാവനകൾ) (GLPS KANTHAPURAM എന്ന താൾ ജി എൽ പി എസ് കാന്തപുരം എന്ന താളിനു മുകളിലേയ്ക്ക്, 47029-hm മാറ്റിയിരിക്കുന്നു)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


കോഴിക്കോട് ജില്ലയിലെ ഉണ്ണികുളം ഗ്രാമപഞ്ചായത്തിലെ പത്താം വാർഡിൽ പൂനൂർ നരിക്കുനി റോഡിൽ കാന്തപുരം അങ്ങാടിയിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.

ജി എൽ പി എസ് കാന്തപുരം
വിലാസം
...............

Unnikulam P.O, Kanthapuram
,
673574
സ്ഥാപിതം1924
വിവരങ്ങൾ
ഫോൺ0496 2645231
ഇമെയിൽglps.kanthapuram@gmail.com
കോഡുകൾ
സ്കൂൾ കോഡ്47526 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമൈമൂനത്ത് എം
അവസാനം തിരുത്തിയത്
05-01-202247029-hm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

1924-ൽ ശ്രീ.കളത്തിൽ സെയ്ത് ഹാജി എന്നയാളുടെ ശ്രമഫലമായി പ്രവർത്തനം തുടങ്ങി. 90 വർഷത്തോളം വാടക കെട്ടിടത്തിൽ പ്രവർത്തിച്ചു. 2009-10 വർഷത്തിൽ SSA-യുടെയും ഉണ്ണികുളം ഗ്രാമപഞ്ചായത്തിടന്റ്റെയും ഫുണ്ടുപയോഗിച്ച് ശ്രീ.കളത്തിൽ അഹമ്മദ് ദാനമായ് തന്ന സ്ഥലത്തു സ്കൂളിന് പുതിയ കെട്ടിടം നിർമിച്ചു. വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ മുന്നിട്ടു നിൽക്കുന്ന ഈ വിദ്യാലയം ഇന്ൻ നല്ല രീതിയിൽ പ്രവർത്തിച്ചു വരികയാണ്. 2011-ൽ ആരംഭിച്ച പ്രീ-പ്രിമറിയിലെ കുട്ടികൾ തുടർച്ചയായി ഒന്നാം ക്ലാസിലേക്ക് പ്രവേശനം നേടുന്നുണ്ട്. 220-ഓളം വിദ്യാർത്തികൾ പഠിച്ചു വരുന്ന ഈ വിദ്യാലയത്തിന് വികസന സാധ്യതകൾ ഏറെയാണ്. രക്ഷിതാക്കളുടെയും നാട്ടുകാരുടെയും സഹകരം ഈ വിദ്യാലയത്തിന് നിർലോഭമായി ലഭിച്ചു വരുന്നുണ്ട്.

ഭൗതികസൗകരൃങ്ങൾ

മികവുകൾ

ദിനാചരണങ്ങൾ

അദ്ധ്യാപകർ

മൈമൂനത്ത് എം (HM), പാത്തുമ്മ.വി (PD ടീച്ചർ), ആർഷി കെ (PD ടീച്ചർ), സൈനബ എൻ കെ എം (അറബിക്), ബിന്ദു (പ്രീ-പ്രൈമറി), റീജ (പ്രീ-പ്രൈമറി), സാജിത (പ്രീ-പ്രൈമറി ഹെൽപ്പെർ), സേതുമാധവൻ നായർ (PTCM).

ക്ളബുകൾ

ഇംഗ്ലിഷ് ക്ലബ്

അറബിക് ക്ലബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

വഴികാട്ടി

"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_കാന്തപുരം&oldid=1186521" എന്ന താളിൽനിന്ന് ശേഖരിച്ചത്