ജി എൽ പി എസ് കാന്തപുരം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഈ താളിൽ (ഇൻഫോബോക്സിൽ) സ്കൂളിന്റെ ഒരു നല്ല ചിത്രം ചേർക്കണം. താങ്കളുടെ കൈവശം സ്വതന്ത്രചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് സ്കൂൾവിക്കിയിൽ അപ്‌ലോഡ് ചെയ്യുക. ആ ചിത്രം ഇവിടെപ്പറയുന്ന പ്രകാരം താളിൽ ചേർക്കുകയും ചെയ്യുക.
അപാകതകൾ പരിഹരിച്ചശേഷം, {{Needs Image}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്.
ജി എൽ പി എസ് കാന്തപുരം
വിലാസം
കാന്തപുരം

ഉണ്ണികുളം പി.ഒ.
,
673574
സ്ഥാപിതം1924
വിവരങ്ങൾ
ഇമെയിൽglps.kanthapuram@gmail.com
കോഡുകൾ
സ്കൂൾ കോഡ്47526 (സമേതം)
യുഡൈസ് കോഡ്32040100306
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല ബാലുശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംബാലുശ്ശേരി
താലൂക്ക്താമരശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്ബാലുശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംഉണ്ണികുളം പഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ87
പെൺകുട്ടികൾ77
ആകെ വിദ്യാർത്ഥികൾ164
അദ്ധ്യാപകർ6
ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമുഹമ്മദ് എൻ.കെ
പി.ടി.എ. പ്രസിഡണ്ട്നവാസ്.എം
എം.പി.ടി.എ. പ്രസിഡണ്ട്സന്ധ്യ സുനിൽ
അവസാനം തിരുത്തിയത്
13-03-202447526


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോഴിക്കോട് ജില്ലയിലെ ഉണ്ണികുളം ഗ്രാമപഞ്ചായത്തിലെ പത്താം വാർഡിൽ പൂനൂർ നരിക്കുനി റോഡിൽ കാന്തപുരം അങ്ങാടിയിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.

ചരിത്രം

പ്രദേശത്തിന്റെ വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ മുന്നിട്ട് നിൽക്കുന്ന ഈ വിദ്യാലയം ഇന്ന് വളരെ നല്ല രീതിയിൽ പ്രവർത്തിച്ചു വരികയാണ് .225 ഓളം വിദ്യാർത്ഥികൾ പഠിച്ചു വരുന്ന ഈ വിദ്യാലയത്തിന് വികസന സാധ്യതകൾ ഏറെയാണ്. പ്രീ പ്രൈമറി വിദ്യാലയം ഇതിനോടനുബന്ധിച്ചു പ്രവർത്തിച്ചു വരുന്നുണ്ട് . രക്ഷിതാക്കളുടെയും നാട്ടുകാരുടെയും സഹകരണം ഈ വിദ്യാലയത്തിന് നിർല്ലോഭമായി ലഭിച്ചു വരുന്നുണ്ട് .

കൂടുതൽ അറിയാൻ

ഭൗതികസൗകരൃങ്ങൾ

മികവുകൾ

ദിനാചരണങ്ങൾ

അദ്ധ്യാപകർ

ഹെഡ്മിസ്ട്രസ് : ഷീജ ടി പി

ഒന്നാം ക്ലാസ് : സുബിഷ വി പി

രണ്ടാം ക്ലാസ് :സപർണ

മൂന്നാം ക്ലാസ്സ് :സഹല

നാലാം ക്ലാസ്സ് : വിബിന വിഷ്ണുദാസ് കെ

ബിന്ദു (പ്രീ-പ്രൈമറി),

റീജ (പ്രീ-പ്രൈമറി),

സാജിത (പ്രീ-പ്രൈമറി ഹെൽപ്പെർ),

സിജൂ (PTCM).

ക്ളബുകൾ

ഇംഗ്ലിഷ് ക്ലബ്

അറബിക് ക്ലബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

വഴികാട്ടി

"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_കാന്തപുരം&oldid=2211732" എന്ന താളിൽനിന്ന് ശേഖരിച്ചത്