ഗവ എച്ച്എസ്എൽപിഎസ് നാട്ടകം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ എച്ച്എസ്എൽപിഎസ് നാട്ടകം | |
---|---|
വിലാസം | |
മറിയപ്പള്ളി മറിയപ്പള്ളി പി.ഒ. , 686013 , കോട്ടയം ജില്ല | |
സ്ഥാപിതം | 1974 |
വിവരങ്ങൾ | |
ഫോൺ | 0481 2360085 |
ഇമെയിൽ | glpsnattakom@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 33406 (സമേതം) |
യുഡൈസ് കോഡ് | 32100600301 |
വിക്കിഡാറ്റ | Q87660660 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
ഉപജില്ല | കോട്ടയം ഈസ്റ്റ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | കോട്ടയം |
താലൂക്ക് | കോട്ടയം |
ബ്ലോക്ക് പഞ്ചായത്ത് | പള്ളം |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 42 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 77 |
പെൺകുട്ടികൾ | 76 |
ആകെ വിദ്യാർത്ഥികൾ | 153(including preprimary) |
അദ്ധ്യാപകർ | 6 |
സ്കൂൾ നേതൃത്വം | |
വൈസ് പ്രിൻസിപ്പൽ | ഗീത ടി ടി |
പ്രധാന അദ്ധ്യാപിക | ഗീത ടി ടി |
പി.ടി.എ. പ്രസിഡണ്ട് | ഷാനവാസ് എസ് എസ് |
എം.പി.ടി.എ. പ്രസിഡണ്ട് | രഞ്ജു |
അവസാനം തിരുത്തിയത് | |
04-01-2022 | 33406-HM |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
ഈ വിദ്യാലയം സ്ഥാപിച്ചത് 1929ൽ ആണ്.ശ്രീ പരമേശ്വരവിലാസം എൽ.പി സ്കൂൾ എന്ന പേരിൽ പ്രവർത്തനം ആരംഭിക്കുകയും പിന്നീട് യു.പി, ഹൈസ്കൂൾ എന്നിങ്ങനെ വികസനം നടക്കുകയും ചെയ്തു.1974ൽ ഹൈസ്കൂളിൽ നിന്നു വേർപെട്ട് സ്വതന്ത്ര എൽ.പി ആയി ഇന്നത്തെ നിലയിൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചു
പ്രദേശത്തെ കുട്ടികളുടെ പ്രധാന വിദ്യാലയം
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
വഴികാട്ടി
{{#multimaps: 9.553202, 76.512025 | width=800px | zoom=16 }}
വർഗ്ഗങ്ങൾ:
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 33406
- 1974ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ