ജി.യു.പി.എസ് മൈലാടി

Schoolwiki സംരംഭത്തിൽ നിന്ന്
11:13, 18 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48463-wiki (സംവാദം | സംഭാവനകൾ) (SB CHANGE)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.യു.പി.എസ് മൈലാടി
വിലാസം
മൈലാടി

ഗവ : യു പി സ്കൂൾ മൈലാടി
,
എരഞ്ഞിമങ്ങാട് പി.ഒ.
,
679329
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 06 - 1956
വിവരങ്ങൾ
ഫോൺ04931 206800
ഇമെയിൽmyladygups@gmail.com
കോഡുകൾ
സ്കൂൾ കോഡ്48463 (സമേതം)
യുഡൈസ് കോഡ്32050402501
വിക്കിഡാറ്റQ64565199
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല നിലമ്പൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംഏറനാട്
താലൂക്ക്നിലമ്പൂർ
ബ്ലോക്ക് പഞ്ചായത്ത്നിലമ്പൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,ചാലിയാർ,
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ154
പെൺകുട്ടികൾ132
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമുരളി . സി
പി.ടി.എ. പ്രസിഡണ്ട്സാജിദ് . കെ
എം.പി.ടി.എ. പ്രസിഡണ്ട്അലീമ
അവസാനം തിരുത്തിയത്
18-01-202248463-wiki


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





GOVT U P SCHOOL MYLADI

മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ നിലമ്പൂർ ഉപജില്ലയിലെ ചാലിയാർ പഞ്ചായത്തിലെ ഒരു സർക്കാർ വിദ്യാലയമാണ് മൈലാടി ഗവൺമെന്റ് യു പി സ്കൂൾ.

1956 – 57 കാലഘട്ടത്തിലാണ് ഈ സ്കൂളിന്റെ പ്രവ൪ത്തനം തുടങ്ങിയത് .നിലമ്പൂ൪ കോവിലകം കാര്യസ്ഥൻചിന്നൻ നായരും , ഗുപ്തൻ മാഷുമാണ് സ്കൂളിന്റെ പ്രവർത്തനങ്ങൾ തുടങ്ങിയത്.

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

മൈലാടി ‍യു പി സ്കുുൾ ചരിത്രം തുടങ്ങുന്നത് 1956-57 കാലത്താണ്.നിലമ്പൂ൪ കോവിലകം വകയായി സ്ഥിതി ‌ചെ‌‌യ്തിരുന്ന മൈലാടി കളത്തിന്റെ വരാന്തയിലാണ് ഈ സ്കുൂളിനു തുടക്കം കുറി‌ച്ചത്.നിലമ്പൂ൪ അങ്ങാടിയിൽ നിന്ന് 5 കിലോമീറ്റ൪ അകലെ ചാലിയാ൪പുഴയുടെ തീരത്താണ് ഇന്ന് ‍സ്കുുൾ സ്ഥിതിചെയ്യുന്നത്.കോവിലകം കാര്യസ്ഥൻ ചിന്നൻനായ൪ എന്ന മഹത് വ്യക്തിയും,ഗുപ്തൻമാ‍ഷുമാണ് സ്കുൂളിൻെറ പ്രവ൪ത്തനം തുടങ്ങി‌ത്...

ഭൗതികസൗകര്യങ്ങൾ

  • മാത്സ് ലാബ്
  • സോള൪ പാനൽ
  • ശുദ്ധ ജല ഫിൽറ്ററുകൾ
  • മഴവെള്ള സംഭരണികൾ
  • മഴ വെളള കൊയ്ത്

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • സീഡ്
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • സയൻസ് ക്ലബ്ബ്

മഴമറ

വഴികാട്ടി

  • ........... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
  • ...................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
  • നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം



{{#multimaps:11.304374, 76.231254|zoom=18}}


"https://schoolwiki.in/index.php?title=ജി.യു.പി.എസ്_മൈലാടി&oldid=1323738" എന്ന താളിൽനിന്ന് ശേഖരിച്ചത്