സെന്റ് ആൻസ്. ഗേൾസ് എച്ച്.എസ്സ്. ചെങ്ങനാശ്ശേരി.

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
സെന്റ് ആൻസ്. ഗേൾസ് എച്ച്.എസ്സ്. ചെങ്ങനാശ്ശേരി.
വിലാസം
ചങ്ങനാശ്ശേരി

ചങ്ങനാശ്ശേരി പി.ഒ.
,
686101
,
കോട്ടയം ജില്ല
സ്ഥാപിതം19 - 05 - 1913
വിവരങ്ങൾ
ഇമെയിൽstanneshschry@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്33013 (സമേതം)
യുഡൈസ് കോഡ്32100100104
വിക്കിഡാറ്റQ87659982
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല ചങ്ങനാശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംചങ്ങനാശ്ശേരി
താലൂക്ക്ചങ്ങനാശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്മാടപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ164
പെൺകുട്ടികൾ1351
ആകെ വിദ്യാർത്ഥികൾ1515
അദ്ധ്യാപകർ49
സ്കൂൾ നേതൃത്വം
വൈസ് പ്രിൻസിപ്പൽസി. സജി ജോസഫ്
പ്രധാന അദ്ധ്യാപികസി. സജി ജോസഫ്
പി.ടി.എ. പ്രസിഡണ്ട്സാജൻ ഫ്രാൻസിസ്
എം.പി.ടി.എ. പ്രസിഡണ്ട്തെരേസാ ജൂലി
അവസാനം തിരുത്തിയത്
03-01-2022Alp.balachandran


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




1913 മെയ് 19 -ന് 49 കുട്ടികളോടും 2 അദ്ധ്യാപകരോടും കൂടെ പ്രവർത്തനമാരംഭിച്ച സെൻറ് ആൻസ് ഹൈസ്ക്കൂൾ ചങ്ങനാശ്ശേരി നഗരത്തി ൻറെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാ​ണ് .എഫ്. സി. സി സന്യാസിനിമാരാൽ 1913ൽ സ്ഥാപിച്ച ഈ വിദ്യാലയം ചങ്ങനാശ്ശേരിയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. 1937 ൽ മിഡിൽ സ്ക്കൂളായും1968 ൽ ഹൈസ്കേകൂളായും ഈ വിദ്യാലയം ഉയർത്തപ്പെട്ടു.

ചരിത്രം

1913 മെയ് 19 -ന് 49 കുട്ടികളോടും 2 അദ്ധ്യാപകരോടും കൂടെ പ്രവർത്തനമാരംഭിച്ച സെൻറ് ആൻസ് ഹൈസ്ക്കൂൾ ചങ്ങനാശ്ശേരി നഗരത്തി ൻറെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാ​ണ് .എഫ്. സി. സി സന്യാസിനിമാരാൽ 1913 ൽ സ്ഥാപിച്ച ഈ വിദ്യാലയം ചങ്ങനാശ്ശേരിയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. തുടർന്നു വായിക്കുക‍‍‍

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് ഈവിദ്യാലയം സ്ഥിതിചെയ്യുന്നത്. ഹൈസ്ക്കൂളിന് മൂന്ന് കെട്ടിടങ്ങളിലായി 40 ക്സ്സ്സ് മുറികളും ഹയർസെക്കൻററിയ്ക്കായി 6 ക്ലാസ്സ് മുറികളും ഉണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.സൗകര്യപ്രദമായ ഒരു കൻപ്യൂട്ടർ ലാബുണ്ട്. ഏകദേശംപതിനഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.സ്മാർട്ട് ക്ലാസ്,ലാംഗ്വേജ് ലാബ്എന്നിവ 2015-16 വർഷങ്ങളിൽ ലഭ്യമായ സൗകര്യങ്ങളാണ്

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • കലാകയിക പ്രവർത്തനങ്ങൾ.
  • റെഡ്ക്രോസ്
  • സാമൂഹ്യസേവന പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

ചങ്ങനാശ്ശേരി കോർപ്പറേറ്റ് മാനേജ്മെൻറാണ് ഈ വിദ്യാലയത്തിൻറെ ഭരണം നിർവ്വഹിക്കുന്നത്. ചങ്ങനാശ്ശേരി ക്ലാരമഠത്തിൻറെ (എഫ്. സി. സി. )സുപ്പീരിയറാണ് ഈ സ്ക്കൂളിൻറെ ലോക്കൽ മാനേജർ . ഇപ്പോഴത്തെ ലോക്കൽ മാനേജർ സി. .പുഷ്പം

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : റവ. സി. സെലസ്റ്റീന, ശ്രീമതി ഇന്ദിരാദേവി 1970 - 1984, ശ്രീമതി കൊച്ചുത്രേസ്യ പി.ജി. 1984-86, റവ. സി. ഫ്ളാവിയ 1986-88, റവ. സി. ഗ്രാസിയ 1988-92 റവ. സി.സൂസി മരിയ 1992-96, റവ. സി. ആനി ജോസഫ് 1996-2000 റവ. സി. ആലീസ് 2000- 2002 റവ. സി. ആൻസില്ല 2002-2009 റവ. സി.ആൻസിറ്റ 2009- 2010 റവ. സി. ആൻസില്ല 2010 - 2014 റവ സി. എത്സമ്മ ജോസഫ് 2014-2017

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ആർച്ചുബിഷപ്പ് ജോർജ് കോച്ചേരി, റോസ് മേരി എബ്രാഹം ഐ. ഇ. എസ്, ഇ. എസ്, ബിജിമോൾ

ghghghgh bjmmmm
bbbb

വഴികാട്ടി

{{#multimaps:9.452913	,76.546186| width=500px | zoom=16 }}

തലക്കെട്ടിനുള്ള വാചകം ഇവിടെ ചേർക്കുക